Widgets Magazine
29
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു... ഭാവവ്യത്യാസമില്ലാതെ പ്രതി.... പെട്ടെന്നുണ്ടായ പ്രകോപനം ജീവനെടുത്തു... നാട്ടുകാരും പൊലീസും പലവട്ടം തെരച്ചില്‍ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര


കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി-എഫ്15 .... ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം വിജയം


നീണ്ട തെരച്ചിലിനൊടുവില്‍.... നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും...


13 നില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് 2 വയസ്സുകാരൻ താഴേക്ക് വീണു..കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തി യുവാവ്..പൂർണമായി കയ്യിൽ ഒതുങ്ങിയില്ലെങ്കിലും യുവാവിന്റെ ശ്രമം വീഴ്ചയുടെ ആഘാതം കുറയ്ക്കാൻ സഹായകമായി...


നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയ്ക്കായി, അരക്കമല വളഞ്ഞെങ്കിലും പൊലീസിന് പ്രതിയെ മാത്രം കിട്ടിയില്ല...വിശപ്പ് സഹിക്കാന്‍ കഴിയാത്ത വ്യക്തിയാണ് ചെന്താമര...മല ഇറങ്ങുമെന്നാണ് പ്രതീക്ഷ...

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ അമിത അളവില്‍ മെര്‍ക്കുറി; 7 ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു; ഓപ്പറേഷന്‍ സൗന്ദര്യ മൂന്നാം ഘട്ടത്തിലേക്ക്

27 JANUARY 2025 08:03 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ ഇന്നും പകല്‍ ചൂട് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്...പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു... ഭാവവ്യത്യാസമില്ലാതെ പ്രതി.... പെട്ടെന്നുണ്ടായ പ്രകോപനം ജീവനെടുത്തു... നാട്ടുകാരും പൊലീസും പലവട്ടം തെരച്ചില്‍ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര

നീണ്ട തെരച്ചിലിനൊടുവില്‍.... നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും...

കോടികളുടെ വിലവരുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ ടാന്‍സാനിയന്‍ പൗരനെ വെറുതെ വിട്ട് കോടതി

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്കായുള്ള തിരച്ചിലില്‍ ഫലം കണ്ടു: പോത്തുണ്ടി മാട്ടായി വനമേഖലയില്‍നിന്ന് ചെന്താമരയെ പോലീസ് പിടികൂടി

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ 'ഓപ്പറേഷന്‍ സൗന്ദര്യ' മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബല്‍ പരിശോധിച്ച് വാങ്ങേണ്ടതാണ്. എന്തെങ്കിലും പരാതിയുള്ളവര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഓപ്പറേഷന്‍ സൗന്ദര്യയിലൂടെ 2023 മുതല്‍ 2 ഘട്ടങ്ങളിലായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തുകയുണ്ടായി. മതിയായ ലൈസന്‍സുകളോ കോസ്‌മെറ്റിക്‌സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകളെടുക്കുകയും ചെയ്തു.

ശേഖരിച്ച സാമ്പിളുകള്‍ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ ഇന്നും പകല്‍ ചൂട് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്...പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (8 minutes ago)

പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 10 മരണമെന്ന് റിപ്പോര്‍ട്ട് ... നിരവധി പേര്‍ക്ക് പരിക്ക്...അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്, കുംഭമേളയിലെ സാഹചര്യം പ  (25 minutes ago)

ഭാവവ്യത്യാസമില്ലാതെ പ്രതി.... മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു...പെട്ടെന്നുണ്ടായ പ്രകോപനം ജീവനെടുത്തു... നാട്ടുകാരും പൊലീസും പലവട്ടം തെരച്ചില്‍ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേ  (41 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യു.എസ് സന്ദര്‍ശിക്കും...  (1 hour ago)

കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി-എഫ്15 .... ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം വിജയം  (1 hour ago)

നീണ്ട തെരച്ചിലിനൊടുവില്‍.... നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും...  (1 hour ago)

അരവിന്ദ് കെജ്രിവാളിനെ മദ്യ അഴിമതിയുടെ സൂത്രധാരനെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി  (8 hours ago)

കോടികളുടെ വിലവരുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ ടാന്‍സാനിയന്‍ പൗരനെ വെറുതെ വിട്ട് കോടതി  (8 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്കായുള്ള തിരച്ചിലില്‍ ഫലം കണ്ടു: പോത്തുണ്ടി മാട്ടായി വനമേഖലയില്‍നിന്ന് ചെന്താമരയെ പോലീസ് പിടികൂടി  (8 hours ago)

ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളുടെ വേനലവധിക്കാലം പ്രഖ്യാപിച്ചു; പ്രവാസികള്‍ അവധി ആഘോഷിക്കാന്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ തിരക്കിലാണ്....  (9 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയെ പോത്തുണ്ടിയില്‍ കണ്ടു: പോത്തുണ്ടിയില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തി പൊലീസും നാട്ടുകാരും  (9 hours ago)

കളമശേരിയില്‍ ആഡംബര സ്പോര്‍ട്‌സ് കാറായ ഫെരാരി അപകടത്തില്‍പ്പെട്ടു; നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചത് 5 കോടിയുടെ ഫെരാരി  (9 hours ago)

ഭര്‍ത്താവ് നഗ്‌നചിത്രങ്ങളെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചെന്ന് യുവതിയുടെ പരാതി  (9 hours ago)

നെന്മാറ ഇരട്ട കൊലക്കേസില്‍ എസ്.എച്ച്.ഒയെ സസ്‌പെന്‍ഡ് ചെയ്തു  (11 hours ago)

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ കരിങ്കൊടി കാട്ടിയതില്‍ രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍  (11 hours ago)

Malayali Vartha Recommends