Widgets Magazine
14
Jan / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൂരല്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പതിനായിരം രൂപയുടെ പുസ്തകം നല്‍കുമെന്ന് പ്രീമിയര്‍ ബുക്ക്സ്

13 JANUARY 2025 09:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഭക്ഷ്യ സുരക്ഷാ വകുപ്പിന് അത്യാധുനിക മൈക്രോബയോളജി ലാബ്; ജനുവരി 15ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

പൈക പച്ചാതോട്ടിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം..

കോട്ടയം കഞ്ഞിക്കുഴിയിൽ അമിത വേഗത്തിലെത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് വടവാതൂർ സ്വദേശിനിയായ നഴ്‌സിംങ് ട്യൂട്ടർ; അപകടം ചൊവ്വാഴ്ച പുലർച്ചെ

മഹാ കുംഭമേളയുടെ രണ്ടാം ദിനമായ ഇന്ന് മകര സംക്രാന്തി ദിനത്തിലെ പവിത്ര സ്‌നാനം നടക്കും.... 3 കോടി പേര്‍ ഇന്ന് സ്‌നാനത്തിനായി പ്രയാഗ്രാജില്‍ എത്തുമെന്ന് പ്രതീക്ഷ

ജനവാസ മേഖലകളില്‍ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി ഒ.ആര്‍ കേളു

ചൂരല്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പതിനായിരം രൂപയുടെ പുസ്തകം നല്‍കുമെന്ന് പ്രീമിയര്‍ ബുക്ക്സ്. നിയമസഭ പുസ്തകോത്സവത്തിന്റെ അവസാന ദിവസമാണ് പ്രീമിയര്‍ ബുക്ക്സ് ഉടമ കാട്ടാക്കട സ്വദേശി ദിലീപ് പുസ്തകം വാഗ്ദാനം ചെയ്തത്. സംസ്ഥാന കലോത്സവം നടക്കുമ്പോള്‍ ചൂരല്‍മലയിലെ ഉണ്ണിമാഷെ കാണാനും പുസ്തകം നല്കാനും ശ്രമിച്ചെങ്കിലും അന്ന് കാണാനായില്ല. ഒരു സ്‌കൂളിലെ മുഴുവന്‍ പുസ്തകവും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി തനിക്ക് ചെയ്യാനാകുന്നത് ചെയ്യുന്നുവെന്ന് ദിലീപ്. ഉടന്‍ തന്നെ പുസ്തകങ്ങള്‍ അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകോത്സവത്തില്‍ രണ്ടായിരത്തില്‍ പരം പുസ്തകങ്ങള്‍ വിറ്റഴിഞ്ഞ സന്തോഷത്തിലാണ് ദിലീപ്.

അതേസമയം അക്ഷര മഹോത്സവത്തിന് കൊടിയിറങ്ങി. നാലാം പതിപ്പ് 2026 ജനുവരി 7-13 വരെ നടക്കും. അഴിമതിയുടെയും പഴിചാരലുകളുടെയും അധികാരം തട്ടിയെടുക്കലുകളുടെയും കഥകള്‍ പറയുന്ന നിയമസഭകളുള്ള രാജ്യത്ത് ഒരു നിയമസഭ ജനങ്ങള്‍ക്കായി പുസ്തകങ്ങളൊരുക്കി കാത്തിരിക്കുന്നത് അത്യപൂര്‍വവും ആനന്ദകരവുമാണെന്ന് നടന്‍ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭയും അതിലെ അംഗങ്ങളും സര്‍ക്കാരും ഒത്തൊരുമിച്ച് ഒരു പുസ്തകോത്സവം സംഘടിപ്പിക്കുക എന്നത് ഹൃദയഹാരിയാണ്. ചുറ്റും പുസ്തകങ്ങള്‍, ധാരാളം കുട്ടികള്‍, സന്തോഷത്തോടെ നടക്കുന്ന ജനങ്ങള്‍. ഇതെല്ലാം കാണുന്നത് തന്നെ സന്തോഷമാണ്. ബിരുദം പോലുമില്ലാത്തവര്‍ രാജ്യം ഭരിക്കുന്ന കാലത്ത് ഒരു നിയമസഭ നടത്തുന്ന പുസ്തകോത്സവം തീര്‍ച്ചയായും പ്രതിരോധത്തിന്റെ കൂടി ചിത്രമാണ്. രാജ്യം ഭരിക്കുന്നവര്‍ ഒരു പുസ്തകം മാത്രമേ വായിച്ചിട്ടുള്ളൂവെന്നും പ്രകാശ് രാജ് പറഞ്ഞു. അത് മനുസ്മൃതിയാണ്. 100 വര്‍ഷം പഴക്കമുള്ള പുസ്തകം യാഥാര്‍ഥ്യമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷെ നമ്മള്‍ സാഹിത്യവും മനുഷ്യന്റെ പരിണാമത്തിന്റെ ചരിത്രവും വായിക്കുന്നു. കലയും സംസ്‌കാരവും സിനിമയും നാടകവും സാഹിത്യവുമാണ് മുറിവുകളുണക്കിയതും പ്രതിരോധത്തിന് കരുത്ത് നല്‍കിയതും ചരിത്രത്തെ സത്യസന്ധമായി അടയാളപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി!  (7 minutes ago)

