മകളെ അനാവശ്യം പറഞ്ഞ് നാത്തൂൻ കൊലയ്ക്ക് കൊടുത്തു..! പാവമായിരുന്ന എന്റെ മോൾ ഇങ്ങനെ ചെയ്തല്ലോ...?എനിക്ക് ജീവിക്കണമെന്നില്ലെന്ന് പറഞ്ഞു..! ഭർത്താവിന്റെ വീട്ടുകാർക്കെതിരെ നെഞ്ച് പൊട്ടി കരഞ്ഞ് പ്രവീണയുടെ അച്ഛൻ
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടുകാരുടെ അപവാദ പ്രചാരണത്തിൽ മനംനൊന്തെന്ന് കുടുംബം. മുക്കുന്നുർ സ്വദേശി പ്രവീണയെ വീടിന്‍റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രവീണ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടതിലും ദുരൂഹത ഉയർന്നിരിക്കുകയാണ് . , പ്രവീണ നേരത്തെ നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെന്നതടക്കമുള്ള വിമർശനങ്ങൾ ശക്തമാകുകയാണ്. ഇപ്പോൾ ഇതാ പ്രവീണയുടെ പിതാവിന്റെ പ്രതികരണത്തിലേക്ക്;-
https://www.facebook.com/Malayalivartha