പന്തീരങ്കാവില്‍ ജോലിക്കിടെ പെയിന്റിങ് തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു
പന്തീരങ്കാവില്‍ ജോലിക്കിടെ പെയിന്റിങ് തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. പെരുമണ്ണ കോട്ടായിത്താഴം കരുവാലില്‍ ഗിരീഷ് കുമാര്‍(52) ആണ് മരിച്ചത്.
കണ്ണൂര്‍ മട്ടന്നൂരിലെ ജോലി സ്ഥലത്തുവച്ച് ബുധനാഴ്ച രാവിലെ 8.30 നാണ് അപകടം നടന്നത്. ഡിസംബര്‍ 23 നാണ് ഇദ്ദേഹം വീട്ടില്‍ നിന്ന് ജോലിക്കായി കണ്ണൂരിലേക്ക് പോയത്.
ഭാര്യ: ഷിജിനി കായലം. മക്കള്‍; അഭിനന്ദ്, അദ്വൈത്. സഹോദരങ്ങള്‍: സുരേന്ദ്രന്‍, ബാബുരാജന്‍, ഷാജു(എ.ഇ.ഒ റൂറല്‍ കോഴിക്കോട്), ബിജു(കോഴിക്കോട് വനം വിഭാഗം). സഞ്ചയനം ഞായറാഴ്ച നടക്കും.
https://www.facebook.com/Malayalivartha