Widgets Magazine
10
Mar / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


പത്താംക്ലാസ് വിദ്യാര്‍ഥിനിയ്ക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത് അച്ഛന്റെ വിശ്വസ്തനെ; നടുങ്ങി നാട്..


അഫാൻ കൃത്യം നടത്തിയത് വമ്പൻ പ്ലാനിങ്ങോടെ: മുളകുപൊടി വാങ്ങി: ഉമ്മയെ ആക്രമിച്ച് മുറി പൂട്ടി താക്കോൽ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ ഉപേക്ഷിച്ചു; ലത്തീഫിന്റെ മൃതദേഹത്തിന് മുന്നിരുന്ന് മൂന്ന് സിഗററ്റ് വലിച്ചു തീര്‍ത്ത ശേഷം ബാറിലേയ്ക്ക്...


പൊലീസില്‍ നിന്നും രക്ഷപ്പെടാനായി എംഡിഎംഎ അടങ്ങിയ കവര്‍ വിഴുങ്ങിയതിനെത്തുടര്‍ന്ന് മരിച്ച കോഴിക്കോട് മൈക്കാവ് സ്വദേശിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്


സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും.... നിലവിലുള്ള സെക്രട്ടറി എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും, വൈകുന്നേരം ആശ്രാമം മൈതാനത്താണ് പൊതുസമ്മേളനം

കുറ്റാരോപിതരായ വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത്: വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീൽ പരിശോധിച്ച് സ്ഥലം കണ്ടെത്താനുളള ശ്രമത്തിൽ പോലീസ്: കുറ്റവാളിയെ രക്ഷിക്കാനുള്ള സൈക്കോളജിക്കൽ മൂവ്വോ..?

09 MARCH 2025 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാന ജില്ലാ വിജിലന്‍സ് കോടതി ജഡ്ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് അഭിഭാഷകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം... സൈബര്‍ സെല്ലിലും ഫെയ്‌സ് ബുക്കിലും പരാതി നല്‍കി ജഡ്ജിയും അഭിഭാഷകനും

സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ് പിടികൂടിയ കേസില്‍ തടവുപുള്ളിക്ക് ജാമ്യമില്ല... റിമാന്റ് 24 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു

അഫാന്റെ ഉടുതുണി ഉരിഞ്ഞ് പോലീസ്, ട്രൗസറിൽ കയറ്റി മുളക്ക് പൊടിയിലും അഫാന്റെ അറ്റം ബോംബ്

കണ്ണൂര്‍ ഇരിക്കൂരില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

ഒരു വിഐപിയുടെ മകള്‍ ആയിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമായിരുന്നോ? കാസര്‍കോട് കാണാതായ 15-കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് അന്വേഷിച്ച പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം....

നഞ്ചക് ഉപയോഗിച്ച് പത്താം ക്‌ളാസുകാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത്. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ പ്രധാന അധ്യാപകനാണ് കത്ത് ലഭിച്ചത്. സ്കൂള്‍ അധികൃതരുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസ് എടുത്തു. ഷഹബാസ് കൊലക്കേസിൽ ആദ്യം പിടിയിലായ അഞ്ച് വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് കത്ത് അയച്ചിരിക്കുന്നത്. വൃത്തിയുളള കൈപ്പടയിൽ എഴുതിയ കത്ത് തപാലിലാണ് അധ്യാപകന് ലഭിച്ചത്. വിലാസം രേഖപ്പെടുത്താതെയാണ് കത്ത്.

കത്തിൽ ഷഹബാസിന്റെ കൊലപാതകത്തിൽ അമർഷം രേഖപ്പെടുത്തുകയും കുറ്റാരോപിതർക്കെതിരെ കൊലവിളി നടത്തുകയും ചെയ്തിട്ടുണ്ട്. കോരങ്ങാട്ടെ പരീക്ഷ കേന്ദ്രത്തിൽ പൊലീസ് സുരക്ഷയിൽ ഏതാനും പരീക്ഷ മാത്രമേ എഴുതാൻ പറ്റുകയുളളൂ, എസ്എസ്എൽഎസി പരീക്ഷ പൂർത്തിയാകുന്നതിന് മുമ്പ് കുട്ടികളെ അപായപ്പെടുത്തുമെന്നാണ് കത്തിൽ പറയുന്നത്.

