കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കയ്യൂര്‍ ഞണ്ടാടിയിലെ വി.വി. സുബിനാണ് (28) അപകടത്തില്‍ മരിച്ചത്.ഒരാഴ്ച മുമ്പ് കിനാനൂര്‍ കരിന്തളത്തെ കാട്ടിപ്പൊയിലില്‍ വെച്ച് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ബൈക്ക് യാത്രികനായിരുന്നു സുബിന്‍. ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha