Widgets Magazine
30
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രിസഭ ശിക്ഷായിളവിന് തീരുമാനിച്ചെങ്കിലും ഗവർണർ അംഗീകരിച്ചാലേ, ഷെറിന് പുറത്തിറങ്ങാനാവൂ... ഇനി അവിടെയാണ് തീരുമാനങ്ങൾ ഉണ്ടാകേണ്ടത്... ജയില്‍ മോചിതയാകാനുള്ള സാധ്യത കുറവ്...


മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി... അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു, നിരവധി പേർക്കു പരുക്കേറ്റു... ബാരിക്കേഡുകൾ തകർത്തു ജനക്കൂട്ടം മുന്നോട്ടു വന്നു..


മുല്ലപ്പെരിയാർ കേസിൽ കേരളം മനോഹരമായി തോറ്റു...കേരളത്തിൽ ദീർഘകാലം പ്രവർത്തിച്ച രണ്ട് ചീഫ് ജസ്റ്റിസുമാർ കേസ് കേട്ടപ്പോഴാണ് കേരളം തോറ്റത്... നാലു ജില്ലകളിലെ നിരപരാധികളായ ലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തിൽ തീ കോരിയിട്ടു..


മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു... ഭാവവ്യത്യാസമില്ലാതെ പ്രതി.... പെട്ടെന്നുണ്ടായ പ്രകോപനം ജീവനെടുത്തു... നാട്ടുകാരും പൊലീസും പലവട്ടം തെരച്ചില്‍ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര


കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി-എഫ്15 .... ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം വിജയം

പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും.... പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും

28 JANUARY 2025 06:31 AM IST
മലയാളി വാര്‍ത്ത

More Stories...

ജനുവരിയിലെ ഭക്ഷ്യധാന്യങ്ങള്‍ രണ്ടുദിവസത്തിനകം റേഷന്‍ കാര്‍ഡുടമകള്‍ കൈപ്പറ്റണമെന്ന് മന്ത്രി ജി.ആര്‍.അനില്‍

വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ച കേസ്: സംഭവം മറച്ചുവച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കൊല്ലം ചിതറയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ ഹെയര്‍സ്‌റ്റൈലിസ്റ്റ് ആര്‍ട്ടിസ്റ്റുകളുടെ പ്രതിഷേധം

ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസ്: അര്‍ഹരായ ഒട്ടേറെപ്പേരെ പിന്തള്ളി അതിവേഗത്തിലാണ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായതെന്ന് ആക്ഷേപം: മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ ഷെറിന്‍ ജയില്‍മോചിതയാകൂ

പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുന്നതാണ്. ഫോറസ്റ്റ് ഓഫീസില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തെയും കാണുന്നതാണ്.

ഉച്ചക്ക് രണ്ട് മണിക്കായിരിക്കും പ്രിയങ്ക ഗാന്ധി ബത്തേരിയിലെ വിജയന്റെ വീട്ടിലെത്തുക. വയനാട്ടില്‍ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.വളര്‍ത്തു മൃഗങ്ങള്‍ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങള്‍ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. നേരത്തെ കൊല്ലപ്പെട്ട രാധയുടെ കുടുംബവുമായി പ്രിയങ്ക ഗാന്ധി ഫോണില്‍ സംസാരിച്ചിട്ടുണ്ടായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനുവരിയിലെ ഭക്ഷ്യധാന്യങ്ങള്‍ രണ്ടുദിവസത്തിനകം റേഷന്‍ കാര്‍ഡുടമകള്‍ കൈപ്പറ്റണമെന്ന് മന്ത്രി ജി.ആര്‍.അനില്‍  (1 hour ago)

വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ച കേസ്: സംഭവം മറച്ചുവച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍  (1 hour ago)

കൊല്ലം ചിതറയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം  (2 hours ago)

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ ഹെയര്‍സ്‌റ്റൈലിസ്റ്റ് ആര്‍ട്ടിസ്റ്റുകളുടെ പ്രതിഷേധം  (2 hours ago)

ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസ്: അര്‍ഹരായ ഒട്ടേറെപ്പേരെ പിന്തള്ളി അതിവേഗത്തിലാണ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായതെന്ന് ആക്ഷേപം: മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ ഷെറ  (2 hours ago)

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: ശ്രീറാം വെങ്കിട്ടരാമനും പി.ബി.നൂഹിനും പുതിയ ചുമതല  (3 hours ago)

യമുനയില്‍ വിഷം കലര്‍ത്തുന്നെന്ന ആരോപണം: അരവിന്ദ് കേജ്രിവാള്‍ 17ന് മുന്‍പ് ഹാജരാകണമെന്ന് ഹരിയാന കോടതി  (3 hours ago)

പ്രയാഗ്രാജില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചു  (3 hours ago)

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് നവീന്‍ ബാബുവിന്റെ കുടുംബം  (4 hours ago)

വടകരയില്‍ രണ്ട് വയസ്സുകാരിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ ഒമ്പത് ഇന്ത്യക്കാര്‍ മരിച്ച സംഭവത്തില്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചനം രേഖപ്പെടുത്തി  (5 hours ago)

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസിനുള്ളില്‍ വച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പ്ലസ്വണ്‍ വിദ്യാര്‍ഥി കുത്തി പരിക്കേല്‍പ്പിച്ചു  (5 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെയ്തത് തെറ്റാണെന്ന് പ്രതി ചെന്താമര; ഇനി പുറത്തിറങ്ങാന്‍ ആഗ്രഹമില്ല; നൂറു വര്‍ഷം വേണമെങ്കിലും ശിക്ഷിച്ചോളൂ; എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്ന് ചെന്താമര  (6 hours ago)

അരവിന്ദ് കേജ്രിവാളിന്റെ ആരോപണത്തിനു മറുപടിയുമായി നരേന്ദ്ര മോദി: പ്രധാനമന്ത്രി കുടിക്കുന്ന വെള്ളത്തില്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ വിഷം കലര്‍ത്തുമോ  (7 hours ago)

തിരിച്ചറിവുകളുടെ രണ്ട് ദിനങ്ങള്‍..... ചൂരല്‍ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങള്‍ പോലീസ് സ്റ്റേഷന്‍ വരാന്തയിലും, പിന്നീട് 15000 രൂപ നഷ്ടപരിഹാരവും നല്‍കേണ്ടി വന്ന വയനാട് വിജയ ഹയര്‍ സെക്കന്ററി സ്‌കൂ  (8 hours ago)

Malayali Vartha Recommends