കുളത്തില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

കുളത്തില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ബദിയടുക്ക എല്‍ക്കാനയിലാണ് സംഭവം. പരമേശ്വരി (40) മകള്‍ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തില്‍ വീണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.
കുഞ്ഞ് കുളത്തില്‍ വീണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.
https://www.facebook.com/Malayalivartha