Widgets Magazine
30
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെസ്റ്റ് ബാങ്കില്‍ കടുത്ത യുദ്ധം തുടങ്ങി ഇസ്രായേല്‍... പതിനഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടു...


വീട്ടിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..പു​ല​ർ​ച്ചെ വരെ പീഡനം..പെൺകുട്ടിക്ക് ബോധം വന്നില്ല...​പെ​ൺ​കു​ട്ടി​യെ​ ​താ​ൻ​ ​ക​യ​റു​മു​റി​ച്ച് ​ര​ക്ഷ​പ്പെ​ടു​ത്തിയെന്നും പ്രതി..


ഖത്തർ എയർവേയ്സ് വിമാനം പറക്കുന്നു..വിമാനത്തിനുള്ളിൽ ഖത്തർ അമിർ ഹിസ് ഹൈനസ് അൽതാനി..ചുറ്റിലും വലം വച്ച് യുദ്ധവിമാനങ്ങൾ ചീറിപ്പറക്കുന്നു..വീഡിയോയ്ക്ക് താഴെ പങ്കുവച്ച കുറിപ്പ് ഇപ്രകാരം...


ഷെറിനാണിപ്പോൾ ചർച്ച വിഷയം..അര്‍ഹരായ ഒട്ടേറെപ്പേരെ പിന്തള്ളി അതിവേഗത്തിലാണ്, ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്... 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ജയിലില്‍ തുടരുന്നുണ്ട്..


വീണ്ടും മാറി മറിഞ്ഞ് കേരളത്തിലെ കാലാവസ്ഥ..ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ, 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത..മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ..

മന്ത്രിസഭ ശിക്ഷായിളവിന് തീരുമാനിച്ചെങ്കിലും ഗവർണർ അംഗീകരിച്ചാലേ, ഷെറിന് പുറത്തിറങ്ങാനാവൂ... ഇനി അവിടെയാണ് തീരുമാനങ്ങൾ ഉണ്ടാകേണ്ടത്... ജയില്‍ മോചിതയാകാനുള്ള സാധ്യത കുറവ്...

29 JANUARY 2025 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

ചരിത്ര മുന്നേറ്റം: 200 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍; മികച്ച സ്‌കോറോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍

നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതി: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കോട്ടയം കാളികാവിൽ ബൈക്കിടിച്ച് പ്രതിശ്രുത വരൻ്റെ മരണം: പ്രതിശ്രുത വധു മരണ വിവരമറിഞ്ഞ് തലകറങ്ങി വീണു...

വീട്ടിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..പു​ല​ർ​ച്ചെ വരെ പീഡനം..പെൺകുട്ടിക്ക് ബോധം വന്നില്ല...​പെ​ൺ​കു​ട്ടി​യെ​ ​താ​ൻ​ ​ക​യ​റു​മു​റി​ച്ച് ​ര​ക്ഷ​പ്പെ​ടു​ത്തിയെന്നും പ്രതി..

എംസി റോഡിൽ ഏറ്റുമാനൂരിൽ തെള്ളകത്ത് വീണ്ടും വാഹനാപകടം; സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്; അപകടം ഇന്നലെ ബുള്ളറ്റ് ഇടിച്ച് യുവാവ് മരിച്ച അതേ സ്ഥലത്ത്

സുപ്രീംകോടതി തള്ളിക്കളഞ്ഞ ശിക്ഷായിളവാണ് കാരണവർ വധക്കേസിലെ പ്രതി ഷെറിന് പിണറായി സർക്കാർ നൽകുന്നത്. ജയിലിൽ സദാസമയവും കുഴപ്പക്കാരിയായിരുന്നിട്ടും നല്ലനടപ്പാണെന്ന റിപ്പോർട്ടാണ് പ്രൊബേഷണറി ഓഫീസറും പോലീസും ജയിൽ ഉപദേശക സമിതിയും നൽകിയത്. ഷെറിന് ശിക്ഷായിളവ് നൽകി മോചിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയത് ഒരു മന്ത്രിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. മന്ത്രിസഭ ശിക്ഷായിളവിന് തീരുമാനിച്ചെങ്കിലും ഗവർണർ അംഗീകരിച്ചാലേ ഷെറിന് പുറത്തിറങ്ങാനാവൂ. ഇനി അവിടെയാണ് തീരുമാനങ്ങൾ ഉണ്ടാകേണ്ടത് .

 

പക്ഷെ ചെങ്ങന്നൂര്‍ ഭാസ്‌കരക്കാരണവര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയില്‍ മോചിതയാകാനുള്ള സാധ്യത കുറവ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം രാജ്ഭവന്‍ അംഗീകരിക്കാന്‍ ഇടയില്ല. എല്ലാ നിയമവശങ്ങളും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തേടും. വിശദ നിയമോപദേശവും തേടും. ഏത് സാഹചര്യത്തിലാണ് ഷെറിന് മാത്രമായി ശിക്ഷാ ഇളവ് നല്‍കുന്നതെന്നും പരിശോധിക്കും. ഷെറിന് നല്ല നടപ്പ് കിട്ടാനുള്ള യോഗ്യതയുണ്ടോ എന്നും പരിശോധിക്കും.