ഇതാണ് സിനിമയുടെ യഥാർത്ഥ മുഖം, ഇതാണ് സിനിമയുടെ മാജിക്. എല്ലാവർക്കും നന്ദി- മദ ഗജ രാജയുടെ വിജയത്തെക്കുറിച്ച് നടി  (16 minutes ago)

ഭക്ഷ്യ സുരക്ഷാ വകുപ്പിന് അത്യാധുനിക മൈക്രോബയോളജി ലാബ്; ജനുവരി 15ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും  (21 minutes ago)

പൈക പച്ചാതോട്ടിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം..  (24 minutes ago)

കോട്ടയം കഞ്ഞിക്കുഴിയിൽ അമിത വേഗത്തിലെത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് വടവാതൂർ സ്വദേശിനിയായ നഴ്‌സിംങ് ട്യൂട്ടർ; അപകടം ചൊവ്വാഴ്ച പുലർച്ചെ  (38 minutes ago)

വളരെ വിഷമത്തോട് കൂടിയാണ് ഞാന്‍ രാജി സമര്‍പ്പിക്കുന്നത്... അമ്മയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും രാജിവെക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍  (46 minutes ago)

മഹാ കുംഭമേളയുടെ രണ്ടാം ദിനമായ ഇന്ന് മകര സംക്രാന്തി ദിനത്തിലെ പവിത്ര സ്‌നാനം നടക്കും.... 3 കോടി പേര്‍ ഇന്ന് സ്‌നാനത്തിനായി പ്രയാഗ്രാജില്‍ എത്തുമെന്ന് പ്രതീക്ഷ  (1 hour ago)

രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്.... സെന്‍സെക്സ് 500 പോയിന്റ് മുന്നേറി  (1 hour ago)

കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഐഎസ്ആര്‍ഒ ചെയര്മാനായ എസ് സോമനാഥ് വിരമിച്ചു... പുതുതായി തെരഞ്ഞെടുക്കപ്പെട്ട വി. നാരായണന്‍ ചെയര്‍മാനായി ചുമതലയേറ്റു  (1 hour ago)

ജനവാസ മേഖലകളില്‍ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി ഒ.ആര്‍ കേളു  (1 hour ago)

തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്ന് രക്ഷയ്ക്കായി കനാലിലേക്ക് ചാടിയയാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു, ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍  (1 hour ago)

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; കേരള തീരത്തും തമിഴ്നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത...  (1 hour ago)

സങ്കടക്കാഴ്ചയായി... അബ്ബാസിയയിലെ ഫ്‌ലാറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

അച്ഛന്റെ കൈ പിടിച്ചപ്പോള്‍ കനം വെച്ചിരുന്നു; മൂക്കില്‍ ശ്വാസം ഉണ്ടായിരുന്നില്ല... സമാധിയായി ഇരുന്ന സ്ഥലത്ത് നിന്നും അനക്കിയില്ല, ചുടുകല്ല് കൊണ്ട് ചുറ്റും കെട്ടി: | ഗോപന്‍സ്വാമി മരുത്വാമലയിലെ ആശ്രമത്തി  (2 hours ago)

അലറിക്കരഞ്ഞ്.... സ്‌കൂളില്‍ നിന്നെത്തിയ കുട്ടികള്‍ കണ്ടത് അമ്മ വീടിനുള്ളില്‍ മരിച്ചനിലയില്‍... കണിയാപുരം കരിച്ചാറയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends