Widgets Magazine
16
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബക്കറ്റ് പിരിവെങ്കിൽ ബക്കറ്റ് പിരിവ്...പെരിയ കേസിൽ നിയമപോരാട്ടം, പാർട്ടി അംഗങ്ങൾ 500 രൂപ വീതവും, ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളവും..പാർട്ടി പിരിച്ചു തുടങ്ങി...


ഇന്ന് രാവിലെയാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്...ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയെങ്കിലും ഇന്നലെ ജയിൽ മോചിതനാകാൻ ബോബി തയ്യാറായിരുന്നില്ല...അതിനുള്ള പണി പിന്നാലെ..


നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്കാനാവാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി... മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി...


എരുമേലിയില്‍ കേരളത്തിലെ അഞ്ചാമത്തെ, അന്താരാഷ്ട്രവിമാനത്താവളം മൂന്നര വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും...സ്ഥലം ഏറ്റെടുക്കാനുള്ള അന്തിമവിജ്ഞാപനം രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും...


തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം... ബോബിക്കെതിരേ രൂക്ഷപരാമർശവുമായി കോടതി!

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത

16 JANUARY 2025 12:03 AM IST
മലയാളി വാര്‍ത്ത

More Stories...

അധിക്ഷേപത്തിനിടെ ലേശം പുകഴ്ത്തല്‍ വന്നാല്‍ അതില്‍ അസ്വസ്ഥത ഉള്ളവര്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

നെയ്യാറ്റിന്‍കര ഗോപന്റെ വിവാദ കല്ലറ നാളെ തുറക്കും; പൊലീസ് നടപടിയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി

നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി17ന് തുടങ്ങും;ബജറ്റ് അവതരണം ഫെബ്രുവരി7ന്

കോടതിയെ ധിക്കരിച്ചുകൊണ്ട് മനഃപ്പൂര്‍വം ഞാന്‍ പുറത്തിറങ്ങാത്തതാണെന്ന് പറയുന്നത് തെറ്റാണ്; കദ്വയാര്‍ത്ഥരീതിയില്‍ ആകണമെന്ന് വിചാരിച്ചുകൊണ്ട് ചെയ്തതല്ല, തമാശപോലെ പറഞ്ഞതാണ്; ഇനി വളരെ സൂക്ഷിച്ചേ സംസാരിക്കുകയുള്ളുവെന്ന് ബോബി ചെമ്മണ്ണൂര്‍

കാണാതായ ആദിവാസി യുവതിക്കായുള്ള തെരച്ചില്‍ വീണ്ടും സജീവമാക്കും

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ അഞ്ച് ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യത. തിരുവനന്തപുരം പത്തനംതിട്ട, കൊല്ലം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നേരിയ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചനം. 17-ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ മഴ സാദ്ധ്യതയുണ്ട്. 19-ാം തീയതി എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാദ്ധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധിക്ഷേപത്തിനിടെ ലേശം പുകഴ്ത്തല്‍ വന്നാല്‍ അതില്‍ അസ്വസ്ഥത ഉള്ളവര്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ വിവാദ കല്ലറ നാളെ തുറക്കും; പൊലീസ് നടപടിയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി  (2 hours ago)

സൗദിയിൽ ഹൃദയാഘാതം മൂലം മരണം, തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി  (3 hours ago)

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസും ഇസ്രയിലും: യുദ്ധം ആരംഭിച്ച് 15ാം മാസമാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നത്  (3 hours ago)

നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി17ന് തുടങ്ങും;ബജറ്റ് അവതരണം ഫെബ്രുവരി7ന്  (3 hours ago)

കോടതിയെ ധിക്കരിച്ചുകൊണ്ട് മനഃപ്പൂര്‍വം ഞാന്‍ പുറത്തിറങ്ങാത്തതാണെന്ന് പറയുന്നത് തെറ്റാണ്; കദ്വയാര്‍ത്ഥരീതിയില്‍ ആകണമെന്ന് വിചാരിച്ചുകൊണ്ട് ചെയ്തതല്ല, തമാശപോലെ പറഞ്ഞതാണ്; ഇനി വളരെ സൂക്ഷിച്ചേ സംസാരിക്കുക  (3 hours ago)

കാണാതായ ആദിവാസി യുവതിക്കായുള്ള തെരച്ചില്‍ വീണ്ടും സജീവമാക്കും  (3 hours ago)

നാട്ടിലേക്ക് കുറച്ച് അധിക സാധനങ്ങൾ പായ്ക്ക് ചെയ്തോളൂ, യാത്രക്കാർക്കുള്ള ബാഗേജ് അലവൻസ് കൂട്ടി എയർ അറേബ്യ, കൈയ്യിൽ ഇനി രണ്ട് ബാഗുകൾ കരുതാം...!!!  (3 hours ago)

ആലപ്പുഴയിലെ കുഞ്ഞിനെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സന്ദര്‍ശിച്ചു; സംഘമെത്തിയത് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം  (3 hours ago)

പത്തനംതിട്ട പീഡന കേസ്: ഇന്ന് രണ്ടുപേര്‍കൂടി അറസ്റ്റിലായി; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 46 ആയി  (4 hours ago)

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്: അനുശാന്തിയുടെ ശിക്ഷ താത്കാലികമായി മരവിപ്പിച്ച് ജാമ്യം നല്‍കിയുള്ള ഉത്തരവ് പുറത്ത്  (4 hours ago)

റഹീമിന്റെ മോചന ഉത്തരവ് ഇന്നും ഉണ്ടായില്ല: ആറാം തവണയാണ് കേസ് വിധി പറയുന്നത് മാറ്റിവയ്ക്കുന്നത്  (5 hours ago)

പെരിയ ഇരട്ടക്കൊലക്കേസില്‍ നിയമ പോരാട്ടത്തിനായി വീണ്ടും പണപ്പിരിവിന് നീക്കവുമായി സിപിഎം  (6 hours ago)

ആരോഗ്യ വകുപ്പില്‍ 570 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു; കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുക ലക്ഷ്യം  (6 hours ago)

Malayali Vartha Recommends