ഗവര്‍ണര്‍ തള്ളുന്നെങ്കില്‍ തള്ളട്ടേ എന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും സൂചനയുണ്ട്. മന്ത്രിസഭ അംഗീകരിച്ചെങ്കിലും ഷെറിന്‍ പുറത്തു പോകുന്നതില്‍ മുഖ്യമന്ത്രിയ്ക്ക് പൂര്‍ണ്ണ മനസ്സില്‍ അല്ലെന്നാണ് സൂചന.ചില സമ്മര്‍ദ്ദങ്ങള്‍ അടക്കം ഈ ഫയല്‍ രാജ്ഭവനില്ഡ എത്തിയതില്‍ നിര്‍ണ്ണായകമായി. ആര്‍ലേക്കര്‍ എന്തു തീരുമാനിക്കുമെന്നതാണ് നിര്‍ണ്ണായകം. ഷാരോണ്‍ വധക്കേസും ഗ്രീഷ്മയുടെ കൊലക്കയറും ചര്‍ച്ചയാകുന്ന അതേ സമയത്താണ് ഷെറിന് ശിക്ഷാ ഇളവ് നല്‍കാനുള്ള തീരുമാനം.ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് അകാലവിടുതല്‍ അനുവദിക്കുന്നതിന് ഗവര്‍ണര്‍ക്ക്

 

ഉപദേശം നല്‍കാന്‍ മാത്രമാണ് മന്ത്രിസഭായോഗം തീരുമാനം. കണ്ണൂര്‍ വിമണ്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമില്‍ ഓഗസ്ത് എട്ടിനു കൂടിയ ഉപദേശക സമിതിയുടെശുപാര്‍ശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടി. ഇതില്‍ രാജ്ഭവന്‍ അന്തിമ തീരുമാനം എടുക്കട്ടേ എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഉപദേശക സമിതിയുടെ ശുപാര്‍ശ കിട്ടിയതു കൊണ്ട് ഫയല്‍ മുമ്പോട്ട് നീക്കിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഈ ഫയലില്‍ തീരുമാനം എടുക്കാന്‍ രാജ്ഭവനില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദവും ചെലുത്തില്ല. നിയമവശങ്ങള്‍ നോക്കി ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കും.

ഒരു ഘടക കക്ഷി സമ്മര്‍ദ്ദമാണ് ഈ ഫയലിന് പിന്നിലെന്നാണ് സൂചന. അതു പരിഗണിച്ചാണ് മന്ത്രിസഭയുടെ അനുമതി. ബ്രൂവറി അടക്കമുള്ള വിഷയങ്ങള്‍ ഇടതുപക്ഷത്ത് നിര്‍ണ്ണായക ചര്‍ച്ചയാകാനിരിക്കുമ്പോള്‍ ആരേയും പിണക്കാന്‍ സര്‍ക്കാരും സിപിഎമ്മും ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത.അതുകൊണ്ടാണ് അസാധാരണ ഫയലില്‍ അസാധാരണ തീരുമാനം സര്‍ക്കാര്‍ എടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹ്യൂമർ, ആക്ഷൻ ജോണറിൽ സാഹസം എത്തുന്നു; ചിത്രീകരണം ആരംഭിച്ചു  (4 minutes ago)

ചരിത്ര മുന്നേറ്റം: 200 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍; മികച്ച സ്‌കോറോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍  (24 minutes ago)

പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചു  (31 minutes ago)

മഹാകുംഭമേളക്കിടെ ഉണ്ടായ അപകടം: മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ  (2 hours ago)

മഹാ കുംഭമേളയില്‍ വീണ്ടും തീപിടുത്തം:നിരവധി പന്തലുകള്‍ കത്തിനശിച്ചു; സംഭവത്തില്‍ ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടില്ല  (2 hours ago)

യമുനാ നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലക്കുന്നുവെന്ന ആരോപണം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വിശദീകരണം നല്‍കി അരവിന്ദ് കേജ്രിവാള്‍  (2 hours ago)

ലാന്‍ഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം: പൊട്ടോമാക് നദിയില്‍ നിന്നു 18 മൃതദേഹം കണ്ടെടുത്തു  (3 hours ago)

വെസ്റ്റ് ബാങ്കില്‍ കടുത്ത യുദ്ധം തുടങ്ങി ഇസ്രായേല്‍... പതിനഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടു...  (3 hours ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതി: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി  (3 hours ago)

കോട്ടയം കാളികാവിൽ ബൈക്കിടിച്ച് പ്രതിശ്രുത വരൻ്റെ മരണം: പ്രതിശ്രുത വധു മരണ വിവരമറിഞ്ഞ് തലകറങ്ങി വീണു...  (3 hours ago)

KOCHI പ്രതി അനൂപിന്റെ മൊഴി  (4 hours ago)

എംസി റോഡിൽ ഏറ്റുമാനൂരിൽ തെള്ളകത്ത് വീണ്ടും വാഹനാപകടം; സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്; അപകടം ഇന്നലെ ബുള്ളറ്റ് ഇടിച്ച് യുവാവ് മരിച്ച അതേ സ്ഥലത്ത്  (4 hours ago)

കാരണമിതാണ്  (4 hours ago)

വിവാഹം നടക്കാനിരിക്കെ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

രണ്ടരവയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്  (4 hours ago)

Malayali Vartha Recommends