ഗ്രീഷ്മയെ നോട്ടമിട്ട് ഏമാന്മാര്‍ ? അട്ടക്കുളങ്ങര ജയിലിലെ അടുത്ത ഷെറിന്‍ കഷായം
![](https://www.malayalivartha.com/assets/coverphotos/w657/326921_1739021348.jpg)
അട്ടക്കുളങ്ങര ജയിലിലെ അഴിഞ്ഞാട്ടങ്ങള്‍ ചൂടന്‍ ചര്‍ച്ചയാകുന്നു. കാരണവര്‍ വധക്കേസിലെ ഷെറിന്‍ ജയില്‍ ഉദ്യോഗസ്ഥരുമായുള്ള കാമകേളികള്‍ സൈബറിടത്തിലും കത്തിപ്പടരുന്നു. ഷെറിന്‍ വിവാദമാണെങ്കിലും അതില്‍ മറ്റൊരു പേരുകൂടി എഴുതിച്ചേര്‍ത്ത് മലയാളികള്‍. അട്ടക്കുളങ്ങര ജയില്‍ ഇനി അടക്കി ഭരിക്കാന്‍ പോകുന്നത് കഷായം ഗ്രീഷ്മയെന്ന്. ഏമാന്മാര്‍ക്ക് വഴങ്ങിക്കൊടുത്താല്‍ എല്ലാ സുഖസൗകര്യങ്ങളും കിട്ടുമല്ലോ. എന്നാല്‍ ഗ്രീഷ്മ അതിന് ഡബിള്‍ ഓക്കെ പറയുമെന്നാണ് സോഷ്യല്‍മീഡിയ ചര്‍ച്ചയാക്കുന്നത്. ലൈംഗികതാല്പാര്യം കുറച്ച് കൂടുതലുള്ള കൂട്ടത്തിലാണ് ഗ്രീഷ്ണ. ഷാരോണിനെ കൊലപ്പെടുത്താന്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തിയത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് മെസ്സേജ് അയച്ചാണ്. ഷെറിനെ കടത്തിവെട്ടും ഗ്രീഷ്മയെന്ന് ചര്‍ച്ച കൊഴുക്കുന്നു.
ഷെറിന് കിട്ടിയ സൗഭാഗ്യങ്ങള്‍ ഗ്രീഷ്മ മനസുവെച്ചാല്‍ അവള്‍ക്കും കിട്ടിയില്ലേന്ന് ചില കമന്റുകള്‍. ഉറപ്പായും മനസ് വെക്കും. മുന്‍പ് ജയിലില്‍ കിടന്നപ്പോള്‍ ഗ്രീഷ്മ ഏമാന്മാരെ കൈയ്യിലെടുക്കാന്‍ ചില്ലറ കളികളിച്ചതൊക്കെ പുറത്ത് വന്നതല്ലെ. 38 വയസില്‍ പുറത്തിറങ്ങാന്‍ കഴിയുമെന്ന് മനക്കോട്ട കെട്ടി കാത്തിരിക്കുന്ന ഗ്രീഷ്മ ഷെറിനെ കടത്തിവെട്ടുന്നവളാകും എന്നതില്‍ സംശയം വേണ്ടെന്നാണ് ചര്‍ച്ചകള്‍. ഗ്രീഷ്മ വിഷയത്തില്‍ മലയാളികള്‍ ചര്‍ച്ചയാക്കുന്നത് ഇതൊക്കെയാണ്. അതിന് കാരണം കേരളം ഗ്രീഷ്മയെ അത്രത്തോളം വെറുക്കുന്നുണ്ട്. നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് ജനങ്ങളുടെ നികുതിപ്പണത്തിന് ജയിലില്‍ തിന്നും കുടിച്ചും കഴിയുന്ന കൊടുംക്രിമിനല്‍. മിടുക്കി റാങ്ക് ഹോള്‍ഡര്‍ എന്നൊക്കെയുള്ള ഡെക്കറേഷനൊന്നും വേണ്ട ക്രിമിനല്‍ അതുമതിയെന്ന് മലയാളികള്‍.
