സഹോദരിക്ക് അയാൾ അശ്ലീല മെസ്സേജ് ഇട്ടു .! വൃത്തിക്കെട്ട നോട്ടം നോക്കി; റോഡിൽ വണ്ടിയിടിച്ചിട്ട ശേഷം ചെയ്തത് .! വീട്ടിലെത്തിയപ്പോൾ കണ്ടത് ഭീകര കാഴ്ച; ടെറസിൽ സ്വന്തം സഹോദരി തൂങ്ങി നിൽക്കുന്നു; ഭീകരത വെളിപ്പെടുത്തി സഹോദരൻ
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ യുവതി ആത്മഹത്യ ചെയ്ത സ,ഭാവത്തിൽ സഹോദരൻ നടുക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. ഒരു യുവാവിനെതിരെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് അശ്ലീല മെസ്സേജ് അയച്ചുവെന്നു വൃത്തിക്കെട്ട നോട്ടം അയാൾ നോക്കിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സഹോദരന്റെ പ്രതികരണത്തിലേക്ക്;-
https://www.facebook.com/Malayalivartha