Widgets Magazine
23
Feb / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്തും ഞെട്ടിക്കുന്ന കൊലപാതകം..വിദ്യാർഥികൾ സംഘംചേർന്നു മദ്യപിക്കുകയും തുടർന്നു തർക്കം..എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു..പോലീസ് അന്വേഷണം തുടങ്ങി..


ശാലിനിക്കെതിരെ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങളാണ് ഇതിനെല്ലാം പിന്നിൽ..ഡെപ്യൂട്ടി കലക്ടറായിരിക്കേ ഗവ. സ്‌കൂള്‍ അനുവദിച്ചതിലെ ക്രമക്കേടില്‍, ശാലിനിക്കെതിരെ സിബിഐ അന്വേഷണമുണ്ട്..


പോസ്റ്റ് മുറിച്ച് ആക്രിയാക്കി വിറ്റ് പണമാക്കുകയായിരുന്നു ഉദ്ദേശം..ട്രെയിന്‍ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയും , കാസ്റ്റ് അയൺ ഭാഗം എടുക്കുന്നതിനായാണ് ട്രാക്കിനു കുറുകെയിട്ടതെന്ന് പ്രതികൾ..


തലശേരിയിൽ പിണറായിയുടെ ജന്മദേശത്ത് സി പിഎമ്മിൽ മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കം..പ്രവർത്തകർ വേദനയോടെ പിണറായി വിരുദ്ധരായി മാറുന്നത്.. ഇങ്ക്വിലാബ് വിളിച്ചവരെ കൂട്ടത്തോടെ പോലീസ് അറസ്റ്റ് ചെയ്യുന്ന കാഴ്ച..


കാക്കനാട് കൂട്ട ആത്മഹത്യ..തൂങ്ങിമരണമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട് പറയുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി.. ഇളയ മകള്‍ പ്രിയയാണ് ഇന്ന് കുടുംബത്തില്‍ ശേഷിക്കുന്ന ഏക ആള്‍..

മദ്യലഹരിയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയിലെ വാക്കുതര്‍ക്കത്തില്‍ എടിഎമ്മും കാറും അടിച്ചു തകര്‍ത്തു

23 FEBRUARY 2025 12:33 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് 28 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്... ജനവിധി തേടുന്നത് 87 സ്ഥാനാര്‍ത്ഥികള്‍

തലസ്ഥാനത്തും ഞെട്ടിക്കുന്ന കൊലപാതകം..വിദ്യാർഥികൾ സംഘംചേർന്നു മദ്യപിക്കുകയും തുടർന്നു തർക്കം..എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു..പോലീസ് അന്വേഷണം തുടങ്ങി..

വീടുകള്‍തോറും കയറിയിറങ്ങിയുള്ള ആശ വര്‍ക്കര്‍മാരുടെ സേവനങ്ങളും കണക്കെടുപ്പും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം നിര്‍ത്തി....സമരം പൂര്‍ണ നിസ്സഹകരണത്തിലേക്ക്...

കുടുംബ കലഹത്തിനൊടുവില്‍... ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കഴുത്തില്‍ കയര്‍ കുരുക്കി അനുജന്‍ കൊലപ്പെടുത്തി...

ശാലിനിക്കെതിരെ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങളാണ് ഇതിനെല്ലാം പിന്നിൽ..ഡെപ്യൂട്ടി കലക്ടറായിരിക്കേ ഗവ. സ്‌കൂള്‍ അനുവദിച്ചതിലെ ക്രമക്കേടില്‍, ശാലിനിക്കെതിരെ സിബിഐ അന്വേഷണമുണ്ട്..

മദ്യലഹരിയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയിലെ വാക്കുതര്‍ക്കത്തില്‍ എടിഎമ്മും കാറും അടിച്ചു തകര്‍ത്തു. പുതുപ്പള്ളിയിലാണ് മദ്യലഹരിയില്‍ യുവാക്കളുടെ പരാക്രമം നടന്നത്. പുതുപ്പള്ളി കവലയ്ക്കും അങ്ങാടിക്കലിനും ഇടയില്‍ കുട്ടന്‍ചിറപ്പടിയില്‍ രാത്രി എട്ടിന് ആയിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെന്നു പറഞ്ഞ് ഹോട്ടലില്‍ കയറിയ രണ്ട് യുവാക്കള്‍ കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുമായി യാതൊരു പ്രകോപനവുമില്ലാതെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

തുടര്‍ന്ന് ഇവര്‍ പുതുപ്പള്ളി കൈതേപ്പാലത്തെ ബാറില്‍ പോവുകയും അവിടെ ആക്രമണം നടത്തിയ ശേഷം തിരികെയെത്തി ഹോട്ടലിനുനേരെ കല്ലെറിയുകയും ചെയ്തു. ഇതിനുശേഷം സമീപത്തെ എടിഎമ്മും അതിനരികെ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും തല്ലിത്തകര്‍ത്തു. യുവാക്കള്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും സൗദി പൗരനും മരിച്ചു  (10 minutes ago)

സംസ്ഥാനത്ത് 28 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്... ജനവിധി തേടുന്നത് 87 സ്ഥാനാര്‍ത്ഥികള്‍  (31 minutes ago)

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... വീട്ടിലെത്തിയ സുഹൃത്തുക്കളെ സ്വീകരിച്ചിരുത്തി സംസാരിക്കുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞ് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല  (35 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു....  (1 hour ago)

Thiruvananthapuram ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു  (1 hour ago)

വീടുകള്‍തോറും കയറിയിറങ്ങിയുള്ള ആശ വര്‍ക്കര്‍മാരുടെ സേവനങ്ങളും കണക്കെടുപ്പും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം നിര്‍ത്തി....സമരം പൂര്‍ണ നിസ്സഹകരണത്തിലേക്ക്...  (1 hour ago)

വനിത ദിനമായ മാര്‍ച്ച് എട്ടിന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

കുടുംബ കലഹത്തിനൊടുവില്‍... ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കഴുത്തില്‍ കയര്‍ കുരുക്കി അനുജന്‍ കൊലപ്പെടുത്തി...  (1 hour ago)

KOCHI പിന്നില്‍ ഈ അഴിമതി കേസോ?  (1 hour ago)

മഹാകുംഭമേളയ്ക്ക് വന്‍ ഭക്തജനക്കൂട്ടം.... പ്രയാഗ്‌രാജില്‍ നീണ്ട ഗതാഗതക്കുരുക്ക്  (1 hour ago)

INDIAN RAILWAY ആക്രിയാക്കി വില്‍ക്കാന്‍  (1 hour ago)

ഇന്ത്യ ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ അയച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു... രാജ്യം ബഹിരാകാശത്ത് നേടിയ അത്ഭുതകരമായ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി..  (1 hour ago)

പി.എസ്.സി. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷത്തീയതി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍  (1 hour ago)

KANNUR CPM ശത്രുവിന്റെ ശത്രു മിത്രം  (2 hours ago)

ഇന്ത്യ-പാക് പോരാട്ടം ഇന്ന്... ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യയെ നേരിടുന്നതിനായി പ്രത്യേക പരിശീലനത്തില്‍ പാകിസ്ഥാന്‍  (2 hours ago)

Malayali Vartha Recommends