Widgets Magazine
23
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വട്ടം ചുറ്റി പോലീസ്... കഠിനംകുളത്ത് യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തേടി പൊലീസ്; പെരുമാതുറയിലെ മുറിയില്‍ പരിശോധന


കണ്ണീര്‍ക്കാഴ്ചയായി.... ട്രെയിനിന്റെ ചക്രങ്ങളില്‍ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിടുക്കത്തില്‍ ട്രാക്കിലേക്ക് ചാടി... മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കര്‍ണാടക എക്സ്പ്രസ് ഇടിച്ച് എട്ട് മരണം...


ഒരു കോടി ചെലവഴിച്ച് സർക്കാർ രൂപം കൊടുത്ത ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ ആയുസ് തിങ്കളാഴ്ച വരെ മാത്രം..പരാതിയില്ലാത്ത വിഷയങ്ങളിലും എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്യാമോ എന്ന വിഷയത്തിൽ തിങ്കളാഴ്ച സുപ്രീം കോടതി വിധി പറയും..


ഞാനൊരു പരിപൂർണതയിലെത്തിയ സ്ത്രീയാണെന്ന് കരുതി എന്നെ സമീപിക്കരുത്.. എന്റേതായ പരിമിതികൾ എനിക്കുണ്ട്- സീമവിനീത്


കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പ് നേരത്തെ നൽകി; ഭർത്താവ് പുറത്ത് പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് ആതിരയുടെ ഭീഷണിയും:- കഠിനംകുളത്ത് സംഭവിച്ചത്...

എന്‍.എം.വിജയന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കെ.സുധാകരന്‍

22 JANUARY 2025 07:59 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഇന്ന് സമാപനം

വട്ടം ചുറ്റി പോലീസ്... കഠിനംകുളത്ത് യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തേടി പൊലീസ്; പെരുമാതുറയിലെ മുറിയില്‍ പരിശോധന

കാസര്‍കോട് മുന്‍ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രമണം...

മത്സ്യ തൊഴിലാളികളുടെ ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 1,50000/ രൂപ തിരിമറി... ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ക്ക് 5 വര്‍ഷം തടവും1.58 ലക്ഷം പിഴയും

പന്തീരങ്കാവില്‍ ജോലിക്കിടെ പെയിന്റിങ് തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം.വിജയന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം കിട്ടും അതിന് ശേഷം മറ്റ് തീരുമാനങ്ങളുണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

അന്വേഷണ സംഘം കെ. സുധാകരന്റെ മൊഴിയെടുക്കാനിരിക്കെയാണ് എന്‍.എം. വിജയന്റെ വീട്ടിലേക്കുള്ള അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനം. മരണത്തിന് കാരണക്കാരായവര്‍ക്ക് എതിരെ ശക്തമായ നടപടി വേണം.

കുടുംബത്തെ ഇപ്പോഴും ചിലര്‍ വേട്ടയാടുന്നുണ്ട്. അവര്‍ക്ക് എതിരെയും നടപടി വേണമെന്ന് എന്‍. എം. വിജയന്റെ മരുമകള്‍ പത്മജയും ആവശ്യപ്പെട്ടു. കൂടാതെ അധ്യക്ഷന്റെ വരവില്‍ പൂര്‍ണതൃപ്തിയെന്ന് എന്‍.എം.വിജയന്റെ മകന്‍ വിജേഷ് പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഇന്ന് സമാപനം  (4 minutes ago)

വട്ടം ചുറ്റി പോലീസ്... കഠിനംകുളത്ത് യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തേടി പൊലീസ്; പെരുമാതുറയിലെ മുറിയില്‍ പരിശോധന  (9 minutes ago)

കാസര്‍കോട് മുന്‍ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രമണം...  (14 minutes ago)

മത്സ്യ തൊഴിലാളികളുടെ ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 1,50000/ രൂപ തിരിമറി... ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ക്ക് 5 വര്‍ഷം തടവും1.58 ലക്ഷം പിഴയും  (39 minutes ago)

പന്തീരങ്കാവില്‍ ജോലിക്കിടെ പെയിന്റിങ് തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു  (49 minutes ago)

കോഴിക്കോട് നാദാപുരത്തിന് സമീപം തൂണേരിയില്‍ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം... പോലീസ് അന്വേഷണം തുടങ്ങി  (55 minutes ago)

തൃശൂരില്‍ ബൈക്ക് യാത്രികരെ കരിങ്കല്ലു കൊണ്ട് മുഖത്തടിച്ച മാരകമായി പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍  (1 hour ago)

അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ..... ലോസ് ആഞ്ചല്‍സില്‍ 2 മണിക്കൂറില്‍ തീ പടര്‍ന്നത് അയ്യായിരം ഏക്കറിലേക്ക്.... തീ അഅമയ്ക്കാന്‍ ശ്രമം തുടരുന്നു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... ട്രെയിനിന്റെ ചക്രങ്ങളില്‍ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിടുക്കത്തില്‍ ട്രാക്കിലേക്ക് ചാടി... മഹാരാഷ്ട്രയിലെ ജല  (2 hours ago)

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം  (9 hours ago)

249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി: 2015-2019 വര്‍ഷങ്ങളിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നുമാണ് നിയമനം  (10 hours ago)

റീല്‍സ് ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ച് യുവാവ് മരിച്ച സംഭവം: വാഹനത്തിന്റെ ഉടമ വിദേശത്ത്  (10 hours ago)

ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിനു പണമില്ല; കുട്ടികളില്‍ നിന്ന് ഫീസായി പിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖിനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി  (10 hours ago)

Malayali Vartha Recommends