Widgets Magazine
24
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു വർഷം വളരെപ്പെട്ടെന്ന് കടന്നുപോയി.. അതുകൊണ്ട് തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു- സ്വാസിക


നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ കേസ്


വീണ്ടും വന്യജീവിയുടെ ആക്രമണം... മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു....


കൈകള്‍ കെട്ടി ദമ്പതിമാര്‍ നെയ്യാറില്‍ച്ചാടി ജീവനൊടുക്കിയതിന്റെ ഞെട്ടലില്‍ മുട്ടട..ഏകമകനായ ശ്രീദേവ്, ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു... ഇതിനുശേഷം അച്ഛനും അമ്മയും മാനസികമായി തളര്‍ന്നിരുന്നു..


കേരള ഗവർണറെ പുകഴ്ത്തി ലേഖനമെഴുതിയ സി പി എം സംസ്ഥാന സെക്രട്ടറി, എം.വി. ഗോവിന്ദൻ മാസ്റ്റർ മുഖ്യമന്ത്രി പിണറായി വിജയന് പണി കൊടുത്തു.. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്റെ ഇംഗ്ലീഷ് കോപ്പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ലഭിച്ചു..

പി ശശിക്കും എം ആര്‍ അജിത് കുമാറിനുമെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന ഹര്‍ജി ഇന്ന് തലസ്ഥാന വിജിലന്‍സ് കോടതി പരിഗണിക്കും

24 JANUARY 2025 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

പി ശശിക്കും എം ആര്‍ അജിത് കുമാറിനുമെതിരെയുള്ള പരാതി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് 60 ദിവസം കൂടുതല്‍ സമയം തേടി മാര്‍ച്ച് 25 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു...

വീണ്ടും വന്യജീവിയുടെ ആക്രമണം... മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു....

കൈകള്‍ കെട്ടി ദമ്പതിമാര്‍ നെയ്യാറില്‍ച്ചാടി ജീവനൊടുക്കിയതിന്റെ ഞെട്ടലില്‍ മുട്ടട..ഏകമകനായ ശ്രീദേവ്, ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു... ഇതിനുശേഷം അച്ഛനും അമ്മയും മാനസികമായി തളര്‍ന്നിരുന്നു..

കേരള ഗവർണറെ പുകഴ്ത്തി ലേഖനമെഴുതിയ സി പി എം സംസ്ഥാന സെക്രട്ടറി, എം.വി. ഗോവിന്ദൻ മാസ്റ്റർ മുഖ്യമന്ത്രി പിണറായി വിജയന് പണി കൊടുത്തു.. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്റെ ഇംഗ്ലീഷ് കോപ്പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ലഭിച്ചു..

'ഭക്ഷണം ചോദിച്ചുവാങ്ങി കഴിച്ചു...ഒരു കീടനാശിനിയുടെ പേരുപറഞ്ഞിട്ട് അതു കഴിച്ചാൽ മരിക്കുമോയെന്നും..ജോൺസൺ ചോദിച്ചു, പിന്നാലെ പോലീസ് എത്തി..നേരെ പോയത് അങ്ങോട്ടേക്ക്..

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും സംസ്ഥാന ക്രമസമാധാന എ ഡിജിപി എം. ആര്‍. അജിത് കുമാറിനുമെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന ഹര്‍ജിയില്‍ പി ശശിക്കും എം ആര്‍ അജിത് കുമാറിനുമെതിരെയുള്ള പരാതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിസംബര്‍ 10 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.വി. രാജകുമാരയുടേതാണ് ഉത്തരവ്. വാദിയായ അഡ്വ. പി. നാഗരാജിന്റെ പരാതിയില്‍ 29 ന് സര്‍ക്കാര്‍ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. അതേ സമയം നാഗരാജ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. ഡിസംബര്‍ 10 ന് സമര്‍പ്പിക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ ഹര്‍ജിക്കാരന് കോടതി മുഖേന പരിഹാരം തേടാമല്ലോയെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

