Widgets Magazine
21
Feb / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലശ്ശേരിയിൽ സ്ത്രീയുടെ ചെവിയിൽ ഉഗ്രവിഷമുള്ള പാമ്പ് കയറി പുറത്തേക്ക് തലയിട്ട് ഇറങ്ങാൻ നോക്കുന്നു.. വാട്സ്ആപ്പ് ​ഗ്രൂപ്പികളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.. ഞെട്ടിക്കുന്ന വീഡിയോ..


ലഗേജിന്റെ ഭാരക്കൂടുതൽ ചോദ്യം ചെയ്‌ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട്..ബാഗിൽ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരൻ അറസ്റ്റിൽ.. പരിഹാസ രൂപേണ റഷീദ് മറുപടി നൽകി..


നേപ്പാളിൽ ടൂറിസം പരിപാടിക്കിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് ഉപപ്രധാനമന്ത്രിയ്ക്ക് പരിക്കേറ്റു..അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്.. കത്തിച്ച മെഴുകുതിരിയിൽ തീപിടിക്കുകയായിരുന്നു..


ഉദ്ഘാടന ദിവസം ബാറിൽ സംഘർഷം; ജീവനക്കാരൻ അറസ്റ്റിൽ...


പാകിസ്ഥാൻ ചാരസുന്ദരിയുടെ മേനിയിൽ മയങ്ങി വീണ് മലയാളികൾ..പ്രതിരോധ രഹസ്യങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കി.. മലയാളിയടക്കം മൂന്നുപേരെക്കൂടി അറസ്റ്റു ചെയ്തിരിക്കുകയാണ്..

വാക്കുതര്‍ക്കത്തിനൊടുവില്‍... ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ബന്ധു പിടിയില്‍...

19 FEBRUARY 2025 08:49 AM IST
മലയാളി വാര്‍ത്ത

വാക്കുതര്‍ക്കത്തിനൊടുവില്‍... ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ബന്ധു പിടിയിലായി. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മാത്യുവിനാണ് (38) മുഖത്തും ശരീരത്തിലും പൊള്ളലേറ്റത്.

അമ്മാവനും അയല്‍വാസിയുമായ പുതുപറമ്പില്‍ വീട്ടില്‍ ബിജു വര്‍ഗ്ഗീസിനെ (55) ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച വര്‍ഗീസ് മാത്യുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

വെന്റിലേറ്ററില്‍ കഴിയുന്ന യുവാവിന്റെ നില ഗുരുതരമാണെന്ന് പൊലീസ് . കൂലിപ്പണിക്കാരായ ഇരുവരും ദിവസവും ജോലി കഴിഞ്ഞെത്തി ഒരുമിച്ചിരുന്നു മദ്യപിക്കാറുണ്ട്. പതിവുപോലെ കഴിഞ്ഞദിവസം രാത്രിയും മദ്യപിച്ചിരുന്നു. അതിനിടെ വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ രാത്രി 10.30ന് ബിജു വര്‍ഗീസ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് വര്‍ഗീസിനു നേരെ ഒഴിക്കുകയായിരുന്നു.വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളിലും ആസിഡ് വീണാണ് വര്‍ഗീസിനു പൊള്ളലേറ്റത്. കണ്ണു കാണാന്‍ പറ്റാത്ത അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. നേരത്തേയും ബിജു തന്റെ മകനെ ആക്രമിച്ചിട്ടുണ്ടെന്നും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോഴത്തെ ആക്രമണമെന്നും വര്‍ഗീസിന്റെ അമ്മ ആലീസ് പൊലീസിനോടു പറഞ്ഞു.

ആക്രമണത്തിനു ശേഷം സ്ഥലം വിട്ട ബിജുവിനെ പിന്നീട് കല്ലേലിമുക്കില്‍ നിന്നാണു പൊലീസ് പിടികൂടിയത്. സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിനെതുടര്‍ന്ന് കൊലപാതകശ്രമം  (3 hours ago)

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി  (3 hours ago)

കോഴിക്കോട് പെരുവട്ടൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ടു വയസ്സുകാരനടക്കം നാലുപേര്‍ക്ക് കടിയേറ്റു  (3 hours ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (3 hours ago)

ആശവര്‍ക്കര്‍ സമരസമിതി കോര്‍ഡിനേറ്ററുടെ ആരോപണം തള്ളി മന്ത്രി വീണ ജോര്‍ജ്  (4 hours ago)

ദേശീയ സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കാന്‍ ശ്രമമെന്ന് എം ബി രാജേഷ്  (4 hours ago)

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം  (4 hours ago)

കട്ടിപ്പാറയില്‍ ആത്മഹത്യ ചെയ്ത അധ്യാപിക അലീന ബെന്നിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍  (4 hours ago)

സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതായി കെ സുരേന്ദ്രന്‍  (4 hours ago)

ഗുരുവായൂരില്‍ വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍  (4 hours ago)

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു  (4 hours ago)

കൊള്ളയടിച്ചതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ആയുധങ്ങള്‍ തിരികെ നല്‍കണമെന്ന് ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല  (4 hours ago)

തിരുവനന്തപുരം കല്ലമ്പലത്ത് കോളേജ് ഹോസ്റ്റലില്‍ 13 കാരന് പീഡനം  (4 hours ago)

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു  (5 hours ago)

സെക്രട്ടറിയേറ്റില്‍ ഫാന്‍ പൊട്ടിത്തെറിച്ചു; പഴയ നിയമസഭ മന്ദിരത്തിലെ നികുതി വകുപ്പ് ഓഫീസിലാണ് സംഭവം  (5 hours ago)

Malayali Vartha Recommends