ഹൃദയാഘാതം മൂലം മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു
ഹൃദയാഘാതം മൂലം മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കുന്തിപ്പുഴ സ്വദേശി മണ്ണാറാട്ടില്‍ മുഹമ്മദ് ഫൈസല്‍ (39) ആണ് ശനിയാഴ്ച രാവിലെ ജിദ്ദയിലെ ഇര്‍ഫാന്‍ ആശുപത്രിയില്‍ മരിച്ചത്.
ജിദദ ഖാലിദു ബിന്‍ വലീദ് സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ജിദ്ദയില്‍ ഖബറടക്കും. ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങ് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണ്.
https://www.facebook.com/Malayalivartha