ഇതിനിടെ എഡിജിപി 2016 ഫെബ്രുവരി 19 ന് 33.15 ലക്ഷം രൂപയ്ക്ക് കവഡിയാര്‍ വാങ്ങിയ കോര്‍ഡിയല്‍ ഫ്‌ലാറ്റ് , ഇതേ ഫ്‌ലാറ്റ് ഫെബ്രുവരി 29 ന് 65 ലക്ഷം രൂപക്ക് വിറ്റതിന്റെയും വിലയാധാരങ്ങളുടെ അടയാള സഹിതം പകര്‍പ്പുകള്‍ അടക്കമുള്ള തെളിവു രേഖകള്‍ നാഗരാജ് ഹാജരാക്കി. നികുതി , സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടന്നതായും ബോധിപ്പിച്ചു. ഗവ.സര്‍വന്റ്‌സ് കോഡ് ഓഫ് കോണ്‍ടക്റ്റ് ചട്ടം (ഭേദഗതി) 2010 ലെ 24 , 26 എന്നീ ചട്ടങ്ങള്‍ പ്രകാരം 25,000 രൂപക്ക് മുകളിലുള്ള എല്ലാ വാങ്ങലുകള്‍ക്കും വില്‍പ്പനകള്‍ക്കും പൊതുസേവകന്‍ മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വാങ്ങണണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് പ്രതികള്‍ അവിഹിത സ്വത്ത് സമ്പാദിച്ചതെന്നും ബോധിപ്പിച്ചു.

സര്‍ക്കാര്‍ നിലപാട് ഒക്ടോബര്‍ 1 ന് അറിയിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു'അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുത്തരവ്. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് നാഗരാജ് നല്‍കിയ പരാതിയില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ഒക്ടോബര്‍ 1ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജഡ്ജി എം.വി. രാജകുമാര ഉത്തരവിട്ടു.

സ്വര്‍ണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ പ്രതികളില്‍ നിന്ന് കോഴ കൈപ്പറ്റല്‍, അനധികൃത സ്വത്ത് സമ്പാദനം , ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തല്‍ , സോളാര്‍ കേസ് അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തിയതിന് ശശിക്കും അജിത് കുമാറിനുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.


സര്‍ക്കാര്‍ പി.ശശിയെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കി അജിത് കുമാറിനും മലപ്പുറം എസ്. പി.സുജിത് ദാസിനും എതിരെ മാത്രമാണ് നാമമാത്രമായി അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തക്ക് പരാതി നല്‍കിയിട്ടും പ്രതികളുടെ ഉന്നതങ്ങളിലുള്ള സ്വാധീനത്താല്‍ നാളിതുവരെ യാതൊരു നിയമ നടപടികളും കൈക്കൊള്ളാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരനായ അഡ്വ പി നാഗരാജ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

"



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു വർഷം വളരെപ്പെട്ടെന്ന് കടന്നുപോയി.. അതുകൊണ്ട് തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു- സ്വാസിക  (7 minutes ago)

പി ശശിക്കും എം ആര്‍ അജിത് കുമാറിനുമെതിരെയുള്ള പരാതി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് 60 ദിവസം കൂടുതല്‍ സമയം തേടി മാര്‍ച്ച് 25 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു...  (14 minutes ago)

76ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മുഖ്യാതിഥിയായ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡല്‍ഹിയില്‍  (55 minutes ago)

നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ കേസ്  (56 minutes ago)

വീണ്ടും വന്യജീവിയുടെ ആക്രമണം... മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു....  (1 hour ago)

നടി നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു  (1 hour ago)

സ്‌കോട്ട്‌ലാന്‍ഡിലും അയര്‍ലാന്‍ഡിലും ഇയോവിന്‍ കൊടുങ്കാറ്റ് വന്‍ നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്.. തീരമേഖലകളില്‍ റെഡ് അലേര്‍ട്ട്  (2 hours ago)

Snehadev-Sreekala ദുഃഖം താങ്ങാനാവാതെ വീട്ടുകാർ  (2 hours ago)

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ നിന്ന് പിന്‍വാങ്ങി നൊവാക് ജോക്കോവിച്ച്....  (2 hours ago)

പിണറായിയും ഗോവിന്ദനും തമ്മിലുളള ബന്ധം വഷളായി  (2 hours ago)

അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) പുണെയില്‍ 37 പേര്‍ക്കു കൂടി കണ്ടെത്തി...  (2 hours ago)

Athira വയറു കഴുകി വിഷത്തെ പുറത്താക്കി;  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്... പവന് ഇന്ന് 240 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

വല്ലാത്തൊരു ചെയ്ത്ത്... മക്കള്‍ക്ക് പൗരത്വം നേടാനായി സിസേറിയനായി തിരക്കുകൂട്ടി യുഎസിലെ ഇന്ത്യന്‍ സ്ത്രീകള്‍; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് ഭരണഘടനാ ലംഘനം; ട്രംപിന് തിരിച്ചടി, തുടര്‍ നടപടികള്‍ക്  (3 hours ago)

തൃശൂര്‍ മണലൂരില്‍ മധ്യവയസ്‌കയുടെ മൃതദേഹം അയല്‍വാസിയുടെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍  (3 hours ago)

Malayali Vartha Recommends