Widgets Magazine
16
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണ സമയം അറിയാൻ രാസപരിശോധനാഫലം വരണം; മരണകാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് ഡോക്ടർമാർ


'കല്ലറിയിലാകെ കർപ്പുരത്തിന്റെ ഗന്ധമായിരുന്നു... മുഖം തിരിച്ചറിയാൻ കഴിയുന്ന നിലയിൽ തന്നെയാണ്... 'നെയ്യാറ്റിൻകര കൗൺസിലർ പ്രസന്ന കുമാർ, കണ്ട കാഴ്ചകൾ ഇതൊക്കെയാണ്...


വീണ്ടും കുതിച്ചുയർന്ന് ഇന്ത്യ... ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം... സ്പേഡെക്സ് വിജയമായി...സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ദൗത്യം വിജയിച്ച മറ്റ് രാജ്യങ്ങൾ...


ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം..പ്രതിക്കായി തിരച്ചിൽ ഊർജിതം...ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്...ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്... നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി...


തിരുവനന്തപുരം സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് ഇപ്പോൾ ഇത് മാത്രമാണ്...സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് കളക്ടര്‍...ഐഡി തിരഞ്ഞാണ് പലരും കമന്റുമായി എത്തുന്നത്...

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി: മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. മരണ കാരണം ഇപ്പോള്‍ പറയാന്‍ കഴിയില്ല, സാമ്പിള്‍ പരിശോധനാ ഫലം വരട്ടേയെന്ന് ഫോറസിക് സംഘം

16 JANUARY 2025 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ പദ്ധതികള്‍; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചതിനെ തുടർന്ന് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ...

ചുങ്കത്തെ സ്ഥാപനത്തിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ മോഷ്ടിച്ചു; നേരെ കോട്ടയം ലുലുമാളിലേയ്ക്കു വണ്ടി വിട്ടു; 16000 രൂപയുടെ മ്യൂസിക് സിസ്റ്റവും 4000 രൂപയുടെ ചൂണ്ടയും വാങ്ങി; പ്രായപൂർത്തിയാകാത്ത രണ്ട് മോഷ്ടാക്കളെ പിടികൂടി ഗാന്ധിനഗർ എസ്.എച്ച്.ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം

പ്രണയത്തിൽ നിന്നും പിന്മാറാൻ പോക്‌സോ കേസിൽ കുടുക്കി; 21 കാരനെ വെറുതെ വിട്ട് കോടതി; കോടതി വിട്ടയച്ചത് മുണ്ടക്കയം സ്വദേശിയായ 21 കാരനെ...

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒരിടത്തും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ലെന്ന് ഫോറന്‍സിക് സംഘം. ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാല്‍ ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്. മരണം അസ്വാഭാവികമാണോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ശ്വാസ കോശത്തില്‍ നിന്നും ശേഖരിച്ച സാമ്പിള്‍ പരിശോധന ഫലം വരണം. അതിന് ശേഷമേ മരണകാരണത്തില്‍ നിഗമനത്തിലെത്താന്‍ കഴിയൂവെന്നും ഫോറന്‍സിക് സംഘം വ്യക്തമാക്കി.

ഗോപന്‍ സ്വാമിയുടെ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. മതാചാര്യന്മാരെ പങ്കെടുപ്പിച്ചാകും ചടങ്ങ് നടക്കുക. മൃതദേഹം ഇന്ന് നിംസ് ആശുപത്രിയില്‍ സൂക്ഷിക്കും. വന്‍ വിവാദങ്ങള്‍ക്കൊടുവിലാണ് ഇന്ന് രാവിലെ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലമായ കല്ലറ തുറന്നത്. കല്ലറയില്‍ കണ്ടത് ഗോപന്‍സ്വമിയുടെ മൃതദേഹമാണെന്ന് സാക്ഷികളായ ജനപ്രതിനിധികള്‍ വ്യക്തമാക്കി. ഇരുത്തിയ നിലയില്‍ ഭസ്മങ്ങളും പൂജാദ്രവ്യങ്ങളും കൊണ്ട് മൂടിയായിരുന്നു മൃതദേഹം. മക്കള്‍ മൊഴി നല്‍കിയത് പോലെ ചമ്രം പടിഞ്ഞിരിക്കുന്നത് പോലെയായിരുന്നു മൃതദേഹമുണ്ടായിരുന്നത്. തലയില്‍ സ്ലാബ് മുട്ടാത്ത നിലയിലായിരുന്നുവെന്നും സാക്ഷികള്‍ പറയുന്നു.

