ചെറിയനാടും മാവേലിക്കരയും സ്റ്റോപ്പ് അനുവദിച്ച് കേന്ദ്രം

നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസിനു ചെറിയനാടും നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിനു മാവേലിക്കരയും സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നിവേദനം പരിഗണിച്ചാണു നടപടി. കഴിഞ്ഞ ആഴ്ചയാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ആവശ്യപ്പെട്ട് ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയത്.
https://www.facebook.com/Malayalivartha