ഷെറിന് ജയലില്‍ കിട്ടിയ സൗകര്യങ്ങള്‍ വലിയ ചര്‍ച്ചയാകുന്നത് സുനിത ചില വെളിപ്പെടുത്തലുകള്‍ നടത്തിയതോടെയാണ്. വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഷെറിന്റെ തൊട്ടടുത്ത സെല്ലില്‍ കഴിഞ്ഞിരുന്ന വാടാനപ്പള്ളി സ്വദേശിയാണ് സുനിത. പ്രദീപ് സര്‍ ആഴ്ചയിലൊരു ദിവസമെങ്കിലും ഷെറിനെ കാണാന്‍വരും. വൈകീട്ടാണ് വരാറുള്ളത്. ലോക്കപ്പില്‍നിന്ന് ഏഴുമണിക്ക് ശേഷം ഷെറിനെ ഇറക്കിയാല്‍ ഒന്നരരണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ കയറ്റാറുള്ളത്. പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലില്‍ നിന്ന് പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ തിരികെവരാറുള്ളതെന്നും സുനിത ആരോപിച്ചു. ഈ സമയത്ത് പ്രദീപ് സാറും ഒപ്പം ഉണ്ടാകാറുണ്ടെന്ന്.
ജാമ്യത്തിലിറങ്ങിയശേഷം അന്നത്തെ ഡിജിപി സെന്‍കുമാറിന് ഈ വിവരങ്ങളെല്ലാം സഹിതം സുനിത പരാതി നല്‍കി. എന്നാല്‍, അട്ടക്കുളങ്ങര ജയിലിലെ അന്തേവാസികളെ അപമാനിക്കുന്നരീതിയില്‍ ഞാന്‍ പ്രസ്താവന നടത്തിയെന്നും എനിക്കെതിരേ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാണിച്ച് ഒരു നോട്ടീസാണ് എനിക്ക് കിട്ടിയതെന്ന് സുനിത വെളിപ്പെടുത്തി. ഷെറിനെതിരേ കൊലക്കുറ്റത്തിന് പുറമേ, കവര്‍ച്ചാക്കുറ്റവും ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് പരോളിന് നിയന്ത്രണമുണ്ട്. എന്നാല്‍, ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഷെറിന് പരോള്‍ നല്‍കിയിരുന്നു. ഇത് വിവരാവകാശപ്രകാരം ചോദിച്ച് മനസിലാക്കിയതോടെ ഷെറിന് സൗകര്യങ്ങള്‍ നല്‍കിയതിന് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ സ്ഥലംമാറ്റി. പക്ഷേ, അത് താത്കാലികമായ നടപടി മാത്രമായിരുന്നു.
ഷെറിന് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട. മൂന്നുനേരവും അവര്‍ പറയുന്ന ഭക്ഷണം ജയില്‍ ജീവനക്കാര്‍ പുറത്തുനിന്ന് വാങ്ങിനല്‍കും. സ്വന്തം മൊബൈല്‍ഫോണും ഉണ്ടായിരുന്നു. തടവുകാര്‍ക്കുള്ള വസ്ത്രമല്ല ഷെറിന്‍ ധരിച്ചിരുന്നത്. ആറോ ഏഴോ ജോടി വസ്ത്രങ്ങള്‍ സ്വന്തമായുണ്ടായിരുന്നു. വിലകൂടിയ മേക്കപ് സാധനങ്ങള്‍ സെല്ലില്‍ എത്തിച്ചു കൊടുത്തിട്ടുണ്ട്. ഞാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരുവട്ടം സെല്‍ റെയ്ഡ് ചെയ്തപ്പോള്‍ 10,000 രൂപയോളം വിലവരുന്ന മേക്കപ് സാധനങ്ങള്‍ ലഭിച്ചു. ഷെറിനു മാത്രം സെല്ലില്‍ കിടക്ക, തലയിണ, കിടക്കവിരികള്‍ എന്നിവ സ്വന്തമായുണ്ടായിരുന്നു. ജയില്‍ ഓഫിസില്‍ നിന്നു സെല്ലിലേക്കു നടക്കുമ്പോള്‍ വെയില്‍ കൊള്ളാതിരിക്കാന്‍ കുട പോലും അനുവദിച്ചു. ഷെറിന്റെ സുഖവാസത്തിനെതിരെ പരാതി നല്‍കിയതിനു തനിക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നതായും സുനിത വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha