രണ്ട് വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കെ സുരേന്ദ്രന്‍
തലസ്ഥാനത്തെ ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസം സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാന ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രേഖകള്‍ സമര്‍പ്പിച്ച് മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് വ്യക്തമായ വാഗ്ദാനം നല്‍കിയിട്ടും, രണ്ട് വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്.ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ബുദ്ധിമുട്ടിലാക്കിയത്.
https://www.facebook.com/Malayalivartha