കെ രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു... 84 വയസായിരുന്നു
![](https://www.malayalivartha.com/assets/coverphotos/w657/326744_1738811346.jpg)
കെ രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു. 84 വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കൊച്ചുണ്ണി. മറ്റുമക്കള്‍: രതി, രമണി, രമ, രജനി, രവി, പരേതരായ രാജന്‍, രമേഷ്. മരുമക്കള്‍: റാണി, മോഹനന്‍, സുന്ദരന്‍, ജയന്‍, രമേഷ്.
മരുമക്കള്‍:റാണി,മോഹനന്‍,സുന്ദരന്‍, ജയന്‍, രമേഷ്. ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞുവെന്ന കുറിപ്പോടെ കെ രാധാകൃഷ്ണന്‍ എം പി അമ്മയോടൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയിലുടെ പങ്കുവച്ചു.
"
https://www.facebook.com/Malayalivartha