Widgets Magazine
30
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ നഗരസഭ... നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം; ഗോപന്‍ സ്വാമിയല്ല, ഇനി ദൈവമാണെന്ന് മകന്‍; ദൈവത്തെ തൊഴാന്‍ ധാരാളം തീര്‍ത്ഥാടകര്‍ എത്തുന്നുണ്ടെന്ന്


ഇതുവരെ കണ്ടിട്ടില്ലാത്ത കുറ്റവാളി... ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്; പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷത്തില്‍ ചെന്താമര


മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി പൊലീസ്...തൊണ്ണൂറോളം പേര്‍ക്ക് പരുക്ക്


കണ്ണീരടക്കാനാവാതെ.... ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തില്‍ ഇന്നലെ രാത്രി മരിച്ചു... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാരും ബന്ധുക്കളും


മന്ത്രിസഭ ശിക്ഷായിളവിന് തീരുമാനിച്ചെങ്കിലും ഗവർണർ അംഗീകരിച്ചാലേ, ഷെറിന് പുറത്തിറങ്ങാനാവൂ... ഇനി അവിടെയാണ് തീരുമാനങ്ങൾ ഉണ്ടാകേണ്ടത്... ജയില്‍ മോചിതയാകാനുള്ള സാധ്യത കുറവ്...

ഉത്തേജക മരുന്നുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന; 50 ജിമ്മുകളില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു

28 JANUARY 2025 07:02 PM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം..

ഞെട്ടലോടെ നഗരസഭ... നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം; ഗോപന്‍ സ്വാമിയല്ല, ഇനി ദൈവമാണെന്ന് മകന്‍; ദൈവത്തെ തൊഴാന്‍ ധാരാളം തീര്‍ത്ഥാടകര്‍ എത്തുന്നുണ്ടെന്ന്

ഇതുവരെ കണ്ടിട്ടില്ലാത്ത കുറ്റവാളി... ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്; പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷത്തില്‍ ചെന്താമര

അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയില്‍ അടയ്ക്കാന്‍ നീക്കം...ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാന്‍ ഉത്തരവ് നല്‍കി ട്രംപ്

വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്...സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകള്‍ അനധികൃതമായി ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയത്. ഈ ജിമ്മുകള്‍ക്കെതിരെ കേസെടുത്ത് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.

ജിമ്മുകളില്‍ നിന്നും പിടിച്ചെടുത്ത മരുന്നുകളില്‍ പല രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉള്‍പ്പെടും. തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടില്‍ നിന്ന് വന്‍തോതിലുള്ള മരുന്ന് ശേഖരം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത മരുന്നുകള്‍ എല്ലാം തന്നെ സ്റ്റിറോയ്ഡുകള്‍ അടങ്ങിയവയാണ്. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകളാണ് ഇവ. ഇത്തരം മരുന്നുകള്‍ അംഗീകൃത ഫാര്‍മസികള്‍ക്ക് മാത്രമേ വില്‍ക്കാന്‍ അധികാരമുള്ളൂ. ഇത്തരത്തിലുള്ള മരുന്നുകളുടെ ഉപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ജിമ്മുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂരില്‍ ഇന്നും പരിശോധന നടന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം യുവജനങ്ങളില്‍ ഇത്തരത്തിലുള്ള മരുന്നുകളുടെ ദൂഷ്യഫലങ്ങളെപ്പറ്റി ബോധവത്ക്കരണം നല്‍കാനായി അവബോധ ക്ലാസുകള്‍ നടത്താനും വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം..  (10 minutes ago)

ഞെട്ടലോടെ നഗരസഭ... നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം; ഗോപന്‍ സ്വാമിയല്ല, ഇനി ദൈവമാണെന്ന് മകന്‍; ദൈവത്തെ തൊഴാന്‍ ധാരാളം തീര്‍ത്ഥാടകര്‍ എത്തുന്നുണ്ടെന്ന്  (46 minutes ago)

ഇതുവരെ കണ്ടിട്ടില്ലാത്ത കുറ്റവാളി... ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്; പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷത്തില്‍ ചെന്താമര  (53 minutes ago)

മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ പേരിലുള്ള 1562 ഏക്കര്‍ ഭൂമിയുടെ രേഖകള്‍, 27 കിലോ സ്വര്‍ണം, വെള്ളി, വജ്രാഭരണങ്ങള്‍ തുടങ്ങിയവ തമിഴ്‌നാട് അഴിമതി വിരുദ്ധ വകുപ്പിന് കൈമാറാന്‍ ബംഗളൂരു പ്രത്യേക കോടത  (1 hour ago)

അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയില്‍ അടയ്ക്കാന്‍ നീക്കം...ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാന്‍ ഉത്തരവ് നല്‍കി ട്രംപ്  (1 hour ago)

വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്...സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ  (1 hour ago)

പ്രണയ നൈരാശ്യം... യുവതിയുടെ വീട്ടിലെത്തി 23കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു  (1 hour ago)

സങ്കടം അടക്കാനാവാതെ.... കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി....  (1 hour ago)

എറണാകുളം ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ അക്രമത്തിന് ഇരയായ പോക്‌സോ കേസ് അതിജീവിതയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു....  (2 hours ago)

സൗദി കിഴക്കന്‍ പ്രവിശ്യ (ദമ്മാം) മുന്‍ ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു  (2 hours ago)

മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി പൊലീസ്...തൊണ്ണൂറോളം പേര്‍ക്ക് പരുക്ക്  (2 hours ago)

കണ്ണീരടക്കാനാവാതെ.... ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തില്‍ ഇന്നലെ രാത്രി മരിച്ചു... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാരും ബന്ധുക്കളും  (3 hours ago)

ജനുവരിയിലെ ഭക്ഷ്യധാന്യങ്ങള്‍ രണ്ടുദിവസത്തിനകം റേഷന്‍ കാര്‍ഡുടമകള്‍ കൈപ്പറ്റണമെന്ന് മന്ത്രി ജി.ആര്‍.അനില്‍  (9 hours ago)

വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ച കേസ്: സംഭവം മറച്ചുവച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍  (9 hours ago)

കൊല്ലം ചിതറയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം  (10 hours ago)

Malayali Vartha Recommends