"കട്ടിലിൽ നിന്നും വീണതാ"ആശുപത്രിൽ ഉമ്മയുടെ പച്ച കള്ളം..ഭ്രാന്തൻ അഫാനെ ഒറ്റാതെ ഉമ്മ അർഫാന് എവിടെ..?മൊഴി പുറത്ത്

"കട്ടിലിൽ നിന്നും വീണ് തല തറയിൽ ഇടിച്ചാണ് പരിക്ക് സംഭവിച്ചത് " ഇതുപോലെ ക്രൂ,ര,ത ആ അമ്മയോട് മകൻ ചെയ്തിട്ടും മകനെ ഒറ്റുകൊടുക്കാതെ അഫാന്റെ 'അമ്മ ..
കട്ടിലിൽ നിന്ന് വീണ് തല തറയിൽ ഇടിച്ചെന്നാണ് അമ്മ മൊഴി നൽകിയത്. അമ്മയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ഗുരുതര പരിക്കേറ്റ അമ്മ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന വിശദീകരണം.
https://www.facebook.com/Malayalivartha