ഉമ തോമസ് എം.എല്‍.എയെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
ഉമ തോമസ് എം.എല്‍.എയെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ .കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍നിന്ന് വീണ് പരിക്കേറ്റ് പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ കഴിയുന്ന ഉമ തോമസ് എം.എല്‍.എയെയാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സന്ദര്‍ശിച്ചത്.
ഡോക്ടര്‍മാര്‍ നല്ല രീതിയിലാണ് പരിചരിക്കുന്നത്. നിയമസഭാ സാമാജിക എന്ന നിലയിലുള്ള കര്‍ത്തവ്യങ്ങളിലേക്ക് ഉടന്‍ മടങ്ങിയെത്താന്‍ സാധിക്കട്ടെയെന്നും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ച് ഗവര്‍ണര്‍ .
"
https://www.facebook.com/Malayalivartha