മണ്ണാര്‍ക്കാട് രണ്ട് വാഹനാപകടങ്ങളില്‍ 6 പേര്‍ക്ക് പരിക്ക്....
മണ്ണാര്‍ക്കാട് രണ്ട് വാഹനാപകടങ്ങളില്‍ 6 പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ മുക്കണ്ണത്തും കുന്തിപ്പുഴയിലുമാണ് വാഹനാപകടം ഉണ്ടായത്. മുക്കണ്ണത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
ഒരാളുടെ പരിക്ക് ഗുരുതരമാണ്. ദേശീയപാത കുന്തിപ്പുഴ ഭാഗത്ത് ബൈക്കും കാറും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാത്രി പത്തരയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha