Widgets Magazine
07
Feb / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേൽ തടവുകാരെ ലൈംഗിക പീ‌ഡനത്തിനിരയാക്കി..സ്വവർഗാനുരാഗികളായ സ്വന്തം അംഗങ്ങളെ ഹമാസ് വധിച്ചതായി റിപ്പോർട്ട്... ഹമാസിന്റെ രഹസ്യ രേഖകൾ പുറത്തുവന്നതിൽ വ്യക്തമാക്കുന്നത്..


മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം..ഇന്നലെ മരിച്ചിട്ടും മൃതദേഹം അഴിച്ചു മാറ്റിയത് രാവിലെ പതിനൊന്ന് മണിക്ക്.. സഹപാഠികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു..


ഇത്തരം കാര്യങ്ങൾ അവധാനതയോടെ തീരുമാനിക്കേണ്ടതല്ലേ സി.എം? മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ. മന്ത്രി പി. പ്രസാദ് പറയുന്നത് കേട്ടപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രസാദിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു...


പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ തിക്കും തിരക്കും ഉണ്ടാക്കിയവര്‍..ഒരൊറ്റ ബസില്‍ വന്ന 120 പേര്‍..സംഘത്തിലെ ഓരോരുത്തരേയും പൊക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യ സംഘം..


പശ്ചിമേഷ്യയിലെ വെടിനിറുത്തലൊക്കെ പാളുകയാണ്... ഗാസയിലേക്ക് നേരിട്ടു യുദ്ധത്തിനിറങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...പലസ്തീനെ മാത്രമല്ല ഈജിപ്ത്, സിറിയ, ഈജിപ്ത്, ഇറാന്‍ ഉള്‍പ്പെടെ ആശങ്കയിൽ..

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ 57 കാരന് ദാരുണാന്ത്യം

06 FEBRUARY 2025 11:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഷാരോണ്‍ കൊലക്കേസ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഖ്യപ്രതി ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

ജൂണ്‍ ഒന്നുമുതല്‍ ഒറ്റ സിനിമയും പ്രദര്‍ശിപ്പിക്കില്ലെന്ന് സംഘടനകള്‍; സിനിമാ നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുമ്പോഴും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ല; പുതിയ അഭിനേതാക്കള്‍ പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത്

വളയത്ത് കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍ ആയുധശേഖരം കണ്ടെത്തി

കഫേയില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കഫേ ഉടമയ്‌ക്കെതിരെ കേസ്

മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം: നഴ്സിങ് കോളേജ് പ്രിന്‍സിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെന്‍ഡ് ചെയ്തു

ഇടുക്കി മറയൂര്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ കാട്ടാന ആക്രമണത്തില്‍ 57 കാരന് ദാരുണാന്ത്യം. മറയൂര്‍ ചമ്പക്കാട് കുടി സ്വദേശി വിമല്‍(57) ആണ് മരിച്ചത്. രാവിലെ 8.40-ഓടെ ചിന്നാര്‍ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം.

ഫയര്‍ ലൈന്‍ തെളിക്കന്‍ പോയ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിമലിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. വിമലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമലടങ്ങുന്ന ഒമ്പതുപേരടങ്ങുന്ന സംഘം. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്.

കൂട്ടത്തില്‍ ഏറ്റവും പിന്നിലായിട്ടാണ് വിമലുണ്ടായിരുന്നത്. ആനയുടെ മുന്നില്‍പ്പെട്ട വിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ആന തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും നിലത്തടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാരോണ്‍ കൊലക്കേസ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഖ്യപ്രതി ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു  (3 hours ago)

ജൂണ്‍ ഒന്നുമുതല്‍ ഒറ്റ സിനിമയും പ്രദര്‍ശിപ്പിക്കില്ലെന്ന് സംഘടനകള്‍; സിനിമാ നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുമ്പോഴും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ല; പുതിയ അഭിനേതാക്കള്‍ പോലും ഉയര്‍ന  (3 hours ago)

വളയത്ത് കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍ ആയുധശേഖരം കണ്ടെത്തി  (3 hours ago)

കഫേയില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കഫേ ഉടമയ്‌ക്കെതിരെ കേസ്  (3 hours ago)

മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം: നഴ്സിങ് കോളേജ് പ്രിന്‍സിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെന്‍ഡ് ചെയ്തു  (3 hours ago)

റഷ്യന്‍യുവതിയും സുഹൃത്തും മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കി സ്‌കൂട്ടര്‍ യാത്രികരായ 3 പേര്‍ക്ക് പരിക്ക്  (4 hours ago)

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ 57 കാരന് ദാരുണാന്ത്യം  (4 hours ago)

ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് കാറിന് നിയന്ത്രണം നഷ്ടപ്പെട്ടു:  കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ എട്ട് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മുക്കത്ത് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: ഹോട്ടലുടമ ദേവദാസിനെതിരേ കൂടുതല്‍ തെളുവുകളുമായി യുവതിയുടെ കുടുംബം  (5 hours ago)

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് 12 മണിക്കൂര്‍; കുടിക്കാന്‍ ഒരു കുപ്പി വെള്ളം പോലുമില്ലാതെ വലഞ്ഞ് യാത്രക്കാര്‍  (5 hours ago)

നവീന്‍ ബാബുവിന്റെ മരണം സിബിഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നു ഭാര്യ മഞ്ജുഷ  (6 hours ago)

പോരാട്ടത്തിനൊടുവില്‍ ഇസ്രയേല്‍, ഗാസ അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ്  (7 hours ago)

കേരളം തേടിക്കൊണ്ടിരുന്ന ക്രിസ്മസ് ബംപര്‍ ഭാഗ്യശാലി ഇരിട്ടി ഫെഡറല്‍ ബാങ്ക് ശാഖയിലെത്തി; തന്റെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഭാഗ്യശാലി  (7 hours ago)

കലൂരില്‍ ഹോട്ടലിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

അജിത് ചിത്രം റിലീസ് ദിനത്തില്‍ തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചാഘോഷിച്ച് ആരാധകര്‍; ആളുകള്‍ തിങ്ങിക്കൂടിയ തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചതിനെതിരേ വലിയ വിമര്‍ശനമാണുയരുന്നത്  (8 hours ago)

Malayali Vartha Recommends