Widgets Magazine
29
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു... ഭാവവ്യത്യാസമില്ലാതെ പ്രതി.... പെട്ടെന്നുണ്ടായ പ്രകോപനം ജീവനെടുത്തു... നാട്ടുകാരും പൊലീസും പലവട്ടം തെരച്ചില്‍ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര


കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി-എഫ്15 .... ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം വിജയം


നീണ്ട തെരച്ചിലിനൊടുവില്‍.... നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും...


13 നില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് 2 വയസ്സുകാരൻ താഴേക്ക് വീണു..കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തി യുവാവ്..പൂർണമായി കയ്യിൽ ഒതുങ്ങിയില്ലെങ്കിലും യുവാവിന്റെ ശ്രമം വീഴ്ചയുടെ ആഘാതം കുറയ്ക്കാൻ സഹായകമായി...


നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയ്ക്കായി, അരക്കമല വളഞ്ഞെങ്കിലും പൊലീസിന് പ്രതിയെ മാത്രം കിട്ടിയില്ല...വിശപ്പ് സഹിക്കാന്‍ കഴിയാത്ത വ്യക്തിയാണ് ചെന്താമര...മല ഇറങ്ങുമെന്നാണ് പ്രതീക്ഷ...

ബിജെപിയിലേക്കും എന്‍ഡിഎയിലേക്കും കുടിയേറിയവര്‍ക്കും കൂട്ടുകൂടിയവര്‍ക്കും കഷ്ടവും നഷ്ടവും ബാക്കി... ബിഡിജെഎസും തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി മുന്നണിയില്‍ നിന്ന് കാലിയാകാന്‍ തീരുമാനിച്ചിരിക്കുന്നു...

27 JANUARY 2025 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ ഇന്നും പകല്‍ ചൂട് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്...പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു... ഭാവവ്യത്യാസമില്ലാതെ പ്രതി.... പെട്ടെന്നുണ്ടായ പ്രകോപനം ജീവനെടുത്തു... നാട്ടുകാരും പൊലീസും പലവട്ടം തെരച്ചില്‍ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര

നീണ്ട തെരച്ചിലിനൊടുവില്‍.... നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും...

കോടികളുടെ വിലവരുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ ടാന്‍സാനിയന്‍ പൗരനെ വെറുതെ വിട്ട് കോടതി

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്കായുള്ള തിരച്ചിലില്‍ ഫലം കണ്ടു: പോത്തുണ്ടി മാട്ടായി വനമേഖലയില്‍നിന്ന് ചെന്താമരയെ പോലീസ് പിടികൂടി

ബിജെപിയിലേക്കും എന്‍ഡിഎയിലേക്കും  കുടിയേറിയവര്‍ക്കും കൂട്ടുകൂടിയവര്‍ക്കും കഷ്ടവും നഷ്ടവും ബാക്കി. ഏറെക്കാലത്തെ സംബന്ധത്തിനുശേഷം ബിഡിജെഎസും തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി മുന്നണിയില്‍ നിന്ന് കാലിയാകാന്‍ തീരുമാനിച്ചിരിക്കുന്നു. വല്ലാത്ത നഷ്ടക്കച്ചവടം എന്ന് വെള്ളാപ്പള്ളി നടേശനും തിരിച്ചറിഞ്ഞിരിക്കുന്നു.ഒരു പതിറ്റാണ്ട് എന്‍ഡിഎ മുന്നണിയില്‍ കുശിനിപ്പണി നടത്തിയിട്ടും ബിഡിജെഎസിന് അവിടെ ഒന്നും കിട്ടിയില്ല. ഒരു പഞ്ചായത്ത് മെംബര്‍സ്ഥാനം പോലും നേടിയെടുക്കാന്‍ ബിഡിജെഎസിന് സാധിച്ചില്ല.

