അയാൾ ചത്തില്ലേ ? അച്ഛനെ കൊന്നിട്ട് മകൻ ചോദിച്ച ആ ചോദ്യം..! നേരത്തെയും വീട്ടിൽ വഴക്കുണ്ടായി; തിരുവനന്തപുരത്ത് വയോധികനെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരത്ത് വയോധികനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. വെള്ളറട സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിന്‍ വെള്ളറട പോലീസിന് മുന്‍പാകെ കീഴടങ്ങിയിരുന്നു . ബുധനാഴ്ച രാത്രിയായിരുന്നു കൊലപാതകം അരങ്ങേറിയത്. വെള്ളറട കിളിയൂരിലെ ചാരുവിള വീട്ടില്‍ ജോസും ഭാര്യയും ഏകമകനായ പ്രജിനും ഒരുമിച്ചാണ് താമസിച്ചിരുന്നത്.
മറ്റുള്ളവരുമായി സഹകരണമില്ല, ഒന്നിച്ചു ഭക്ഷണം കഴിച്ചു രണ്ടുപ്പേരും , പോലീസ് ഉദ്യോഗസ്ഥരോട് പ്രതി അയാൾ ചത്തില്ലേ എന്ന് ചോദിച്ചുവെന്ന നടുക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുയാണ് വെള്ളറട പഞ്ചയത്ത് വൈസ് പ്രസിഡന്റ സരള വിൻസെന്റിന്റെ പ്രതികരണത്തിലേക്ക് ;-
https://www.facebook.com/Malayalivartha