Widgets Magazine
19
Jan / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊലക്കുറ്റം ചുമത്തേണ്ട വീഴ്ചയാണ് ഡോക്ടറുടേത്...ആംബുലന്‍സിന് വഴി കൊടുക്കാതെ കളിപ്പിച്ചു...രോഗി മരിച്ചു...അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു...


ഇനി മണിക്കൂറുകൾ മാത്രം... ജനുവരി 19 (നാളെ) മുതൽ കരാർ പ്രാബല്യത്തിൽ വരും...33 മന്ത്രിമാരില്‍ 24 പേര്‍ വെടിനിര്‍ത്തല്‍ കരാറിനെ അനുകൂലിച്ചു...എട്ട് പേര്‍ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്...


വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടമായിട്ടില്ല! സെയ്ഫിനെ ആവർത്തിച്ച് കുത്തുന്നത് കണ്ടെന്ന് കരീന കപൂർ


തനിക്ക് ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ; വിധി പറയുന്നത് മറ്റന്നാൾ...


ബഹിരാകാശത്ത് വീണ്ടും ചരിത്രമെഴുതി ഇന്ത്യ...സിഎന്‍എന്‍ ലേഖിക ഹെലന്‍ റീഗന്‍ മോദിയെ പുകഴ്ത്തി ലേഖനം... മോദി ഇന്ത്യയെ ബഹിരാകാശരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു..

ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാലും ഒടുവില്‍ സത്യം തെളിയുക തന്നെ ചെയ്യും; ആരോപണങ്ങള്‍ തെറ്റെന്ന് കാലം തെളിയിച്ചുവെന്ന് ഗണേഷ് കുമാര്‍

18 JANUARY 2025 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

സിപിഎം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു; ചീത്ത വിളിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത്

എനിക്ക് പോകാന്‍ ഒരു കമ്മിഷന്‍ ഇല്ലാത്തത് കൊണ്ടല്ലേ, നിങ്ങള്‍ എല്ലാവരും എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്; സംസ്ഥാനത്ത് പുരുഷന്മാര്‍ക്ക് വേണ്ടി പുരുഷ കമ്മിഷന്‍ രൂപീകരിക്കാനുള്ള ക്യാമ്പയിന്‍ ജനുവരി 30 മുതല്‍ ആരംഭിക്കുമെന്ന് രാഹുല്‍ ഈശ്വര്‍

വന്ദേ ഭാരതില്‍ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി അറസ്റ്റില്‍

കഞ്ചിക്കോട് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ വിശ്വാസവഞ്ചനയാണ് നടത്തുന്നതെന്ന് കെ.സുരേന്ദ്രന്‍

എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ജാമ്യം

പിതാവ് ആര്‍. ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന കേസില്‍ സത്യം തെളിയുന്നതില്‍ ഒത്തിരി സന്തോഷമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഗണേഷ്‌കുമാറും സഹോദരി ഉഷാ മോഹന്‍ദാസും തമ്മിലുണ്ടായിരുന്ന സ്വത്തുതര്‍ക്ക കേസില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കിലൂടെ ഗണേഷിന്റെ പ്രതികരണം. തന്നെ കുറിച്ചു വന്ന ആരോപണങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതില്‍ വളരെ സന്തോഷമെന്നും ഗണേഷ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പിതാവ് ആര്‍. ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രത്തില്‍ സ്വത്തുക്കള്‍ കെ.ബി. ഗണേഷ്‌കുമാറിന്റെ പേരില്‍ നല്‍കിയിരുന്നു. ഈ വില്‍പത്രത്തിലെ ആര്‍.ബാലകൃഷ്ണപിള്ളയുടെ ഒപ്പുകള്‍ വ്യാജമാണെന്നായിരുന്നു സഹോദരി ഉഷാ മോഹന്‍ദാസ് കോടതിയില്‍ വാദിച്ചത്. കൊട്ടാരക്കര മുന്‍സിഫ് കോടതി വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കിയിരുന്നു.

ഇന്നലെ ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. ഈ ഒപ്പുകളെല്ലാം ആര്‍. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തല്‍. ഇതോടെ കേസില്‍ കെ.ബി. ഗണേഷ്‌കുമാറിന്റെ നിലപാടിന് അനുകൂലമാണ് കണ്ടെത്തല്‍.

 

ഗണേഷ് കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സത്യം തെളിയുന്നതില്‍ ഒത്തിരി സന്തോഷം...
എനിക്ക് ആരോടും ഒരു വിരോധവും ഇല്ല...
സത്യം ഇപ്പോഴും മറഞ്ഞിരിക്കും
അതു കുറച്ചു ദിവസം കഴിഞ്ഞേ പുറത്തുവരൂ
കള്ളം പറയുന്നതായിരിക്കും ആദ്യം ഉയര്‍ന്നു കേള്‍ക്കുന്നത്...
ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാലും ഒടുവില്‍ സത്യം തെളിയുക തന്നെ ചെയ്യും.
എന്നെ കുറിച്ച് വന്ന ആരോപണങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതില്‍ വളരെ സന്തോഷം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിദ്ധരാമയ്യയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി 300 കോടിയുടെ സ്വത്ത് കണ്ടുകെട്ടി  (3 hours ago)

പ്രചാരണത്തിനിടെ അരവിന്ദ് കേജ്രിവാളിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടുവെന്ന് എഎപി  (3 hours ago)

സിപിഎം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു; ചീത്ത വിളിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത്  (3 hours ago)

എനിക്ക് പോകാന്‍ ഒരു കമ്മിഷന്‍ ഇല്ലാത്തത് കൊണ്ടല്ലേ, നിങ്ങള്‍ എല്ലാവരും എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്; സംസ്ഥാനത്ത് പുരുഷന്മാര്‍ക്ക് വേണ്ടി പുരുഷ കമ്മിഷന്‍ രൂപീകരിക്കാനുള്ള ക്യാമ്പയിന്‍ ജനുവരി 30 മുതല്‍  (4 hours ago)

ചാക്കോച്ചന്റെ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' റിലീസ് ഡേറ്റ് പുറത്ത്...  (4 hours ago)

വന്ദേ ഭാരതില്‍ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി അറസ്റ്റില്‍  (5 hours ago)

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു  (5 hours ago)

കഞ്ചിക്കോട് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ വിശ്വാസവഞ്ചനയാണ് നടത്തുന്നതെന്ന് കെ.സുരേന്ദ്രന്‍  (5 hours ago)

എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ജാമ്യം  (5 hours ago)

നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ച സംഭവം: ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍.സിയും റദ്ദാക്കി; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി  (5 hours ago)

വന്ധ്യതാ ചികിത്സാ രംഗത്ത് അഭിമാനം: ഒരു കുഞ്ഞ് ഉണ്ടാകുക എന്നത് ഏതൊരു ദമ്പതിയുടേയും സ്വപ്നമാണ്; ഐ.വി.എഫ്. ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെ സമ്മാനിച്ച് എസ്.എ.ടി. ആശുപത്രി; 40 മുതല്‍ 50 വരെ ശതമാനം വിജയ നി  (5 hours ago)

താമരശ്ശേരിയില്‍ മകന്‍ അമ്മയെ വെട്ടികൊലപ്പെടുത്തി  (6 hours ago)

തൃശൂരില്‍ ഷവര്‍മ കഴിച്ച ഏഴുപേര്‍ക്ക് ഭക്ഷ്യവിഷബാധ...  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍  (7 hours ago)

തൃശ്ശൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി  (7 hours ago)

Malayali Vartha Recommends