രാജ്യസഭയില്‍ എംപി സ്ഥാനവും കേന്ദ്രത്തില്‍ മന്ത്രിസ്ഥാനവുമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ അത്യാഗ്രഹം. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി  തോല്‍ക്കുക മാത്രമല്ല ബിജെപിയിലെത്തിയ പിസി ജോര്‍ജിന് പത്തനംതിട്ട ലോക്‌സഭാ സീറ്റ് നല്‍കാതിരിക്കാനും നിലപാടെടുത്ത തുഷാര്‍ വെള്ളാപ്പള്ളിയും കൂട്ടരും ഒരാഴ്ചയ്ക്കുള്ളില്‍ ബിജെപിയില്‍ നിന്ന് പിരിയുകയാണ്.വെള്ളപ്പള്ളിയുടെ അടുത്ത നീക്കം എല്‍ഡിഎഫിലേക്കാണെന്ന സൂചനകള്‍ പുറത്തുവരുന്നു. എന്നാല്‍ തുഷാറിനെ യുഡിഎഫ് വട്ടംപിടിച്ചുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

 

അടുത്ത മാസം ഒന്നാം തീയതി   ചേര്‍ത്തലയില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന് മുന്നണി മാറ്റം ബിഡിജെഎസ്  ചര്‍ച്ച ചെയ്യുകയാണ്. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലകളിലെയും പ്രസിഡന്റുമാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ ക്യാമ്പില്‍ മുന്നണി മാറ്റം പ്രമേയം വന്നതിന് പിന്നാലെയാണ് തുഷാര്‍ വെള്ളാപ്പള്ളി യോഗം വിളിച്ചത്. നിന്നിട്ടു യാതൊരു കാര്യമില്ലെന്നും മുന്നണി വിടുന്നതാണ് ഭേദമെന്നുമുള്ള അഭിപ്രായം  പാര്‍ട്ടിയില്‍ ശക്തമായി ഉയരുകയും ചെയ്തു.
ഒന്‍പതു വര്‍ഷമായി ബിജെപിയില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും അവഗണന നേരിടുകയാണ്.

കോട്ടയം പാര്‍ലമെന്റില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വിജയിക്കാതിരുന്നത് ബിജെപിക്കാരുടെ വോട്ട് കിട്ടാതിരുന്നതിലാണെന്നും ഈഴവ വോട്ടുകള്‍ മാത്രമേ തുഷാറിനു ലഭിച്ചുള്ളുവെന്നും  കോട്ടയം ജില്ലാ നേതൃത്വം വിമര്‍ശിച്ചു.ബിജെപിയില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും ഉണ്ടായിട്ടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് എന്‍ഡിഎ  മുന്നണി വിടുവാന്‍ ബിഡിജെഎസ് കോട്ടയം ജില്ലാ നേതൃ ക്യാമ്പ് ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയത്.  എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നുമാണ് പ്രമേയം.

 

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേക്കേറിയ എല്ലാവരുടെയും ഗതി ഇതുതന്നെയാണ്. രാജ്യസഭയില്‍ എംപി സ്ഥാനവും കേന്ദ്രമന്ത്രിസ്ഥാനവും സ്വപ്‌നം കണ്ടാണ് കെ കരുണാകരന്റെ മകള്‍ പത്മജ ബിജെപിയില്‍ ആവേശത്തോടെ  കാവി പുതച്ചതും കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞതും. വന്ന വഴിയും വളന്ന വഴിയും മറന്നുപോയ  പത്മജ ഇപ്പോള്‍ എവിടെയെന്നു പോലും ഒരാള്‍ക്കും അറിയില്ല. നിയമസഭാ സീറ്റില്‍ ജയിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത ഒരു സീറ്റ് നല്‍കി തൃപ്തിപ്പെടുത്താനാണ് ബിജെപിയുടെ തീരുമാനം.

 

കേന്ദ്ര വനിത കമ്മീഷനില്‍ മുന്തിയ സ്ഥാനം ഉള്‍പ്പെടെ പത്മജ പ്രതീക്ഷിച്ചിരുന്നു. വലിയ മോഹത്തോടെ ബിജെപിയിലെത്തിയ പിസി ജോര്‍ജിന് അവിടെയും രക്ഷയില്ല. റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ മുന്തിയ പദവികള്‍ പ്രതീക്ഷിച്ചെത്തിയ പിസി ജോര്‍ജിന് ബിജെപിയില്‍ യാതൊരു നേട്ടവുമില്ലാതായി. പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍ മത്സരിക്കാന്‍പോലും പിസി ജോര്‍ഡിന് സാധിച്ചില്ല.സാക്ഷാല്‍ എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് പത്തനംതിട്ടയില്‍ നിന്ന മത്സരിച്ച് നാണം കെട്ടു തോല്‍ക്കാന്‍ ഒരു അവസരം കിട്ടി.

