Widgets Magazine
10
Mar / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


പത്താംക്ലാസ് വിദ്യാര്‍ഥിനിയ്ക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത് അച്ഛന്റെ വിശ്വസ്തനെ; നടുങ്ങി നാട്..


അഫാൻ കൃത്യം നടത്തിയത് വമ്പൻ പ്ലാനിങ്ങോടെ: മുളകുപൊടി വാങ്ങി: ഉമ്മയെ ആക്രമിച്ച് മുറി പൂട്ടി താക്കോൽ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ ഉപേക്ഷിച്ചു; ലത്തീഫിന്റെ മൃതദേഹത്തിന് മുന്നിരുന്ന് മൂന്ന് സിഗററ്റ് വലിച്ചു തീര്‍ത്ത ശേഷം ബാറിലേയ്ക്ക്...


പൊലീസില്‍ നിന്നും രക്ഷപ്പെടാനായി എംഡിഎംഎ അടങ്ങിയ കവര്‍ വിഴുങ്ങിയതിനെത്തുടര്‍ന്ന് മരിച്ച കോഴിക്കോട് മൈക്കാവ് സ്വദേശിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്


സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും.... നിലവിലുള്ള സെക്രട്ടറി എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും, വൈകുന്നേരം ആശ്രാമം മൈതാനത്താണ് പൊതുസമ്മേളനം

CPM-ൽ ഭൂകമ്പം...! നട്ടെല്ല് അല്പം പദ്മകുമാറിന് ഉണ്ട്... പിണറായിക്ക് മുന്നറിയിപ്പ് എല്ലാം നവീൻ ബാബുവിന്റെ ശാപം

10 MARCH 2025 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; വിവേചനം നടന്നിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.രാധാകൃഷ്ണന്‍ എം.പി

ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ആശാവര്‍ക്കര്‍മാരുടെ സമരം ലോക്‌സഭയില്‍ ഉന്നയിച്ച് കേരള എംപിമാര്‍: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെയും കേന്ദ്രം സംസ്ഥാനത്തെയും കുറ്റപ്പെടുത്തുന്നു, ആരാണ് അവരെ സഹായിക്കേണ്ടത്?

അഫാന്റെ ഉടുതുണി ഉരിഞ്ഞ് പോലീസ്, ട്രൗസറിൽ കയറ്റി മുളക്ക് പൊടിയിലും അഫാന്റെ അറ്റം ബോംബ്

സിപിഎമ്മിലെ ചെന്താരകത്തിനു പോലും ഈ ധൈര്യമില്ല. ഈ ധൈര്യമില്ലായ്മയായിരുന്നു നവകേരളത്തില്‍ സിപിഎമ്മിലെ മികവുകള്‍ക്ക് അംഗീകാരം കിട്ടാതെ പോയത്. എല്ലാം എല്ലാവരും മനസ്സില്‍ ഒതുക്കുന്നു. ഇതില്‍ നിന്നും വ്യത്യസ്തനാകുകയാണ് എ പദ്മകുമാര്‍. എല്ലാ അര്‍ത്ഥത്തിലും നീതികേട് ഉയര്‍ത്തിക്കാട്ടി പാര്‍ട്ടിയ്ക്ക് ലാല്‍ സലാം പറയുകയാണ് പദ്മകുമാര്‍. സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച നടപടിയില്‍ ഉറച്ചുനിന്ന് സിപിഎം മുതിര്‍ന്ന നേതാവ് എ പദ്മകുമാര്‍ വീണ്ടും വിശദീകരിക്കുന്നു.

50 വര്‍ഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വര്‍ഷം മാത്രമായ വീണാ ജോര്‍ജിനെ പരിഗണിച്ചുവെന്ന് പദ്മകുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്. പാര്‍ട്ടി നടപടിയെ ഭയക്കുന്നില്ല. സിപിഎം വിടില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. തനിക്ക് കഴിവില്ലാത്തതിനാലാകാം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരുന്നതെന്ന പദ്മകുമാര്‍ പറയുന്നു. ചെറുപ്പക്കാര്‍ വരുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ അവര്‍ സംഘടനാരംഗത്ത് പ്രവര്‍ത്തിക്കാത്തവരാവരുത്. വര്‍ഗ ബഹുജന സംഘടനകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കാണ് സ്ഥാനക്കയറ്റം മുമ്പ് കിട്ടിയിട്ടുള്ളതെന്ന് പദ്മകുമാര്‍ പറയുന്നു.

