Widgets Magazine
24
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു വർഷം വളരെപ്പെട്ടെന്ന് കടന്നുപോയി.. അതുകൊണ്ട് തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു- സ്വാസിക


നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ കേസ്


വീണ്ടും വന്യജീവിയുടെ ആക്രമണം... മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു....


കൈകള്‍ കെട്ടി ദമ്പതിമാര്‍ നെയ്യാറില്‍ച്ചാടി ജീവനൊടുക്കിയതിന്റെ ഞെട്ടലില്‍ മുട്ടട..ഏകമകനായ ശ്രീദേവ്, ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു... ഇതിനുശേഷം അച്ഛനും അമ്മയും മാനസികമായി തളര്‍ന്നിരുന്നു..


കേരള ഗവർണറെ പുകഴ്ത്തി ലേഖനമെഴുതിയ സി പി എം സംസ്ഥാന സെക്രട്ടറി, എം.വി. ഗോവിന്ദൻ മാസ്റ്റർ മുഖ്യമന്ത്രി പിണറായി വിജയന് പണി കൊടുത്തു.. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്റെ ഇംഗ്ലീഷ് കോപ്പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ലഭിച്ചു..

അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു....

24 JANUARY 2025 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

പി ശശിക്കും എം ആര്‍ അജിത് കുമാറിനുമെതിരെയുള്ള പരാതി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് 60 ദിവസം കൂടുതല്‍ സമയം തേടി മാര്‍ച്ച് 25 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു...

വീണ്ടും വന്യജീവിയുടെ ആക്രമണം... മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു....

കൈകള്‍ കെട്ടി ദമ്പതിമാര്‍ നെയ്യാറില്‍ച്ചാടി ജീവനൊടുക്കിയതിന്റെ ഞെട്ടലില്‍ മുട്ടട..ഏകമകനായ ശ്രീദേവ്, ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു... ഇതിനുശേഷം അച്ഛനും അമ്മയും മാനസികമായി തളര്‍ന്നിരുന്നു..

കേരള ഗവർണറെ പുകഴ്ത്തി ലേഖനമെഴുതിയ സി പി എം സംസ്ഥാന സെക്രട്ടറി, എം.വി. ഗോവിന്ദൻ മാസ്റ്റർ മുഖ്യമന്ത്രി പിണറായി വിജയന് പണി കൊടുത്തു.. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്റെ ഇംഗ്ലീഷ് കോപ്പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ലഭിച്ചു..

'ഭക്ഷണം ചോദിച്ചുവാങ്ങി കഴിച്ചു...ഒരു കീടനാശിനിയുടെ പേരുപറഞ്ഞിട്ട് അതു കഴിച്ചാൽ മരിക്കുമോയെന്നും..ജോൺസൺ ചോദിച്ചു, പിന്നാലെ പോലീസ് എത്തി..നേരെ പോയത് അങ്ങോട്ടേക്ക്..

അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു. നാല് ആനകള്‍ക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്.

മൂന്ന് കൊമ്പന്‍മാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം മാറിയ വേളയിലാണ് ആനയെ മയക്കുവെടിവെച്ചത്. ഒരു ഘട്ടത്തില്‍ ദൗത്യ സംഘത്തിന് നേരെ ആന പാഞ്ഞടുക്കുന്ന സ്ഥിതി വിശേഷവുമുണ്ടായി.രക്ഷാ ദൗത്യത്തിന്റെ മൂന്നാം ദിവസമാണ് ആനയെ മയക്കുവെടിവെക്കാനായത്.

രാവിലെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്താനായി കഴിഞ്ഞത്.്. കഴിഞ്ഞ ദിവസം ഉച്ചയോടെ ദൗത്യ സംഘത്തിന്റെ വരുതിയില്‍ നിന്നും കുതറിമാറി കാട്ടിലേക്ക് കടന്ന ആനയെ പിന്നീട് കണ്ടെത്തായിരുന്നില്ല. ഇന്നലെ ആറു സംഘങ്ങളിലായി തിരിഞ്ഞ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ വിവിധ ബ്ലോക്കുകളിലും ഉള്‍വനത്തിലും പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു വർഷം വളരെപ്പെട്ടെന്ന് കടന്നുപോയി.. അതുകൊണ്ട് തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു- സ്വാസിക  (16 minutes ago)

പി ശശിക്കും എം ആര്‍ അജിത് കുമാറിനുമെതിരെയുള്ള പരാതി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് 60 ദിവസം കൂടുതല്‍ സമയം തേടി മാര്‍ച്ച് 25 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു...  (23 minutes ago)

76ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മുഖ്യാതിഥിയായ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡല്‍ഹിയില്‍  (1 hour ago)

നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ കേസ്  (1 hour ago)

വീണ്ടും വന്യജീവിയുടെ ആക്രമണം... മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു....  (1 hour ago)

നടി നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു  (1 hour ago)

സ്‌കോട്ട്‌ലാന്‍ഡിലും അയര്‍ലാന്‍ഡിലും ഇയോവിന്‍ കൊടുങ്കാറ്റ് വന്‍ നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്.. തീരമേഖലകളില്‍ റെഡ് അലേര്‍ട്ട്  (2 hours ago)

Snehadev-Sreekala ദുഃഖം താങ്ങാനാവാതെ വീട്ടുകാർ  (2 hours ago)

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ നിന്ന് പിന്‍വാങ്ങി നൊവാക് ജോക്കോവിച്ച്....  (2 hours ago)

പിണറായിയും ഗോവിന്ദനും തമ്മിലുളള ബന്ധം വഷളായി  (2 hours ago)

അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) പുണെയില്‍ 37 പേര്‍ക്കു കൂടി കണ്ടെത്തി...  (2 hours ago)

Athira വയറു കഴുകി വിഷത്തെ പുറത്താക്കി;  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്... പവന് ഇന്ന് 240 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

വല്ലാത്തൊരു ചെയ്ത്ത്... മക്കള്‍ക്ക് പൗരത്വം നേടാനായി സിസേറിയനായി തിരക്കുകൂട്ടി യുഎസിലെ ഇന്ത്യന്‍ സ്ത്രീകള്‍; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് ഭരണഘടനാ ലംഘനം; ട്രംപിന് തിരിച്ചടി, തുടര്‍ നടപടികള്‍ക്  (3 hours ago)

തൃശൂര്‍ മണലൂരില്‍ മധ്യവയസ്‌കയുടെ മൃതദേഹം അയല്‍വാസിയുടെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍  (3 hours ago)

Malayali Vartha Recommends