Widgets Magazine
14
Jan / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായ ഞെട്ടിക്കുന്ന കൊലപാതക വാർത്ത...ബസിൽ വച്ച് പരിചയപ്പെട്ട പതിനെട്ടുകാരിയെ കൊലപ്പെടുത്തി...മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ക്രൂരത...


സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സെക്രട്ടറി, പാർട്ടി സമ്മേളനത്തിൽ നിന്നും പുറത്തായി.... അതിനുള്ള ദൗർഭാഗ്യം ഉണ്ടായത് എം.വി.ഗോവിന്ദനാണ്.... പുറത്താക്കിയത് പിണറായി വിജയനും...


ഗോപന്‍ സ്വാമിയുടെ സമാധി ചര്‍ച്ചയാകുമ്പോള്‍...11 വര്‍ഷം മുന്‍പ് മരിച്ച ആത്മീയ നേതാവായ അശുതോഷ് മഹാരാജിന്റെ, ശവശരീരം ജലന്ധറിലെ ആശ്രമത്തിലെ ഫ്രീസറില്‍ സൂക്ഷിച്ച് വെച്ചിരിക്കുകയാണ്...


പോക്സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി!


ഇതാണ് സിനിമയുടെ യഥാർത്ഥ മുഖം, ഇതാണ് സിനിമയുടെ മാജിക്. എല്ലാവർക്കും നന്ദി- മദ ഗജ രാജയുടെ വിജയത്തെക്കുറിച്ച് നടി

ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതി: മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി; കേസ് ഈ മാസം 27-ലേക്ക് മാറ്റി

13 JANUARY 2025 08:16 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സെക്രട്ടറി, പാർട്ടി സമ്മേളനത്തിൽ നിന്നും പുറത്തായി.... അതിനുള്ള ദൗർഭാഗ്യം ഉണ്ടായത് എം.വി.ഗോവിന്ദനാണ്.... പുറത്താക്കിയത് പിണറായി വിജയനും...

ഗോപന്‍ സ്വാമിയുടെ സമാധി ചര്‍ച്ചയാകുമ്പോള്‍...11 വര്‍ഷം മുന്‍പ് മരിച്ച ആത്മീയ നേതാവായ അശുതോഷ് മഹാരാജിന്റെ, ശവശരീരം ജലന്ധറിലെ ആശ്രമത്തിലെ ഫ്രീസറില്‍ സൂക്ഷിച്ച് വെച്ചിരിക്കുകയാണ്...

ഭക്ഷ്യ സുരക്ഷാ വകുപ്പിന് അത്യാധുനിക മൈക്രോബയോളജി ലാബ്; ജനുവരി 15ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

പൈക പച്ചാതോട്ടിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം..

കോട്ടയം കഞ്ഞിക്കുഴിയിൽ അമിത വേഗത്തിലെത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് വടവാതൂർ സ്വദേശിനിയായ നഴ്‌സിംങ് ട്യൂട്ടർ; അപകടം ചൊവ്വാഴ്ച പുലർച്ചെ

ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. കേസ് ഈ മാസം 27-ലേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സംബന്ധിച്ച് ഹൈക്കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.

അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രധാന വാദം. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ലെന്നും അതിനാലാണ് താന്‍ വിമര്‍ശിച്ചതെന്നും തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ രാഹുല്‍ ഹൈക്കോടതിയില്‍ വാദമുയര്‍ത്തി.

അതേസമയം ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് രാഹുലിനെതിരെ പരാതി നല്‍കിയത്. പരാതി വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം മൈന്‍ പൊട്ടിത്തെറിച്ച് ആറ് സൈനികര്‍ക്ക് പരിക്ക്  (7 minutes ago)

POLAND പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി  (11 minutes ago)

പിണറായിയും വി. എസിന്റെ അവസ്ഥയിലെത്തും  (20 minutes ago)

Neyyattinkara മറ്റൊരു കൗതുക വാര്‍ത്ത  (30 minutes ago)

പോക്സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി!  (52 minutes ago)

ഇതാണ് സിനിമയുടെ യഥാർത്ഥ മുഖം, ഇതാണ് സിനിമയുടെ മാജിക്. എല്ലാവർക്കും നന്ദി- മദ ഗജ രാജയുടെ വിജയത്തെക്കുറിച്ച് നടി  (1 hour ago)

ഭക്ഷ്യ സുരക്ഷാ വകുപ്പിന് അത്യാധുനിക മൈക്രോബയോളജി ലാബ്; ജനുവരി 15ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും  (1 hour ago)

പൈക പച്ചാതോട്ടിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം..  (1 hour ago)

കോട്ടയം കഞ്ഞിക്കുഴിയിൽ അമിത വേഗത്തിലെത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് വടവാതൂർ സ്വദേശിനിയായ നഴ്‌സിംങ് ട്യൂട്ടർ; അപകടം ചൊവ്വാഴ്ച പുലർച്ചെ  (1 hour ago)

വളരെ വിഷമത്തോട് കൂടിയാണ് ഞാന്‍ രാജി സമര്‍പ്പിക്കുന്നത്... അമ്മയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും രാജിവെക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍  (1 hour ago)

മഹാ കുംഭമേളയുടെ രണ്ടാം ദിനമായ ഇന്ന് മകര സംക്രാന്തി ദിനത്തിലെ പവിത്ര സ്‌നാനം നടക്കും.... 3 കോടി പേര്‍ ഇന്ന് സ്‌നാനത്തിനായി പ്രയാഗ്രാജില്‍ എത്തുമെന്ന് പ്രതീക്ഷ  (1 hour ago)

രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്.... സെന്‍സെക്സ് 500 പോയിന്റ് മുന്നേറി  (1 hour ago)

കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഐഎസ്ആര്‍ഒ ചെയര്മാനായ എസ് സോമനാഥ് വിരമിച്ചു... പുതുതായി തെരഞ്ഞെടുക്കപ്പെട്ട വി. നാരായണന്‍ ചെയര്‍മാനായി ചുമതലയേറ്റു  (1 hour ago)

ജനവാസ മേഖലകളില്‍ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി ഒ.ആര്‍ കേളു  (2 hours ago)

തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്ന് രക്ഷയ്ക്കായി കനാലിലേക്ക് ചാടിയയാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു, ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍  (2 hours ago)

Malayali Vartha Recommends