Widgets Magazine
11
Mar / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലത്തീഫിന്റെ വീട്ടിൽ അഫാനുമായി തെളിവെടുപ്പിന് പോലീസ്: ബോംബ് സ്‌ക്വാഡും ഒപ്പം.! തിങ്ങി നിറഞ്ഞ് നാട്ടുകാർ


അഫാന്റെ മൊഴി പുറത്ത്... ലത്തീഫിന് നല്‍കാനുള്ളത് 80,000 രൂപ... അഫാന്റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി... കുത്തുവാക്കുകളില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന പോലീസിന് മൊഴി നല്‍കി അഫാന്‍


ഷെമിയെ ഐസിയുവില്‍നിന്നു മുറിയിലേക്ക് മാറ്റി..... വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ മറ്റു നാലു പേരുടെയും കൊലപാതക വിവരം പ്രതിയുടെ മാതാവ് ഷെമിയെ അറിയിച്ച് ഡോക്ടര്‍മാര്‍... 


ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി....പോപ്പിന് നിലവില്‍ ശ്വാസതടമില്ലെന്ന് വത്തിക്കാന്‍, ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയില്‍ തുടരും


കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം മൃഗശാലയിലെ മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചു.... മ്ലാവിനോട് അടുത്ത് ഇടപഴകിയ മുഴുവന്‍ ജീവനക്കാര്‍ക്കും പോസ്റ്റ് എക്‌സ്‌പോഷര്‍ ആന്റി റാബീസ് വാക്‌സിന്‍ നല്‍കും

11 MARCH 2025 07:07 AM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാല്‍ പൊങ്കാല: ഹീറ്റ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെ വിപുലമായ സേവനങ്ങള്‍: പ്രത്യേക മെഡിക്കല്‍ ടീമുകള്‍, പ്രത്യേക ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകള്‍

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: രണ്ടാംഘട്ട തെളിവെടുപ്പിന് പൊലീസ് പിതൃ സഹോദരനായ ലത്തീഫിന്റെ വീട്ടിലെത്തി

പെൺകുട്ടി ഒളിച്ചോടിപ്പോയെന്ന് കരുതി; കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ പോലീസ്...

ഇനി മേലാല്‍ അങ്കിളിന്റെ വണ്ടിയേല്‍ കേറരുതെന്ന് വെല്യപ്പാ പറഞ്ഞിട്ടുണ്ട്; ഊടുവഴികളിലൂടെ ഓടി ഷൈനിയുടെ മക്കൾ... തെളിവുകൾ നിരത്തി അയൽവാസികൾ: ഷൈനിയുടെ പിതാവില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ല: ആ കുടുംബത്തിൽ നേരിട്ടത്...

പാർട്ടി സെക്രട്ടേറിയറ്റ് അംഗത്വം നിഷേധിക്കപ്പെട്ട പി.ജയരാജൻ വൈകാതെ പാർട്ടിയിലെ സജീവ പ്രവർത്തനം ഉപക്ഷിക്കും? ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കും? പി.ജയരാജൻ രാഷ്ട്രീയ വാനപ്രസ്ഥത്തിലേക്കെന്ന് സൂചന

തിരുവനന്തപുരം മൃഗശാലയിലെ മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗശാലയില്‍ ഞായറാഴ്ച ചത്ത മ്ലാവ് വര്‍ഗത്തില്‍പ്പെടുന്ന സാമ്പാര്‍ ഡിയറിനാണ് പേവിഷബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച മൃഗശാലയില്‍ വെച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കുശേഷം പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസില്‍ നടത്തിയ വിശദ പരിശോധനയിലാണ് മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചത്.

മ്ലാവിനോട് അടുത്ത് ഇടപഴകിയ മുഴുവന്‍ ജീവനക്കാര്‍ക്കും പോസ്റ്റ് എക്‌സ്‌പോഷര്‍ ആന്റി റാബീസ് വാക്‌സിന്‍ നല്‍കും. മ്ലാവിനെ പാര്‍പ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവന്‍ മൃഗങ്ങള്‍ക്കും അടിയന്തരമായി ആന്റി റാബീസ് വാക്‌സിന്‍ നല്‍കുന്നതിന് മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തില്‍ ടീം രൂപീകരിച്ചു.

ബയോസെക്യൂരിറ്റി മേഖലയായതിനാല്‍ മ്യൂസിയം പരിധിയ്ക്കുള്ളിലെ തെരുവുനായകളെ പിടികൂടി മാറ്റി പാര്‍പ്പിക്കുന്നതിന് തിരുവനന്തപുരം നഗരസഭയ്ക്ക് മൃഗശാല കത്ത് നല്‍കും. പേവിഷ ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെങ്കിലും കീരികള്‍, മരപ്പട്ടികള്‍ തുടങ്ങിയ മൃഗങ്ങള്‍ വഴിയാകാം മൃഗശാലയ്ക്കുള്ളിലെ മൃഗങ്ങള്‍ക്ക് പേവിഷ ബാധയുണ്ടായതെന്നാണ് അനുമാനത്തിലുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേറിട്ട ​ഗെറ്റപ്പിൽ പൃഥ്വിരാജ്; വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൂർത്തിയായി  (3 hours ago)

ഫാമിലി എൻ്റെർടൈനറായ ഒരു വടക്കൻ തേരോട്ടവുമായി ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് പുറത്ത്  (3 hours ago)

'അയാളും ഞാനും തമ്മില്‍' എന്ന സിനിമയുടെ കഥ നടന്‍ പൃഥ്വിരാജിനോട് സംസാരിക്കാന്‍ പോയപ്പോള്‍ പൃഥ്വിരാജ് ചോദിച്ചത്?  (4 hours ago)

പാകിസ്ഥാനില്‍ ഭീകരര്‍ യാത്രക്കാരുമായി പോയ ട്രെയിന്‍ തട്ടിയെടുത്തു; 450 യാത്രക്കാരെ ബന്ദികളാക്കി; ആറ് സൈനികര്‍ കൊല്ലപ്പെട്ടു  (5 hours ago)

ആറ്റുകാല്‍ പൊങ്കാല: ഹീറ്റ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെ വിപുലമായ സേവനങ്ങള്‍: പ്രത്യേക മെഡിക്കല്‍ ടീമുകള്‍, പ്രത്യേക ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകള്‍  (5 hours ago)

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: രണ്ടാംഘട്ട തെളിവെടുപ്പിന് പൊലീസ് പിതൃ സഹോദരനായ ലത്തീഫിന്റെ വീട്ടിലെത്തി  (6 hours ago)

പെൺകുട്ടി ഒളിച്ചോടിപ്പോയെന്ന് കരുതി; കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ പോലീസ്...  (6 hours ago)

ഇനി മേലാല്‍ അങ്കിളിന്റെ വണ്ടിയേല്‍ കേറരുതെന്ന് വെല്യപ്പാ പറഞ്ഞിട്ടുണ്ട്; ഊടുവഴികളിലൂടെ ഓടി ഷൈനിയുടെ മക്കൾ... തെളിവുകൾ നിരത്തി അയൽവാസികൾ: ഷൈനിയുടെ പിതാവില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ല: ആ കുടു  (6 hours ago)

അരിപ്പയിൽ സമരം നടത്തുന്ന അഞ്ഞൂറോളം പട്ടികജാതി-പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ക്ക് ഭൂമി അനുവദിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല  (6 hours ago)

പാർട്ടി സെക്രട്ടേറിയറ്റ് അംഗത്വം നിഷേധിക്കപ്പെട്ട പി.ജയരാജൻ വൈകാതെ പാർട്ടിയിലെ സജീവ പ്രവർത്തനം ഉപക്ഷിക്കും? ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കും? പി.ജയരാജൻ രാഷ്ട്രീയ വാനപ്രസ്ഥത്തിലേക്കെന്ന്  (7 hours ago)

കാസര്‍കോട് 15കാരിയെയും 42കാരനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആത്മഹത്യ എന്ന് ഒറ്റയടിക്ക് എഴുതിത്തള്ളേണ്ടതില്ലെന്നും കൊലപാതകം അടക്കം എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും കോടതി  (7 hours ago)

നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ: കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സിങ് ട്രെയിനി പിടിയില്‍  (7 hours ago)

കേരളത്തിന് കേന്ദ്രം കുടിശ്ശികയൊന്നും നൽകാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പാർലമെൻ്റിൽ പറഞ്ഞതോടെ ആശാവർക്കർമാരുടെ പേരിൽ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് സംസ്ഥാനം മാപ്പ് പറയണമെന്ന് ബിജെപി സ  (7 hours ago)

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ഉണ്ടായ അന്നുമുതല്‍ ഇന്നുവരെ സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ - പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് പ്രതിപക്ഷം ഇന്നുവരെ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ  (8 hours ago)

യാതൊരു കൂസലുമില്ലാതെ അഫാന്‍ ...വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനുമായുള്ള രണ്ടാം ഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി....  (9 hours ago)

Malayali Vartha Recommends