സങ്കടക്കാഴ്ചയായി... കൂനത്തറയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണ് അപകടം

എട്ടുവയസ്സുകാരനായ മകന്‍ ആശിര്‍വാദും സതീശനും ചേര്‍ന്ന് കൂനത്തറയില്‍ നിന്നും ചുടുവാലത്തൂരിലേക്ക് പോകുന്നതിനിടയാണ് അപകടം നടന്നത്. പരിക്കേറ്റ ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.
റോഡില്‍ ഉണ്ടായിരുന്നവര്‍ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു. അഗ്‌നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റുന്ന നടപടികള്‍ പുരോഗമിക്കുന്നു.
" fr
https://www.facebook.com/Malayalivartha