വീട്ടിനുള്ളിൽ സെക്‌സും കൊലയും!!! കൊലയാളി ചാടി വന്ന മതിൽ ഇതോ ?
കഠിനംകുളം ആതിര കൊലപാതക കേസിൽ ഞെട്ടിക്കുന്ന മൊഴി നൽകി പ്രതി ജോൺസൺ. ആതിരയെ ജോൺസൺ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ എന്നാണ് മൊഴി. കൊലപാതകത്തിന് ശേഷം ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും ജോണ്‍സന്‍റെ മൊഴിയില്‍ പറയുന്നു.
അതിക്രൂരമായിട്ടാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍സന്‍റെ മൊഴിയില്‍ നിന്നും വ്യക്തമാണ്. സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്ജില്‍ നിന്നും പ്രതി പുറത്തേക്കിറങ്ങുന്നത്. സംശയം തോന്നാതിരിക്കാന്‍ കാല്‍നടയായിട്ടാണ് ഇയാള്‍ കഠിനംകുളത്തുള്ള ആതിരയുടെ വീട്ടിലെത്തുന്നത്. ആതിരയുടെ വീട്ടിൽ നിന്നുള്ള ഒരു വിഡിയോ റിപ്പോർട്ട് കാണാം ;-
https://www.facebook.com/Malayalivartha