Widgets Magazine
23
Feb / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെയില്‍പ്പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവം.. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തുവരുന്നു.....ഇരുവരും നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതികള്‍, പോസ്റ്റ് മുറിക്കാനാണ് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതെന്ന് പ്രതികള്‍ മൊഴി നല്‍കി


ഐആര്‍എസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും മരണം; മൂവരുടേതും തൂങ്ങി മരണം: 'അമ്മ തൂങ്ങിമരിച്ചശേഷം മൃതദേഹം മക്കള്‍ അഴിച്ച് കട്ടിലില്‍ കിടത്തി; അന്ത്യകർമ്മങ്ങൾക്ക് ശേഷം മക്കളുടെ ആത്മഹത്യ...


നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ.. കിടപ്പുമുറി രംഗങ്ങള്‍ പുറത്ത് വിടുമെന്നും തന്നെ ബാല ബലാത്സംഗം ചെയ്തുവെന്നും വെളിപ്പെടുത്തൽ..


കൊവിഡിന്റെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി.. HKU5-CoV-2 ആണ് പുതിയ ഇനം വകഭേദം...കൊവിഡിന് കാരണമായ SARS-CoV-2ന്റെ അതേശേഷിയുളള വൈറസാണിത്..


ലോകമെമ്പാടും ഉള്ള വിശ്വാസികൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥനയിൽ..അപകടനില തരണം ചെയ്തിട്ടില്ലെന്ന് വിശദീകരിച്ച് ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം..ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും..

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പേരില്‍ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; പരാതി നല്‍കി കെ എഫ് സി

22 FEBRUARY 2025 11:27 PM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാനത്തേക്ക് കൊക്കെയിനും എംഡിഎംഎയും കടത്ത് ... മുന്‍ ശിക്ഷാ പ്രതി ദുബായി ഫൈസല്‍ ബഷീറും ബിസിനസ് പങ്കാളി വിവിന്‍ വിജയനും കുറ്റം ചുമത്തലിന് ഹാജരാകാന്‍ ഉത്തരവ്

സഹപ്രവര്‍ത്തകരോടൊപ്പമുള്ള യാത്ര അന്ത്യയാത്രയായി ...താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയില്‍ വീണ് മരിച്ചു

തിരുവനന്തപുരം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് കൂട്ടക്കൊല..കേഡലിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍, ഇതുവരെ വിസ്തരിച്ചത് 38 സാക്ഷികള്‍

കണ്ണീര്‍ക്കാഴ്ചയായി... കൊച്ചി കളമശ്ശേരിയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം

റെയില്‍പ്പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവം.. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തുവരുന്നു.....ഇരുവരും നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതികള്‍, പോസ്റ്റ് മുറിക്കാനാണ് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതെന്ന് പ്രതികള്‍ മൊഴി നല്‍കി

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പേരില്‍ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് വ്യാജ ഫെയ്‌സ്ബുക്ക് പേജ് വഴി തട്ടിപ്പ്. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.

കേരള സര്‍ക്കാരിന്റെ ലോഗോ പ്രൊഫൈല്‍ പിക്ചര്‍ ആയി ഉപയോഗിച്ചുകൊണ്ട് അപ്ലൈ ടുഡേ ഓണ്‍ലൈന്‍ സര്‍വ്വീസ് എന്ന വ്യാജ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് വായ്പ വാഗ്ദാനം ചെയ്തുകൊണ്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ ലോഗോയും ഉപയോഗിച്ചിരുന്നു. ഒരുലക്ഷം രൂപ മുതല്‍ അന്‍പത് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ പൂജ്യം ശതമാനം പലിശയ്ക്ക് 30 മിനിട്ടിനുള്ളില്‍ അനുവദിക്കും എന്നായിരുന്നു വാഗ്ദാനം. ഫെയ്‌സ്ബുക്ക് പോസ്റ്റിനൊപ്പമുള്ള നമ്പറില്‍ വിളിക്കുകയോ വാട്‌സാപ്പില്‍ മെസേജ് അയയ്ക്കുകയോ ചെയ്യുന്നവരോട് പ്രോസസിങ്ങ് ഫീസ് ആയി പണം ആവശ്യപ്പെടുകയും ചെയ്തതായാണ് ലഭിച്ച വിവരം. ഇത്തരം പോസ്റ്റ് പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നുവെന്ന് കോര്‍പറേഷന്‍ അറിയിച്ചു.

വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും വായ്പകള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍. കെ എഫ് സി വഴി വ്യക്തിഗത വായ്പകള്‍ ലഭ്യമാകില്ല. മാത്രമല്ല, കെ എഫ് സിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വായ്പകളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താറുണ്ട്. എന്നാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.kfc.org വഴിയും കെ എഫ് സിയുടെ ബ്രാഞ്ചുകള്‍ വഴിയും മാത്രമേ വായ്പകള്‍ക്ക് അപ്ലൈ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും ഇതിനായി ഓണ്‍ലൈനിലൂടെ മുന്‍കൂര്‍ ആയി ഒരുതരത്തിലുള്ള ഫീസുകളും ആവശ്യപ്പെടാറില്ലെന്നും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ അറിയിച്ചു. ഇത്തരത്തിലുള്ള സൈബര്‍ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും അനധികൃത ഫെയ്‌സ്ബുക്ക് പേജുകളിലൂടെ വരുന്ന പോസ്റ്റുകളില്‍ ക്ലിക്ക് ചെയ്ത് തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്നും കെ എഫ് സി അഭ്യര്‍ത്ഥിക്കുന്നു.

കെ എഫ് സി അധികൃതര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ഐ ടി ആക്ട് 66 സി പ്രകാരം കേസെടുത്തിട്ടുണ്ട്. വ്യാജ പോസ്റ്റിലുണ്ടായിരുന്ന ഫോണ്‍ നമ്പറിന്റെ ലൊക്കേഷന്‍ പഞ്ചാബിലെ ലുധിയാന ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത പോസ്റ്റിന്റെയും പേജിന്റെയും വിവരങ്ങള്‍ കൈമാറുന്നതിനായി പൊലീസ് മെറ്റാ അധികൃതര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്തേക്ക് കൊക്കെയിനും എംഡിഎംഎയും കടത്ത് ... മുന്‍ ശിക്ഷാ പ്രതി ദുബായി ഫൈസല്‍ ബഷീറും ബിസിനസ് പങ്കാളി വിവിന്‍ വിജയനും കുറ്റം ചുമത്തലിന് ഹാജരാകാന്‍ ഉത്തരവ്  (6 minutes ago)

സഹപ്രവര്‍ത്തകരോടൊപ്പമുള്ള യാത്ര അന്ത്യയാത്രയായി ...താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയില്‍ വീണ് മരിച്ചു  (16 minutes ago)

തിരുവനന്തപുരം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് കൂട്ടക്കൊല..കേഡലിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍, ഇതുവരെ വിസ്തരിച്ചത് 38 സാക്ഷികള്‍  (27 minutes ago)

മെക്‌സിക്കോയുമായുള്ള അതിര്‍ത്തി അടച്ചതിനു പിന്നാലെ യുഎസ് സൈനിക തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയും യുഎസ്  (46 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... കൊച്ചി കളമശ്ശേരിയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം  (52 minutes ago)

റെയില്‍പ്പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവം.. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തുവരുന്നു.....ഇരുവരും നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതികള്‍, പോസ്റ്റ് മുറിക്കാനാണ് റെയില്‍വേ ട്രാക്  (1 hour ago)

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് വത്തിക്കാന്‍  (6 hours ago)

അമ്മ വഴക്കുപറഞ്ഞതിന് വീട് വിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരന്‍ പരാതിയുമായി ഫയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍  (6 hours ago)

ഭക്ഷ്യവസ്തുവെന്ന വ്യാജേന തപാല്‍ വഴി ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച കേസിലെ പ്രതിയെ കസ്റ്റംസ് പിടികൂടി  (7 hours ago)

മദ്യലഹരിയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയിലെ വാക്കുതര്‍ക്കത്തില്‍ എടിഎമ്മും കാറും അടിച്ചു തകര്‍ത്തു  (7 hours ago)

ഹൈദരാബാദില്‍ അപ്പാര്‍ട്മെന്റിലെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പേരില്‍ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; പരാതി നല്‍കി കെ എഫ് സി  (8 hours ago)

ബാലസോറില്‍ വൈദ്യുതി തൂണില്‍ ഇടിച്ച് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി  (8 hours ago)

വിവാഹശേഷം ഏഴുദിവസം വധു വസ്ത്രം ധരിക്കാന്‍ പാടില്ല, വിചിത്രമായ ഈ ആചാരം കണ്ട് ഞെട്ടി  (8 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് വരുന്നു  (8 hours ago)

Malayali Vartha Recommends