 



ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കും. പ്രായപരിധിക്ക് കാത്തു നില്‍ക്കുന്നില്ല. 66 ല്‍ തന്നെ എല്ലാം ത്യജിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുമെന്നും പദ്മകുമാര്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാന സമ്മേളനത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്കില്‍ മുതിര്‍ന്ന നേതാവ് എ പദ്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യതയുണ്ട്. നടപടി വരും മുമ്പേ തന്നെ എല്ലാം ത്യജിക്കുമെന്ന് പറഞ്ഞ് പദ്മകുമാര്‍ നവകേരളത്തിലെ വേറിട്ട സഖാവാകുകയാണ്. ഇറങ്ങിപ്പോക്കിലും, തൊട്ട് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. അടുത്ത ദിവസം ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നടപടി ചര്‍ച്ചയാകും. അതേസമയം, പദ്മകുമാര്‍ പാര്‍ട്ടി വിടില്ലെന്ന പ്രതീക്ഷയില്ലാണ് നേതാക്കള്‍.

സീനിയോറിട്ട് മറികടന്ന് ജൂനിയര്‍ നേതാക്കളെ സംസ്ഥാന സമിതിയില്‍ എടുത്തതാണ് പദ്മകുമാറിന് വേദനയായി മാറിയത്. സിപിഎം സംസ്ഥാന സമിതിയില്‍ എടുത്തില്ല എന്ന കാരണത്താലാണ് അതൃപ്തി പരസ്യമാക്കിയത്. എന്നാല്‍ മുതിര്‍ന്ന നേതാവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. പദ്മകുമാര്‍ വന്നാല്‍ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി സംഘടനാ തലത്തില്‍ തീരുമാനിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ആയിരൂര്‍ പ്രദീപ് പറഞ്ഞു. എ പദ്മകുമാര്‍ പാര്‍ട്ടി വിട്ടുവന്നാല്‍ സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. അത്തരത്തില്‍ ഒട്ടേറെ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നുണ്ടെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

അതൃപ്തി പരസ്യമാക്കി പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെയാണ് പദ്മകുമാര്‍ കൊല്ലത്ത് നിന്ന് മടങ്ങിയത്. ഉച്ചഭക്ഷണത്തിന് നില്‍ക്കാതെയാണ് പദ്മകുമാര്‍ പ്രതിഷേധിച്ച് കൊല്ലം വിട്ടത്. 'ചതിവ് വഞ്ചന അവഹേളനം' എന്ന് പത്മകുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചു. 'ചതിവ്, വഞ്ചന, അവഹേളനം - 52 വര്‍ഷത്തെ ബാക്കിപത്രം ലാല്‍ സലാം' എന്നായിരുന്നു പദ്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈല്‍ ചിത്രവും മാറ്റി. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതോടെ അദ്ദേഹം പിന്‍വലിച്ചു. സംസ്ഥാന കമ്മിറ്റിയിലേക്ക് എടുക്കുമ്പോള്‍ കഴിഞ്ഞ കാലത്തെ സമര, സംഘടന പ്രവര്‍ത്തനങ്ങളും കണക്കിലെടുക്കണമായിരുന്നുവെന്ന് പദ്മകുമാര്‍ പ്രതികരിക്കുകയും ചെയ്തു.

ഫേസ് ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി ആളുകള്‍ കമന്റുകള്‍ എഴുതി.കൊല്ലത്തെ സി.പി.എം സംസ്ഥാന സമ്മേളന വേദി വിട്ട പദ്മകുമാര്‍ നിരാശയാേടെ കാറിലിരിക്കുന്ന ചിത്രവും പോസ്റ്റു ചെയ്തിരുന്നു. സമ്മേളനത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രതിനിധികളില്‍ ഒരാളായിരുന്നു പദ്മകുമാര്‍. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക വന്നശേഷമാണ് അദ്ദേഹം എഫ്.ബി പോസ്റ്റിട്ടത്. ഉച്ചഭക്ഷണം കഴിക്കാതെ സ്വദേശമായ ആറന്‍മുളയിലേക്ക് മടങ്ങുകയും ചെയ്തു. അതുവരെ സമ്മേളനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്റുകളുമായിരുന്നു എഫ്.ബി പേജിലുണ്ടായിരുന്നത്. സംസ്ഥാന സമിതിയില്‍ ഇടം കിട്ടാതിരുന്നതും പത്തനംതിട്ട ജില്ലയില്‍ നിന്ന് മന്ത്രി വീണാ ജോര്‍ജിനെ ക്ഷണിതാവായി ഉള്‍പ്പെടുത്തിയതുമാണ് പദ്മകുമാറിനെ പ്രകോപിപ്പിച്ചത്. പാര്‍ലമെന്ററി സ്ഥാനത്ത് എത്തിയതു കൊണ്ട് മാത്രം പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

