Widgets Magazine
18
Jan / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബഹിരാകാശത്ത് വീണ്ടും ചരിത്രമെഴുതി ഇന്ത്യ...സിഎന്‍എന്‍ ലേഖിക ഹെലന്‍ റീഗന്‍ മോദിയെ പുകഴ്ത്തി ലേഖനം... മോദി ഇന്ത്യയെ ബഹിരാകാശരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു..


ഈ ഒരു സ്‌പെഷ്യല്‍ ഡേ ഗ്രാന്റ് ആയി സെലിബ്രേറ്റ് ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു... പക്ഷേ എന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ അതുമായി സഹകരിക്കുന്നില്ല- സുരേഷ്‌ഗോപി


ഇനി പിണറായി സർക്കാർ വെള്ളം കുടിക്കും... സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഒന്നടങ്കം എതിർപക്ഷത്താക്കിയ സർക്കാരിന്, ഡോ. ബി അശോക് നേടിയ അനുകൂല വിധി തിരിച്ചടിയായി മാറിയിരിക്കുകയാണ്..


നോമ്പുകഞ്ഞിയിൽ വിഷം കലർത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്... പ്രതികൾക്ക് എന്ത് ശിക്ഷ ലഭിക്കും?ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും പിന്നീട് ബലമായി വായില്‍ വിഷം ഒഴിച്ചുനല്‍കിയും കൊലപ്പെടുത്തി..


പാറശ്ശാല ഷാരോണ്‍ കൊലക്കേസ് ... പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതിനല്‍കി, ഇനിയും പഠിക്കണം.. പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം, വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി

നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തെതുടര്‍ന്ന് കൊണ്ടോട്ടിയില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കൂടുതല്‍ നടപടികള്‍ക്കൊരുങ്ങുന്നു....

18 JANUARY 2025 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ വൈകുന്നതിനെതിരെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജി 24ന് പരിഗണിക്കാന്‍ മാറ്റി

രോഗിയുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാത്ത സംഭവത്തില്‍ കാര്‍ യാത്രികനെതിരെ കേസെടുത്തു....

പാറശാലയില്‍ കാമുകന്‍ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ വിധി മറ്റെന്നാള്‍...

ഇനി പിണറായി സർക്കാർ വെള്ളം കുടിക്കും... സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഒന്നടങ്കം എതിർപക്ഷത്താക്കിയ സർക്കാരിന്, ഡോ. ബി അശോക് നേടിയ അനുകൂല വിധി തിരിച്ചടിയായി മാറിയിരിക്കുകയാണ്..

നോമ്പുകഞ്ഞിയിൽ വിഷം കലർത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്... പ്രതികൾക്ക് എന്ത് ശിക്ഷ ലഭിക്കും?ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും പിന്നീട് ബലമായി വായില്‍ വിഷം ഒഴിച്ചുനല്‍കിയും കൊലപ്പെടുത്തി..

നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തെതുടര്‍ന്ന് കൊണ്ടോട്ടിയില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കൂടുതല്‍ നടപടികള്‍ക്കൊരുങ്ങുന്നു. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ മരിച്ച ഷഹാന മുംതാസിന്റെ (19) ഭര്‍ത്താവ് മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിനെതിരെ ഭാരതീയ ന്യായ സംഹിത 85 വകുപ്പുകൂടി ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഭര്‍ത്താവോ ബന്ധുക്കളോ സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നതിനെതിരെയാണ് ഈ വകുപ്പനുസരിച്ച് കേസെടുക്കുക. കൊണ്ടോട്ടി ഡിവൈ.എസ്.പി കെ.സി. സേതു ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്ത ശേഷമാണ്, അസ്വാഭാവിക മരണത്തിനു മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി തുടരന്വേഷണം നടത്തുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഷഹാനയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. 2024 മേയ് 27നാണ് നിക്കാഹ് കഴിഞ്ഞത്.

പിന്നീട് വിദേശത്തേക്കു പോയ ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് നിറമില്ലെന്ന പേരില്‍ ഫോണിലൂടെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും വിവാഹബന്ധം ഒഴിയുകയാണെന്നറിയിച്ചിരുന്നെന്നും തുടര്‍ന്നാണ് യുവതി തൂങ്ങിമരിച്ചതെന്നും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു.
സംഭവത്തില്‍ വനിത കമീഷനും യുവജന കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ടായിരുന്നു. ഭര്‍ത്താവിനെ നാട്ടിലെത്തിച്ച് നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PM MODI മോദിയുടെ കാലത്ത് ഇന്ത്യ  (20 minutes ago)

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ വൈകുന്നതിനെതിരെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജി 24ന് പരിഗണിക്കാന്‍ മാറ്റി  (29 minutes ago)

രോഗിയുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാത്ത സംഭവത്തില്‍ കാര്‍ യാത്രികനെതിരെ കേസെടുത്തു....  (33 minutes ago)

ഈ ഒരു സ്‌പെഷ്യല്‍ ഡേ ഗ്രാന്റ് ആയി സെലിബ്രേറ്റ് ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു... പക്ഷേ എന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ അതുമായി സഹകരിക്കുന്നില്ല- സുരേഷ്‌ഗോപി  (38 minutes ago)

പാറശാലയില്‍ കാമുകന്‍ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ വിധി മറ്റെന്നാള്‍...  (1 hour ago)

ഐ.എ. എസുകാരുടെ നേതാവിനെ സർക്കാർ പിണക്കി  (1 hour ago)

PALAKKAD എഴുതാനറിയാത്ത നബീസയുടെ ആത്മഹത്യാക്കുറിപ്പ്!  (1 hour ago)

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസമായി ഫോറന്‍സിക് റിപ്പോര്‍ട്ട്....  (1 hour ago)

പാറശ്ശാല ഷാരോണ്‍ കൊലക്കേസ് ... പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതിനല്‍കി, ഇനിയും പഠിക്കണം.. പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം, വിദ്യാഭ്യാസരേഖകളും ക  (1 hour ago)

കെ എസ് ആര്‍ ടി സി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയ്ക്ക് ഗുരുതര പരിക്ക്...  (1 hour ago)

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ നേരിയ കുറവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

പ്രിയതമ മിഷേലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ  (1 hour ago)

2024ലെ ഓടക്കുഴല്‍ അവാര്‍ഡ് കഥാകൃത്തും നോവലിസ്റ്റുമായ കെ. അരവിന്ദാക്ഷന്  (2 hours ago)

സങ്കടക്കാഴ്ചയായി.... വയനാട് അമ്പലവയലില്‍ പൂപ്പൊലി പ്രദര്‍ശനം കാണാന്‍ പോയിവരവേ ജീപ്പില്‍നിന്നുവീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മ മരിച്ചു..  (2 hours ago)

കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി മുര്യങ്കര ജെ.പി.ഹൗസില്‍ ഷാരോണ്‍ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസില്‍ ശിക്ഷാ വിധി ഇന്നുണ്ടാകില്ല...  (2 hours ago)

Malayali Vartha Recommends