Widgets Magazine
22
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു കോടി ചെലവഴിച്ച് സർക്കാർ രൂപം കൊടുത്ത ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ ആയുസ് തിങ്കളാഴ്ച വരെ മാത്രം..പരാതിയില്ലാത്ത വിഷയങ്ങളിലും എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്യാമോ എന്ന വിഷയത്തിൽ തിങ്കളാഴ്ച സുപ്രീം കോടതി വിധി പറയും..


ഞാനൊരു പരിപൂർണതയിലെത്തിയ സ്ത്രീയാണെന്ന് കരുതി എന്നെ സമീപിക്കരുത്.. എന്റേതായ പരിമിതികൾ എനിക്കുണ്ട്- സീമവിനീത്


കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പ് നേരത്തെ നൽകി; ഭർത്താവ് പുറത്ത് പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് ആതിരയുടെ ഭീഷണിയും:- കഠിനംകുളത്ത് സംഭവിച്ചത്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾക്ക് പിന്നാലെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്..ഇനിയുള്ള ദിവസങ്ങൾ സംസ്ഥാനം ചൂടിൻ്റെ ആഘാതത്തിലൂടെ കടന്നുപോകുമെന്നാണ് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്..


വമ്പൻ റിസോർട്ടിന് തീപിടിച്ച് 66-പേർക്ക് ദാരുണാന്ത്യം...33 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു... ഇവർ മരണ ഭയത്തിൽ 12 നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടിയെന്നാണ് സൂചന...

ഓടുന്ന കാറില്‍ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; ഡോറിലിരുന്ന് അഭ്യാസം കാണിച്ച ആളും കാര്‍ ഓടിച്ചിരുന്ന ഡ്രൈവറും ഇനി കുറച്ചു നാളത്തേക്ക് വാഹനം ഓടിക്കേണ്ട

22 JANUARY 2025 04:11 PM IST
മലയാളി വാര്‍ത്ത

ഓടുന്ന കാറില്‍ ഡോറിലിരുന്ന് അഭ്യാസം കാണിച്ച ആളും കാര്‍ ഓടിച്ചിരുന്ന ഡ്രൈവറും ഇനി കുറച്ചു നാളത്തേക്ക് വാഹനം ഓടിക്കേണ്ടെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ്. ഒരാള്‍ പത്തനംതിട്ട കുമ്പഴ സ്വദേശിയും മറ്റൊരാള്‍ തിരുവല്ല മഞ്ഞാടി സ്വദേശിയുമാണ്. ഓടുന്ന കാറില്‍ അഭ്യാസ പ്രകടനം നടത്തിയതിന് ആഡംബര കാര്‍ പിടിച്ചെടുത്തു.

1 കോടിയിലേറെ വില മതിയ്ക്കുന്ന വോള്‍വോ എക്‌സ് സി 90 ആണ് എം വി ഡി പിടിച്ചെടുത്തത്. വള്ളക്കടവ് കുമ്പനാട് റോട്ടില്‍ ഡോറിലൂടെ പുറത്തേക്കിരുന്ന് ഒരാള്‍ ഫോണിലൂടെ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാനാകും. രാവിലെ റോഡില്‍ നല്ല തിരക്കുള്ള സമയത്താണ് സംഭവം. യാത്രികരില്‍ ഒരാളാണ് വീഡിയോ ചിത്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന് അയച്ചത്.

വളരെ വേഗത്തില്‍ തിരുവല്ല വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വാഹനം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. പിഴയും ഈടാക്കും. ഇത് കൂടാതെ രണ്ട് പേരെയും നല്ല നടപ്പിനായി എടപ്പാളിലുള്ള ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലേക്ക് അയക്കുമെന്ന് എം വി ഡി അറിയിച്ചിട്ടുണ്ട്.

 

പത്തനംതിട്ട ആര്‍ ടി ഒയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഡോറിലിരുന്ന് അഭ്യാസം കാണിച്ച ആളുടെയും ഡ്രൈവറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് എം വി ഡി അറിയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥി ക്ഷമ ചോദിച്ചു; വിദ്യാര്‍ഥിയോട് ക്ഷമിച്ചുവെന്ന് പ്രിന്‍സിപ്പല്‍  (39 minutes ago)

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് തിരിച്ചടി: ബിജെപിയെ ഞെട്ടിച്ച് നിതീഷ് കുമാറിന്റെ നീക്കം, ജെഡിയു മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു  (2 hours ago)

ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിക്ക് ജയിലിലെ കാഠിന്യമേറിയ ജോലികള്‍ ചെയ്യേണ്ടിവരും  (2 hours ago)

അഞ്ചലിൽ 9 വയസ്സുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം...  (2 hours ago)

കൊല്ലപ്പെട്ട ആതിരയുടെ വീട്ടിൽ റൂറൽ പോലീസ് മേധാവി പരിശോധന നടത്തി; മൃതദേഹം വെഞ്ഞാറമൂട്ടിലെ വസതിയിൽ എത്തിച്ചു...  (2 hours ago)

ഇരുപത്തിരണ്ടുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

ഓടുന്ന കാറില്‍ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; ഡോറിലിരുന്ന് അഭ്യാസം കാണിച്ച ആളും കാര്‍ ഓടിച്ചിരുന്ന ഡ്രൈവറും ഇനി കുറച്ചു നാളത്തേക്ക് വാഹനം ഓടിക്കേണ്ട  (3 hours ago)

ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ: 10 വര്‍ഷം പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ഇനിയുമുണ്ട് വര്‍ഷങ്ങള്‍ നീളുന്ന കടമ്പകള്‍: ഗ്രീഷ്മയുടെ ജീവിതം അവസാനിച്ചിട്ടില്ല...  (3 hours ago)

ഒമ്പത് വയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍  (3 hours ago)

സുപ്രീം കോടതിയ്ക്ക് മുൻപിൽ പെട്ട് സർക്കർ  (4 hours ago)

ബെനാമി കമ്പനികള്‍ക്ക് കോടികളുടെ കരാര്‍, ഏക്കര്‍കണക്കിനു സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി: എല്ലാം പഞ്ചായത്ത് പ്രസിഡന്റായിരിക്കെ  (4 hours ago)

ഞാനൊരു പരിപൂർണതയിലെത്തിയ സ്ത്രീയാണെന്ന് കരുതി എന്നെ സമീപിക്കരുത്.. എന്റേതായ പരിമിതികൾ എനിക്കുണ്ട്- സീമവിനീത്  (4 hours ago)

കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പ് നേരത്തെ നൽകി; ഭർത്താവ് പുറത്ത് പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് ആതിരയുടെ ഭീഷണിയും:- കഠിനംകുളത്ത് സംഭവിച്ചത്...  (6 hours ago)

കൃഷ്ണകുമാറിന്റെ അടുത്ത മരുമകൻ ആരാണെന്ന് കണ്ടോ? വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ  (6 hours ago)

Malayali Vartha Recommends