ഗോപനെ സമാധിയാക്കി കൊണ്ട് വച്ചുവോ? പൊട്ടിത്തെറിച്ച് നാട്ടുകാർ
നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധിസ്ഥലത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്. കല്ലറ തുറക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഗോപനെ സമാധിയാക്കി കൊണ്ട് വച്ചുവോയെന്നും നാളെ മുതൽ എല്ലാവരും കൊന്ന് കൊണ്ട് വച്ചിട്ട് സമാധിയായി എന്ന് പറഞ്ഞാൽ എന്താകുമെന്നും നാട്ടുകാർ വിമർശിച്ചു. ദൃശ്യങ്ങൾ കാണാം ;-
https://www.facebook.com/Malayalivartha