Widgets Magazine
13
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സങ്കടം അടക്കാനാവാതെ നിലവിളിച്ച്..... പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

13 JANUARY 2025 07:45 AM IST
മലയാളി വാര്‍ത്ത

സങ്കടം അടക്കാനാവാതെ നിലവിളിച്ച്..... പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. കാസര്‍കോട് കുമ്പള ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹറൂഫയുടെയും മകന്‍ മുഹമ്മദ് റിഫായി അനസാണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ വെച്ചാണ് കുട്ടി പിസ്തയുടെ തൊലി കഴിച്ചത്.തൊണ്ടയില്‍ കുടുങ്ങിയതോടെ വീട്ടുകാര്‍ കൈകൊണ്ട് ഒരു കഷണം വായില്‍നിന്ന് എടുത്തുമാറ്റി. പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചയച്ചു.

എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ കുട്ടിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിന്‍കര സമാധി കേസില്‍ ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നു പരിശോധിക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്  (16 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്  (30 minutes ago)

മുന്‍ ഡിജിപി തിരുവനന്തപുരം ഹീരയില്‍ അബ്ദുള്‍ സത്താര്‍കുഞ്ഞ് അന്തരിച്ചു... 85 വയസ്സായിരുന്നു...  (52 minutes ago)

അയ്യപ്പദര്‍ശനത്തിനെത്തിയ പാലക്കാട് മലമ്പുഴ സ്വദേശി സന്നിധാനത്ത് കുഴഞ്ഞു വീണ് മരിച്ചു....  (1 hour ago)

വിറയലും അവശതകളും എല്ലാം മാറി! നിങ്ങൾ വിചാരിച്ചതല്ല സത്യം! മാധ്യമങ്ങൾക്ക് മുൻപിൽ വിശാൽ  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്സ് 728 പോയന്റ് നഷ്ടത്തില്‍  (1 hour ago)

ഛത്തീസ്ഗഢിലെ ബീജാപൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു...  (1 hour ago)

പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു... ഇന്ന് രാവിലെ സ്പീക്കര്‍ എഎന്‍ ഷംസീറിനെ നേരില്‍ കണ്ടാണ് അന്‍വര്‍ രാജിക്കത്ത് കൈമാറിയത്  (1 hour ago)

വമ്പൻ കുതിപ്പിൽ ആസിഫ് അലിയുടെ ഇൻവെസ്റ്റിഗേഷൻ ഡ്രാമ സിനിമ രേഖാചിത്രം  (2 hours ago)

മലയാളി മയം തമിഴ് തായ് വാഴ്ത്ത്... തമിഴ് തായ് വാഴ്ത്തിനെ ചൊല്ലി തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും ഇളകി മറിയുന്നു; തമിഴ്നാട് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നല്ലതല്ലെന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി  (2 hours ago)

ട്രാക്കിൽ കുതിച്ച് അജിത്, നടനെ വാരിപുണർന്ന് കുടുംബം...  (2 hours ago)

ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം... സമീപത്ത് നിന്നും മൊബൈല്‍ ഫോണും കത്തും കണ്ടെടുത്തു  (2 hours ago)

മകരജ്യോതി ദര്‍ശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍  (2 hours ago)

ചൈനയായതിന്‍ കൊറോണ പേടി... ചൈനയില്‍ കൂട്ടത്തോടെ ശ്വാസകോശ രോഗം പിടിപെടുന്നെന്ന വാര്‍ത്ത വന്നതോടെ ലോക രാജ്യങ്ങള്‍ കരുതലായി; അവസാനം വിശദീകരണവുമായി ചൈനീസ് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍  (2 hours ago)

സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി  (3 hours ago)

Malayali Vartha Recommends