ഫ്ലാറ്റില്‍ തനിച്ച് താമസിച്ചിരുന്ന വയോധികന് മരിച്ച നിലയില്‍...സംഗീത സംവിധായകനായിരുന്ന ജി. ദേവരാജന്‍ മാസ്റ്ററുടെ സഹോദരനായിരുന്നു
ഫ്ലാറ്റില്‍ തനിച്ച് താമസിച്ചിരുന്ന വയോധികന് മരിച്ച നിലയില്‍...സംഗീത സംവിധായകനായിരുന്ന ജി. ദേവരാജന്‍ മാസ്റ്ററുടെ സഹോദരനായിര
ജി. രവീന്ദ്രനാണ് (93) മരിച്ചത്.റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്.
അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവര്‍ഷമായി ഗുരുവായൂര്‍ പടിഞ്ഞാറേ നടയിലെ കാപ്പിറ്റല്‍ സഫറോണ്‍ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്ത് കാണാത്തതിനാല്‍ അടുത്തുള്ള താമസക്കാര്‍ ടെമ്പിള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് മരിച്ചനിലയില്‍ കണ്ടത്. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച തൃശൂര്‍ ലാലൂരിലെ പൊതുശ്മശാനത്തില്‍ സംസ്കരിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha