Widgets Magazine
12
Mar / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലത്തീഫിന്റെ വീട്ടിൽ അഫാനുമായി തെളിവെടുപ്പിന് പോലീസ്: ബോംബ് സ്‌ക്വാഡും ഒപ്പം.! തിങ്ങി നിറഞ്ഞ് നാട്ടുകാർ


അഫാന്റെ മൊഴി പുറത്ത്... ലത്തീഫിന് നല്‍കാനുള്ളത് 80,000 രൂപ... അഫാന്റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി... കുത്തുവാക്കുകളില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന പോലീസിന് മൊഴി നല്‍കി അഫാന്‍


ഷെമിയെ ഐസിയുവില്‍നിന്നു മുറിയിലേക്ക് മാറ്റി..... വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ മറ്റു നാലു പേരുടെയും കൊലപാതക വിവരം പ്രതിയുടെ മാതാവ് ഷെമിയെ അറിയിച്ച് ഡോക്ടര്‍മാര്‍... 


ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി....പോപ്പിന് നിലവില്‍ ശ്വാസതടമില്ലെന്ന് വത്തിക്കാന്‍, ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയില്‍ തുടരും


കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സര്‍വേക്കെന്ന പേരില്‍ തിരുവനന്തപുരത്ത് വീട്ടിലെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ സംഭവത്തില്‍ യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍

11 MARCH 2025 11:51 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് വീട്ടിലെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ സംഭവത്തില്‍ യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍. തിരുവനന്തപുരം കരമനയിലാണ് വയോധിക സഹോദരിമാരെ വീട്ടില്‍ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാലകള്‍ കവര്‍ന്നെടുത്തു. സംഭവത്തില്‍ കോട്ടയ്ക്കകം പേരകം സ്വദേശികളായ അനീഷ്, അജിത്, ഇവരുടെ സുഹൃത്തായ കാര്‍ത്തിക എന്നിവരാണ് പിടിയിലായത്.

കരമന നെടുങ്കാട് പുതുമന ലെയ്‌നില്‍ വെച്ച് ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. ബൈക്കിലാണ് മൂന്നുപേരുമെത്തിയത്. പുതുമന ലെയ്‌നില്‍ ഹേമലത, ജ്യോതി പത്മജ എന്നിവര്‍ താമസിക്കുന്ന വീട്ടിലാണ് മോഷ്ടാക്കളെത്തിയത്.

സഹോദരിമാരായ ഹേമലതയും ജ്യോതി പത്മജയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂന്നു ബൈക്കുകളിലായി രണ്ട് പുരുഷന്മാരും ഒരു യുവതിയുമാണ് വീട്ടിലേക്കെത്തിയത്. സര്‍വേക്കെന്ന പേരില്‍ വീട്ടിലെത്തിയ സംഘം വീടിനകത്തു കയറി വിവരങ്ങള്‍ ചോദിച്ചശേഷമാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്.

തുടര്‍ന്ന് രണ്ടുപേരുടെയും കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലകള്‍ പൊട്ടിച്ചെടുത്തശേഷം സ്ഥലം വിടുകയായിരുന്നു. പ്രതികള്‍ ഇടവഴിയിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്. . കവര്‍ച്ച നടന്ന നാലു മണിക്കൂറിനുള്ളില്‍ തന്നെ കരമന പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് പ്രതികളെ പിടികൂടി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്തു പറഞ്ഞാലും കേസ് എടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്: ലവ് ജിഹാദ് പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പോലീസിന്റെ കൈയില്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മകന്‍ ഷോണ്‍ ജോര്‍  (3 hours ago)

ആദിവാസി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ഭര്‍ത്താവ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു  (3 hours ago)

ആശാ പ്രവര്‍ത്തകരുടെ സമരത്തില്‍ ആരോഗ്യമന്ത്രിയെ കുറ്റപ്പെടുത്തി സുരേഷ് ഗോപി  (3 hours ago)

അമ്മ ഐസ്‌ക്രീം കഴിച്ചതിന് പരാതി നല്‍കി നാലുവയസ്സുകാരന്‍  (3 hours ago)

വിറക് പുരയില്‍ നിന്ന് വിറകെടുക്കുന്നതിനിടെ യുവതിക്ക് അണലിയുടെ കടിയേറ്റു  (4 hours ago)

കേരളത്തിലെ എം.പിമാരോട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍  (4 hours ago)

പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ കലാപകാരികള്‍ തട്ടിയെടുത്ത സംഭവം: 30 പാകിസ്ഥാന്‍ സുരക്ഷ സൈനികര്‍ കൊല്ലപ്പെട്ടു; 214 പേരെ ബന്ദികളാക്കി  (4 hours ago)

മണിപ്പൂരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ മരിച്ചു  (4 hours ago)

കെ.എസ്.ആര്‍.ടി.സി തൊടുപുഴ ബഡ്ജറ്റ് ടൂറിസം സമ്പാദിച്ചത് 80 ലക്ഷം രൂപ  (4 hours ago)

യു.എസില്‍ മുട്ടയ്ക്ക് പൊന്നുവില: ഒരു കടയിലെ ട്രക്കില്‍ നിന്ന് മോഷ്ടാക്കള്‍ കവര്‍ന്നത് 40,000 ഡോളര്‍ വിലവരുന്ന 1,00,000 മുട്ടകള്‍  (5 hours ago)

കുട്ടികള്‍ക്ക് അടിസ്ഥാന ആവശ്യമായ മൂത്രപ്പുരയോ ഫാനോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ല: അനധികൃതമായി പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാന്‍ നീക്കം  (5 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹാജരാക്കിയ രേഖകള്‍ പി.പി. ദിവ്യയ്ക്ക് കൈമാറാന്‍ നിര്‍ദേശം  (6 hours ago)

കളിക്കുന്നതിനിടെ ഏഴാം നിലയില്‍നിന്നു താഴേയ്ക്കു വീണ് ഏഴു വയസ്സുകാരന് ദാരുണാന്ത്യം  (6 hours ago)

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ പിടിയില്‍  (6 hours ago)

വേറിട്ട ​ഗെറ്റപ്പിൽ പൃഥ്വിരാജ്; വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൂർത്തിയായി  (9 hours ago)

Malayali Vartha Recommends