തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഇന്ന് സമാപനം
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഇന്ന് സമാപനം. ധനുമാസത്തിലെ തിരുവാതിരനാളില്‍ തുറന്ന പാര്‍വതി ദേവിയുടെ നട വ്യാഴാഴ്ച രാത്രി എട്ടിന് അടയ്ക്കുകയും ചെയ്യും.
മഹാദേവന്റെ അത്താഴപൂജയ്ക്ക് മുന്‍പ് രാത്രി ഏഴിന് പാട്ടുപുരയില്‍ നിന്ന് ദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കുന്നതാണ്. തുടര്‍ന്ന് ദര്‍ശനം പൂര്‍ത്തിയാക്കി വിശ്വാസികളെ നാലമ്പലത്തില്‍ നിന്ന് ഒഴിപ്പിക്കും. ശേഷം ആചാരപ്രകാരം നടയടയ്ക്കും. ജനുവരി രണ്ടുമുതല്‍ 13 വരെയാണ് അടുത്ത നടതുറപ്പ് മഹോത്സവം 2026 .
"
https://www.facebook.com/Malayalivartha