 

അനിലിന്റെ കാര്യം ഏറെക്കുറെ തീര്‍ച്ചയായി കഴിഞ്ഞു. കോണ്‍ഗ്രസ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉറപ്പുള്ള സീറ്റ് നല്‍കാനിരുന്ന അനിലിന്റെ രാഷ്ട്രീയഭാവിയും തീര്‍ന്നു. അബ്ദുള്ളക്കുട്ടിക്കും ഇതുതന്നെയാണ് ഗതികേടുണ്ടായതിരിക്കുന്നത്.സിപിഎം വിട്ട് ബിജെപിയിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനത്തിന് മാത്രമാണ് അല്‍പമെങ്കിലും ഗതിയുണ്ടായത്. ഒരിക്കല്‍ എംപിയും കേന്ദ്രമന്ത്രിയുമായിരിക്കാനുള്ള അവസരം കണ്ണന്താനത്തിന് ലഭിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി അല്‍ഫോന്‍സ് കണ്ണന്താനത്തെക്കുറിച്ച യാതൊരു വിവരവുമില്ല.  

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന ജി.രാമന്‍നായര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗമായി കോണ്‍ഗ്രസ് അംഗീകരിച്ച ഡോ. ജെ പ്രമീളാദേവി ബിജെപിയിലെത്തിയെങ്കിലും പദവിയും നേട്ടവുമൊന്നും പിന്നീട് ലഭിച്ചില്ല.
സ്ഥാനമോഹത്തോടെ ആരു ബിജെപിയിലെത്തിയാലും അമിത് ഷായും നരേന്ദ്ര മോദിയമൊന്നും തിരിഞ്ഞുനോക്കില്ലെന്ന് വ്യക്തമായിരിക്കുന്നു.കേരളത്തിലെ ബിജെപിയുടെ ഏറാന്‍മൂളികളും എന്‍ഡിഎയില്‍ വെള്ളംകോരികളും വിറകുവെട്ടികളുമായി കാലം പോക്കാമെന്നു മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ ഇന്നും പകല്‍ ചൂട് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്...പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (2 minutes ago)

പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 10 മരണമെന്ന് റിപ്പോര്‍ട്ട് ... നിരവധി പേര്‍ക്ക് പരിക്ക്...അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്, കുംഭമേളയിലെ സാഹചര്യം പ  (19 minutes ago)

ഭാവവ്യത്യാസമില്ലാതെ പ്രതി.... മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു...പെട്ടെന്നുണ്ടായ പ്രകോപനം ജീവനെടുത്തു... നാട്ടുകാരും പൊലീസും പലവട്ടം തെരച്ചില്‍ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേ  (35 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യു.എസ് സന്ദര്‍ശിക്കും...  (1 hour ago)

കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി-എഫ്15 .... ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം വിജയം  (1 hour ago)

നീണ്ട തെരച്ചിലിനൊടുവില്‍.... നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും...  (1 hour ago)

അരവിന്ദ് കെജ്രിവാളിനെ മദ്യ അഴിമതിയുടെ സൂത്രധാരനെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി  (8 hours ago)

കോടികളുടെ വിലവരുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ ടാന്‍സാനിയന്‍ പൗരനെ വെറുതെ വിട്ട് കോടതി  (8 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്കായുള്ള തിരച്ചിലില്‍ ഫലം കണ്ടു: പോത്തുണ്ടി മാട്ടായി വനമേഖലയില്‍നിന്ന് ചെന്താമരയെ പോലീസ് പിടികൂടി  (8 hours ago)

ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളുടെ വേനലവധിക്കാലം പ്രഖ്യാപിച്ചു; പ്രവാസികള്‍ അവധി ആഘോഷിക്കാന്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ തിരക്കിലാണ്....  (9 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയെ പോത്തുണ്ടിയില്‍ കണ്ടു: പോത്തുണ്ടിയില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തി പൊലീസും നാട്ടുകാരും  (9 hours ago)

കളമശേരിയില്‍ ആഡംബര സ്പോര്‍ട്‌സ് കാറായ ഫെരാരി അപകടത്തില്‍പ്പെട്ടു; നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചത് 5 കോടിയുടെ ഫെരാരി  (9 hours ago)

ഭര്‍ത്താവ് നഗ്‌നചിത്രങ്ങളെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചെന്ന് യുവതിയുടെ പരാതി  (9 hours ago)

നെന്മാറ ഇരട്ട കൊലക്കേസില്‍ എസ്.എച്ച്.ഒയെ സസ്‌പെന്‍ഡ് ചെയ്തു  (11 hours ago)

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ കരിങ്കൊടി കാട്ടിയതില്‍ രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍  (11 hours ago)

Malayali Vartha Recommends