സങ്കടക്കാഴ്ചയായി.... ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു
സങ്കടക്കാഴ്ചയായി.... ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു. ചെറുകോല്‍ ഈഴക്കടവ് കുമാര ഭവനത്തില്‍ സുമേഷ് (30) ആണ് മരിച്ചത്.
ചെന്നൈയില്‍ താമസിക്കുന്ന കുമാരന്‍ - സുമ ദമ്പതികളുടെ മകനാണ്. എറണാകുളത്ത് നിന്നും മാവേലിക്കരയിലേക്ക് ട്രെയിനില്‍ വരവേ കടത്തുരുത്തി ഭാഗത്ത് വച്ചാണ് അപകടം സംഭവിച്ചത്. കൊച്ചിന്‍ റിഫൈനറിയില്‍ ജോലിക്കാരനായിരുന്നു. ഭാര്യ: പ്രവീണ. സംസ്‌കാരം പിന്നീട് നടക്കും.
https://www.facebook.com/Malayalivartha