Widgets Magazine
14
Jan / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടെ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി

13 JANUARY 2025 09:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഭക്ഷ്യ സുരക്ഷാ വകുപ്പിന് അത്യാധുനിക മൈക്രോബയോളജി ലാബ്; ജനുവരി 15ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

പൈക പച്ചാതോട്ടിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം..

കോട്ടയം കഞ്ഞിക്കുഴിയിൽ അമിത വേഗത്തിലെത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് വടവാതൂർ സ്വദേശിനിയായ നഴ്‌സിംങ് ട്യൂട്ടർ; അപകടം ചൊവ്വാഴ്ച പുലർച്ചെ

മഹാ കുംഭമേളയുടെ രണ്ടാം ദിനമായ ഇന്ന് മകര സംക്രാന്തി ദിനത്തിലെ പവിത്ര സ്‌നാനം നടക്കും.... 3 കോടി പേര്‍ ഇന്ന് സ്‌നാനത്തിനായി പ്രയാഗ്രാജില്‍ എത്തുമെന്ന് പ്രതീക്ഷ

ജനവാസ മേഖലകളില്‍ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി ഒ.ആര്‍ കേളു

എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടെ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് മൂന്നുപേരെ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് വില്‍പന നടത്താന്‍ ശ്രമിച്ച മീനങ്ങാടി പുഴംകുനി സ്വദേശി ജിത്തു പി സുകുമാരന്‍ (29), വാങ്ങാനെത്തിയ പുറക്കാടി സ്വദേശി എ കെ ശ്രീജിത്ത് (34), പള്ളിക്കുന്ന് സ്വദേശി ഡി എസ് ശ്രീജിത്ത് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 0.54 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ജനുവരി പതിനൊന്നാം തിയ്യതി രാത്രി 10 മണിയോടെയായിരുന്നു സംഭവം. ടാറ്റു ഷെഡില്‍ ലഹരി വില്പനയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പരിസരം വളഞ്ഞ് നിരീക്ഷിച്ച ശേഷം ലഹരി വില്‍പ്പനയാണെന്ന് ഉറപ്പാക്കി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മീനങ്ങാടി എസ് ഐ അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

മറ്റൊരു കേസില്‍ എംഡിഎംഎയുമായി 31 കാരനെയും പിടികൂടിയിട്ടുണ്ട്. പുറക്കാടി സ്വദേശി എ എം ജിതിന്‍ എന്നയാളെയാണ് മീനങ്ങാടി എസ് ഐ അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പതിനൊന്നാം തിയ്യതി ഉച്ചയോടെ മീനങ്ങാടി ടൗണില്‍ നിന്നാണ് .33 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ വിനോയ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി!  (11 minutes ago)

ഇതാണ് സിനിമയുടെ യഥാർത്ഥ മുഖം, ഇതാണ് സിനിമയുടെ മാജിക്. എല്ലാവർക്കും നന്ദി- മദ ഗജ രാജയുടെ വിജയത്തെക്കുറിച്ച് നടി  (20 minutes ago)

ഭക്ഷ്യ സുരക്ഷാ വകുപ്പിന് അത്യാധുനിക മൈക്രോബയോളജി ലാബ്; ജനുവരി 15ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും  (25 minutes ago)

പൈക പച്ചാതോട്ടിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം..  (28 minutes ago)

കോട്ടയം കഞ്ഞിക്കുഴിയിൽ അമിത വേഗത്തിലെത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് വടവാതൂർ സ്വദേശിനിയായ നഴ്‌സിംങ് ട്യൂട്ടർ; അപകടം ചൊവ്വാഴ്ച പുലർച്ചെ  (42 minutes ago)

വളരെ വിഷമത്തോട് കൂടിയാണ് ഞാന്‍ രാജി സമര്‍പ്പിക്കുന്നത്... അമ്മയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും രാജിവെക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍  (50 minutes ago)

മഹാ കുംഭമേളയുടെ രണ്ടാം ദിനമായ ഇന്ന് മകര സംക്രാന്തി ദിനത്തിലെ പവിത്ര സ്‌നാനം നടക്കും.... 3 കോടി പേര്‍ ഇന്ന് സ്‌നാനത്തിനായി പ്രയാഗ്രാജില്‍ എത്തുമെന്ന് പ്രതീക്ഷ  (1 hour ago)

രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്.... സെന്‍സെക്സ് 500 പോയിന്റ് മുന്നേറി  (1 hour ago)

കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഐഎസ്ആര്‍ഒ ചെയര്മാനായ എസ് സോമനാഥ് വിരമിച്ചു... പുതുതായി തെരഞ്ഞെടുക്കപ്പെട്ട വി. നാരായണന്‍ ചെയര്‍മാനായി ചുമതലയേറ്റു  (1 hour ago)

ജനവാസ മേഖലകളില്‍ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി ഒ.ആര്‍ കേളു  (1 hour ago)

തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്ന് രക്ഷയ്ക്കായി കനാലിലേക്ക് ചാടിയയാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു, ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍  (1 hour ago)

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; കേരള തീരത്തും തമിഴ്നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത...  (1 hour ago)

സങ്കടക്കാഴ്ചയായി... അബ്ബാസിയയിലെ ഫ്‌ലാറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

അച്ഛന്റെ കൈ പിടിച്ചപ്പോള്‍ കനം വെച്ചിരുന്നു; മൂക്കില്‍ ശ്വാസം ഉണ്ടായിരുന്നില്ല... സമാധിയായി ഇരുന്ന സ്ഥലത്ത് നിന്നും അനക്കിയില്ല, ചുടുകല്ല് കൊണ്ട് ചുറ്റും കെട്ടി: | ഗോപന്‍സ്വാമി മരുത്വാമലയിലെ ആശ്രമത്തി  (2 hours ago)

അലറിക്കരഞ്ഞ്.... സ്‌കൂളില്‍ നിന്നെത്തിയ കുട്ടികള്‍ കണ്ടത് അമ്മ വീടിനുള്ളില്‍ മരിച്ചനിലയില്‍... കണിയാപുരം കരിച്ചാറയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends