Widgets Magazine
26
Jan / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2025 ലെ പത്മ പുരസ്‌കാരങ്ങളിൽ മലയാളി തിളക്കം...എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ..പി.ആർ ശ്രീജേഷ്, നടി ശോഭന, എന്നിവർക്ക് പത്മഭൂഷൺ..മുൻ ഫുട്‌ബോൾ താരം ഐ.എം വിജയന് പത്മശ്രീയും ലഭിച്ചു...


ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും, അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജനുവരി 16-നാണ് ഷാഫി ചികിത്സതേടിയത്...വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി...


ചുറ്റോടു ചുറ്റും ഹമാസ്...നാല് വനിതാ സൈനികർ കൂടി പുറത്തേക്ക്...എല്ലാവരുടെയും കൈയില്‍ ബാഗുകളും കാണാമായിരുന്നു...ഒരു പോഡിയത്തില്‍ നിന്ന് കൈവീശി കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്...


വമ്പന്‍മാര്‍ മുട്ട് മടക്കിയിട്ടും... നാടകീയ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 2 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ; ഇംഗ്ലണ്ടില്‍ നിന്നും വിജയം പിടിച്ചു വാങ്ങി തിലക് വര്‍മ


സിനിമ പോലെ ജീവിതം... രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടിയ എഡിജിപി പി. വിജയന്റെ ജീവിതം കനല്‍ നിറഞ്ഞത്; പലവട്ടം ഒതുക്കാന്‍ നോക്കിയിട്ടും ഉയര്‍ന്നു വന്ന ജീവിതം

മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചു.... കടുവയുടെ ആക്രമണത്തില്‍ രാധയെന്ന 45കാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍

25 JANUARY 2025 04:16 AM IST
മലയാളി വാര്‍ത്ത

More Stories...

2025 ലെ പത്മ പുരസ്‌കാരങ്ങളിൽ മലയാളി തിളക്കം...എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ..പി.ആർ ശ്രീജേഷ്, നടി ശോഭന, എന്നിവർക്ക് പത്മഭൂഷൺ..മുൻ ഫുട്‌ബോൾ താരം ഐ.എം വിജയന് പത്മശ്രീയും ലഭിച്ചു...

ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും, അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജനുവരി 16-നാണ് ഷാഫി ചികിത്സതേടിയത്...വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി...

സിനിമ പോലെ ജീവിതം... രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടിയ എഡിജിപി പി. വിജയന്റെ ജീവിതം കനല്‍ നിറഞ്ഞത്; പലവട്ടം ഒതുക്കാന്‍ നോക്കിയിട്ടും ഉയര്‍ന്നു വന്ന ജീവിതം

കുടുംബ തൊഴില്‍ തമാശ... ജനപ്രിയ സിനിമകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന സംവിധായകന്‍ ഷാഫി അന്തരിച്ചു; 56 വയസില്‍ സമ്മാനിച്ചത് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വിജയിച്ചത് ജമാഅത്ത്, എസ് ഡി പി ഐ വോട്ടുവാങ്ങിയെന്ന് എം വി ഗോവിന്ദന്‍

മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചു.... കടുവയുടെ ആക്രമണത്തില്‍ രാധയെന്ന 45കാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍
ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. അതിനിടെ കടുവയുടെ ആക്രമണത്തില്‍ രാധയെന്ന 45കാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കും.

ഇന്നലെ രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയില്‍ വനത്തിനുള്ളല്‍ കണ്ടെത്തിയത്. പ്രിയദര്‍ശിനി എസ്‌റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് സൂചന. തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിയുടെ അമ്മാവനും പഞ്ചാരക്കൊല്ലിയിലെ വനം വകുപ്പ് താത്കാലിക വാച്ചറുമായ അച്ഛപ്പന്റെ ഭാര്യയാണ് രാധ.

ഇവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തില്‍ ഒരാള്‍ക്ക് (അച്ഛപ്പന് പുറമെ) സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് കടുവ രാധയെ കൊലപ്പെടുത്തിയത്. മൃതദേഹത്തില്‍ ഒരു ഭാഗം കടുവ ഭക്ഷിച്ചു. ആറ് മീറ്ററോളം ദൂരം കടുവ മൃതദേഹം വലിച്ചിഴച്ചുവെന്നുമാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന സൂചനകള്‍. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം ആക്രമിച്ച കടുവയെ വെടിവെച്ച് കൊല്ലാനായി സര്‍ക്കാ!ര്‍ ഉത്തരവിട്ടിട്ടുണ്ട്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘പത്മശോഭ’യിൽ മലയാളം;  (41 minutes ago)

Director-Shafi- ഒടുവില്‍ വിയോഗം;  (47 minutes ago)

IDF യൂണിഫോമിൽ വനിതാ സൈനികർ;  (2 hours ago)

വമ്പന്‍മാര്‍ മുട്ട് മടക്കിയിട്ടും... നാടകീയ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 2 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ; ഇംഗ്ലണ്ടില്‍ നിന്നും വിജയം പിടിച്ചു വാങ്ങി തിലക് വര്‍മ  (3 hours ago)

സിനിമ പോലെ ജീവിതം... രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടിയ എഡിജിപി പി. വിജയന്റെ ജീവിതം കനല്‍ നിറഞ്ഞത്; പലവട്ടം ഒതുക്കാന്‍ നോക്കിയിട്ടും ഉയര്‍ന്നു വന്ന ജീവിതം  (3 hours ago)

കുടുംബ തൊഴില്‍ തമാശ... ജനപ്രിയ സിനിമകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന സംവിധായകന്‍ ഷാഫി അന്തരിച്ചു; 56 വയസില്‍ സമ്മാനിച്ചത് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍  (3 hours ago)

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വിജയിച്ചത് ജമാഅത്ത്, എസ് ഡി പി ഐ വോട്ടുവാങ്ങിയെന്ന് എം വി ഗോവിന്ദന്‍  (13 hours ago)

പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്  (13 hours ago)

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വ്യവസായിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍  (13 hours ago)

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയപരമായ സ്തംഭനാവസ്ഥ തടയും: ഭരണഘടനയുടെയും ഇന്ത്യയുടെ സമ്പന്നമായ നാഗരിക പൈതൃകത്തിന്റെ പ്രാധാന്യത്തിനും അടിവരയിടുന്ന വാക്കുകളുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (14 hours ago)

ബസില്‍ യാത്ര ചെയ്യവേ ഛര്‍ദ്ദിക്കാന്‍ ജനലിലൂടെ പുറത്തേക്ക് തലയിട്ട സ്ത്രീക്ക് ലോറിയിടിച്ച് ദാരുണാന്ത്യം  (14 hours ago)

2025ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; എംടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍, ഹോക്കി താരം പി.ആര്‍.ശ്രീജേഷിനും നടി ശോഭനയ്ക്കും പത്മഭൂഷണ്‍; ഐ.എം. വിജയന്‍, കെ.ഓമനക്കുട്ടിയമ്മ  (14 hours ago)

പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രണം: നാട്ടുകാര്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു; കടുവയെ പിടികൂടിയാല്‍ വനത്തില്‍ തുറന്നുവിടില്ല; പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ മയക്കുവെടി വച്ച് പിടികൂടുകയോ വെടിവച്ച്  (15 hours ago)

വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാനെത്തി, പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തി മറ്റൊരു വിദ്യാര്‍ഥി  (15 hours ago)

പ്രമേഹ രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; പ്രമേഹ പ്രതിരോധം അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിച്ചു; രോഗാതുരത കുറഞ്ഞ, പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങള്‍ കുറ  (16 hours ago)

Malayali Vartha Recommends