നമുക്ക് ഒരുമിച്ചു നിന്ന് കേരളത്തെ പുരോഗതിയിലേക്ക് നയിക്കാം... പൊന്ന്യത്തങ്കം കാണാന്‍ കേരളത്തിന്റെ ഭരണ സാരഥിയായ ഗവര്‍ണറെത്തി

നമുക്ക് ഒരുമിച്ചു നിന്ന് കേരളത്തെ പുരോഗതിയിലേക്ക് നയിക്കാം... പൊന്ന്യത്തങ്കം കാണാന്‍ കേരളത്തിന്റെ ഭരണ സാരഥിയായ ഗവര്‍ണറെത്തി പൊന്ന്യത്തങ്കത്തിന്റെ അഞ്ചാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
നാം വ്യത്യസ്തമായി ചിന്തിച്ചാലും വ്യത്യസ്ത വേഷം ധരിച്ചാലും നമ്മുടെയെല്ലാം സംസ്‌കാരത്തെ കോര്‍ക്കുന്ന ചരടുകള്‍ എല്ലാം ഒന്നാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. 'നാമെല്ലാം ഒന്നാണെന്ന സന്ദേശമാണ് ഉത്സവങ്ങള്‍ നല്‍കുന്നത്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നമ്മളെല്ലാം ഒന്നാണ്. നാം വ്യത്യസ്തരാണെന്ന ചിന്ത മാറ്റിവെക്കുക. നമ്മളെല്ലാം ഒന്നാണ്. ഒരുമിച്ച് ചേരുന്നതാണ് പുരോഗതി.
കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരമാണ് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. കലയുടെ കുംഭമേളയാണ് പൊന്ന്യത്തങ്കമെന്നും' ഗവര്‍ണര്‍.
https://www.facebook.com/Malayalivartha