വിദ്യാർത്ഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിലുളള കേസായതിനാൽ അതീവ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്. കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീൽ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. ഷഹബാസ് കൊലപാതകത്തിൽ അക്രമത്തിനും ​ഗൂഢാലോചനയ്ക്കും പ്രേരണ നൽകിയവരെ കൂടി കേസിൽ ഉൾപ്പെടുത്താനുളള തയ്യാറെടുപ്പിലാണ് പൊലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാന ജില്ലാ വിജിലന്‍സ് കോടതി ജഡ്ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് അഭിഭാഷകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം... സൈബര്‍ സെല്ലിലും ഫെയ്‌സ് ബുക്കിലും പരാതി നല്‍കി ജഡ്ജിയും അഭിഭാഷകനും  (12 minutes ago)

സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ് പിടികൂടിയ കേസില്‍ തടവുപുള്ളിക്ക് ജാമ്യമില്ല... റിമാന്റ് 24 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു  (20 minutes ago)

അഫാന്റെ ഉടുതുണി ഉരിഞ്ഞ് പോലീസ്, ട്രൗസറിൽ കയറ്റി മുളക്ക് പൊടിയിലും അഫാന്റെ അറ്റം ബോംബ്  (57 minutes ago)

കണ്ണൂര്‍ ഇരിക്കൂരില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ഒരു വിഐപിയുടെ മകള്‍ ആയിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമായിരുന്നോ? കാസര്‍കോട് കാണാതായ 15-കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് അന്വേഷിച്ച പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് എത്തിയിട്ട് വെറും മൂന്നു മാസം മാത്രം... നാട്ടില്‍ നിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ പിന്നില്‍ നിന്നെത്തിയ വാഹനമിടി  (2 hours ago)

CPM-ൽ ഭൂകമ്പം...! നട്ടെല്ല് അല്പം പദ്മകുമാറിന് ഉണ്ട്... പിണറായിക്ക് മുന്നറിയിപ്പ് എല്ലാം നവീൻ ബാബുവിന്റെ ശാപം  (2 hours ago)

അമിത അളവില്‍ ലഹരി അകത്തുചെന്നതാണ് ഷാനിദിന്റെ മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

വെള്ളനാട് കമ്പനിമുക്ക് പെട്രോള്‍ പമ്പില്‍ വെച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ച മൂന്നു പേര്‍ അറസ്റ്റില്‍  (2 hours ago)

സങ്കടക്കാഴ്ചയായി... കൂനത്തറയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണ് അപകടം  (3 hours ago)

തമിഴ്‌നാട്ടിലെ ചില ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്... ഇന്ന് മുതല്‍ നാല് ദിവസം മഴ പെയ്യുമെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം  (3 hours ago)

നെടുങ്കണ്ടത്തിനു സമീപം അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി....ഭര്‍ത്താവ് കസ്റ്റഡിയില്‍  (3 hours ago)

ആറ്റുകാലില്‍ നടന്‍ ജയറാം നയിച്ച മേള വിസ്മയം കണ്ടാസ്വദിക്കാന്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍  (4 hours ago)

തെലങ്കാനയിലെ തുരങ്കമിടിഞ്ഞ് കുടുങ്ങിയ എട്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹാവശിഷ്ടം കണ്ടെടുത്തു...കേരളത്തില്‍ നിന്നെത്തിച്ച രണ്ട് കഡാവര്‍ നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു കണ്ടെത്ത  (4 hours ago)

നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും... 25ന് സമ്മേളനം സമാപിക്കും  (4 hours ago)

Malayali Vartha Recommends