പ്രതിഷേധങ്ങളൊന്നുമില്ലാതെ കനത്ത സുരക്ഷയിലായിരുന്നു കല്ലറ തുറക്കല്‍. കല്ലറ തുറക്കും മുമ്പ് സബ് കലക്ടര്‍ ഗോപന്‍ സ്വാമിയുടെ കുടുംബവുമായി സംസാരിച്ചിരുന്നു. കല്ലറ തുറന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ ഭീഷണി മുഴക്കിയ മക്കള്‍ പക്ഷെ നടപടി തുടങ്ങിയപ്പോള്‍ പ്രതിഷേധിച്ചില്ല.

അവശനിലയില്‍ കിടപ്പിലായിരുന്ന ഗോപന്‍ സ്വാമി എങ്ങനെ സമാധി സ്ഥലത്തെത്തി. അവിടെ വെച്ച് മരിച്ചുവെന്ന മക്കളുടെ മൊഴിയില്‍ ഇനിയും ദുരൂഹതയുണ്ട്. അതിനുമപ്പറും എന്തായിരിക്കും മരണകാരണമെന്നതാണ് ഇനി അറിയേണ്ടത്. സമാധിയിലെ പൂര്‍ണ്ണസത്യം ഇനിയും പുറത്ത് വരാനുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുഞ്ഞിന് അസുഖമാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പണപിരിവ് നടത്തിയ ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റില്‍  (7 minutes ago)

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ പദ്ധതികള്‍; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (25 minutes ago)

കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചതിനെ തുടർന്ന് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ...  (37 minutes ago)

നടന്‍ സെയ്ഫ് അലി ഖാന് നേരെ നടന്ന ആക്രമണം: മോഷണശ്രമമാണെന്ന് നടന്റെ ജോലിക്കാര്‍; വീടിനുള്ളില്‍ നിന്ന് സഹായം ലഭിക്കാതെ ആര്‍ക്കും അകത്തേക്ക് കടക്കാന്‍ കഴിയില്ലെന്ന് പൊലീസ്; ജോലിക്കാര്‍ സംശയത്തിന്റെ നിഴലില  (43 minutes ago)

ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്ത് മമ്മൂട്ടികമ്പനി  (1 hour ago)

ചുങ്കത്തെ സ്ഥാപനത്തിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ മോഷ്ടിച്ചു; നേരെ കോട്ടയം ലുലുമാളിലേയ്ക്കു വണ്ടി വിട്ടു; 16000 രൂപയുടെ മ്യൂസിക് സിസ്റ്റവും 4000 രൂപയുടെ ചൂണ്ടയും വാങ്ങി; പ്രായപൂർത്തിയാകാത്ത രണ്ട് മോഷ  (1 hour ago)

പ്രണയത്തിൽ നിന്നും പിന്മാറാൻ പോക്‌സോ കേസിൽ കുടുക്കി; 21 കാരനെ വെറുതെ വിട്ട് കോടതി; കോടതി വിട്ടയച്ചത് മുണ്ടക്കയം സ്വദേശിയായ 21 കാരനെ...  (1 hour ago)

സ്നേഹപൂർവം മമ്മൂട്ടിച്ചേട്ടൻ! തന്റെ ജീവിത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കി അനശ്വര രാജൻ  (1 hour ago)

ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ സന്തോഷം- കൃഷ്ണകുമാർ  (2 hours ago)

വീട്ടിലേക്ക് ആരും പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്ല! അക്രമി വീട്ടിലെ സഹായികളുമായി ബന്ധമുള്ളവരെന്നും സംശയം  (2 hours ago)

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒരിടത്തും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല  (2 hours ago)

പ്രാവിൻകൂട് ഷാപ്പിന് മികച്ച പ്രതികരണം..  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി: മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. മരണ കാരണം ഇപ്പോള്‍ പറയാന്‍ കഴിയില്ല, സാമ്പിള്‍ പരിശോധനാ ഫലം വരട്ടേയെന്ന് ഫോറസിക് സംഘം  (2 hours ago)

മരണ സമയം അറിയാൻ രാസപരിശോധനാഫലം വരണം; മരണകാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് ഡോക്ടർമാർ  (2 hours ago)

Neyyattinkara-Gopan-Swami അത് ഗോപൻ സ്വാമി തന്നെ..  (2 hours ago)

Malayali Vartha Recommends