 



1983ല്‍ പത്തനംതിട്ടയില്‍ ആദ്യ ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതല്‍ പദ്മകുമാര്‍ അംഗമായിരുന്നു. 36 വര്‍ഷമായി ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്. കോന്നിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റാണ്. പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവായിട്ടാണ് പദ്മകുമാര്‍ നിലകൊണ്ടിരുന്നത്. ഇത്തവണ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു  (13 minutes ago)

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; വിവേചനം നടന്നിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.രാധാകൃഷ്ണന്‍ എം.പി  (34 minutes ago)

ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

നടി അഭിനയ വിവാഹിതയാകുന്നു...  (1 hour ago)

ആശാവര്‍ക്കര്‍മാരുടെ സമരം ലോക്‌സഭയില്‍ ഉന്നയിച്ച് കേരള എംപിമാര്‍: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെയും കേന്ദ്രം സംസ്ഥാനത്തെയും കുറ്റപ്പെടുത്തുന്നു, ആരാണ് അവരെ സഹായിക്കേണ്ടത്?  (1 hour ago)

യുഎസിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാണാതായി  (1 hour ago)

അഫാന്റെ ഉടുതുണി ഉരിഞ്ഞ് പോലീസ്, ട്രൗസറിൽ കയറ്റി മുളക്ക് പൊടിയിലും അഫാന്റെ അറ്റം ബോംബ്  (1 hour ago)

സിറിയ കത്തി ചാരം..!കൂട്ട നിലവിളി,കൊടും യുദ്ധം തുടങ്ങി..അലവികൾ കൂട്ടത്തോടെ ചാവുന്നു....!  (1 hour ago)

പൈവളികെയില്‍ പതിനഞ്ചുകാരിയെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: സംഭവത്തില്‍ കോടതി പൊലീസിനോട് വിശദീകരണം തേടി. കാണാതായി ആഴ്ചകള്‍ പിന്നിട്ടിട്ടും പൊലീസ് എന്താണ് അന്വേഷിച്ചത്? ഒരു വിവിഐപിയുടെ മക  (2 hours ago)

വയറ് കീറി പരിശോധിച്ച ഡോക്ടർ ഞെട്ടി ..!ഒരു പാക്കറ്റ് പൊട്ടി,രണ്ടുപാക്കറ്റുകൾ കണ്ടെത്തി,രക്തത്തിൽ പൂർണമായും  (2 hours ago)

ലഹരിയ്ക്ക് അടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു... പ്രതിക്കായി തെരച്ചിൽ  (2 hours ago)

റഹീമിനോട് മാത്രമല്ല മാതാവ് മാതാവ് ഷെമിയോടും കടുത്ത പക: അനിയന്റെ മരണത്തിൽ സങ്കടമില്ല:- ഉടുമുണ്ട് മാറ്റിച്ച് പോലീസ്...  (2 hours ago)

മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ അധികം പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: മൃതദേഹങ്ങള്‍ മമ്മിഫൈഡ് ആയെന്ന് റിപ്പോർട്ട്...  (2 hours ago)

തലസ്ഥാന ജില്ലാ വിജിലന്‍സ് കോടതി ജഡ്ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് അഭിഭാഷകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം... സൈബര്‍ സെല്ലിലും ഫെയ്‌സ് ബുക്കിലും പരാതി നല്‍കി ജഡ്ജിയും അഭിഭാഷകനും  (3 hours ago)

സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ് പിടികൂടിയ കേസില്‍ തടവുപുള്ളിക്ക് ജാമ്യമില്ല... റിമാന്റ് 24 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു  (3 hours ago)

Malayali Vartha Recommends