Widgets Magazine
12
Mar / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരിഫ് ഖാനേ നില്‍... പഴയ ഗവര്‍ണര്‍ സര്‍ക്കാരുമായി ഇടഞ്ഞത് പഴംകഥ; കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കൊപ്പം; കേരളം ഇപ്പോള്‍ എന്റെ സംസ്ഥാനം, ഒപ്പമുണ്ടാകും, വിരുന്നില്‍ മുഖ്യമന്ത്രിയും


ലഹരി സംഘങ്ങള്‍ക്ക് എതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാം... കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലഹരിയെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍


ലത്തീഫിന്റെ വീട്ടിൽ അഫാനുമായി തെളിവെടുപ്പിന് പോലീസ്: ബോംബ് സ്‌ക്വാഡും ഒപ്പം.! തിങ്ങി നിറഞ്ഞ് നാട്ടുകാർ


അഫാന്റെ മൊഴി പുറത്ത്... ലത്തീഫിന് നല്‍കാനുള്ളത് 80,000 രൂപ... അഫാന്റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി... കുത്തുവാക്കുകളില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന പോലീസിന് മൊഴി നല്‍കി അഫാന്‍


ഷെമിയെ ഐസിയുവില്‍നിന്നു മുറിയിലേക്ക് മാറ്റി..... വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ മറ്റു നാലു പേരുടെയും കൊലപാതക വിവരം പ്രതിയുടെ മാതാവ് ഷെമിയെ അറിയിച്ച് ഡോക്ടര്‍മാര്‍... 

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: രണ്ടാംഘട്ട തെളിവെടുപ്പിന് പൊലീസ് പിതൃ സഹോദരനായ ലത്തീഫിന്റെ വീട്ടിലെത്തി

11 MARCH 2025 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

എഴുന്നള്ളത്തിന് ആനയ്ക്കുപകരം രഥം ഉപയോഗിച്ചാല്‍ മതിയെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിര്‍ദേശം

റേഷന്‍ കടകളുടെ എണ്ണം കുറയ്ക്കണം... അരിയുടെയും പഞ്ചസാരയുടെയും ചില്ലറ വില്‍പ്പന വില വര്‍ദ്ധിപ്പിക്കണം, പുതിയ റേഷന്‍ കടകള്‍ തുറക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ശുപാര്‍ശ ചെയ്ത് വിദഗ്ദ്ധ സമിതി

സങ്കടമടക്കാനാവാതെ.... കോട്ടയ്ക്കലില്‍ കല്ല്യാണ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ വീണു ഗുരുതരമായി പൊള്ളലേറ്റ് ഒന്നര മാസമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട് പന്തീരങ്കാവില്‍ ഫ്‌ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ പ്രതി അഫാനുമായി രണ്ടാംഘട്ട തെളിവെടുപ്പിന് പൊലീസ് പിതൃ സഹോദരനായ ലത്തീഫിന്റെ വീട്ടിലെത്തി. ഇന്ന് രാവിലെ 8:30ഓടെയാണ് കനത്ത പൊലീസ് സുരക്ഷയില്‍ അഫാനെ വെഞ്ഞാറമൂട്, ചുള്ളാള, എസ്എല്‍ പുരത്തെ ലത്തീഫിന്റെ വീട്ടിലെത്തിച്ചത്. ലത്തീഫിനെയും ഭാര്യ സല്‍മാ ബീവിയെയും കൊലപ്പെടുത്തിയത് എങ്ങനെയെന്ന് അഫാന്‍ പൊലീസിനോട് വിവരിച്ചു.

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അഫാന്‍ വെഞ്ഞാറമൂട് പൊലീസിന്റെ കസ്റ്റഡിയിലാണ്. തെളിവെടുപ്പിനിടെ നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ പറമ്പില്‍ നിന്നും ലത്തീഫിന്റെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പൊലീസ് കണ്ടെടുത്തതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.

ലത്തീഫിന്റെ ഫോണില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അഫാനെ വെഞ്ഞാറമൂട്ടിലെ സ്വന്തം വീട്ടിലെത്തിച്ചും ഇന്ന് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. ഫെബ്രുവരി 27നായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് കൊലയ്ക്ക് കാരണമെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി.

അതേസമയം, ലത്തീഫിന്റെ താക്കോലും മൊബൈല്‍ ഫോണും വീടിനടുത്തുള്ള പറമ്പില്‍ എങ്ങനെ എത്തിയെന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ട്. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തെളിവെടുപ്പിനിടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് പൊലീസ് അഫാനെ ചോദ്യം ചെയ്യും. ഇതിനുശേഷമാകും കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നെടുമങ്ങാട് ഡിവൈഎസ്പി അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ഹൃദയാഘാതം മൂലം മലയാളി ബഹ്‌റൈനില്‍ നിര്യാതയായി  (10 minutes ago)

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (20 minutes ago)

എഴുന്നള്ളത്തിന് ആനയ്ക്കുപകരം രഥം ഉപയോഗിച്ചാല്‍ മതിയെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിര്‍ദേശം  (27 minutes ago)

റേഷന്‍ കടകളുടെ എണ്ണം കുറയ്ക്കണം... അരിയുടെയും പഞ്ചസാരയുടെയും ചില്ലറ വില്‍പ്പന വില വര്‍ദ്ധിപ്പിക്കണം, പുതിയ റേഷന്‍ കടകള്‍ തുറക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ശുപാര്‍ശ ചെയ്ത് വിദഗ്ദ  (30 minutes ago)

സങ്കടമടക്കാനാവാതെ.... കോട്ടയ്ക്കലില്‍ കല്ല്യാണ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ വീണു ഗുരുതരമായി പൊള്ളലേറ്റ് ഒന്നര മാസമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു  (36 minutes ago)

കളമശ്ശേരിയില്‍ അഞ്ച് കുട്ടികള്‍ക്ക് സെറിബ്രല്‍ മെനഞ്ചൈറ്റിസ് ബാധയെന്ന് സംശയം... സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി, ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍  (39 minutes ago)

കോഴിക്കോട് പന്തീരങ്കാവില്‍ ഫ്‌ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

കൊല്ലം നഗരത്തില്‍ മാടന്‍നടയില്‍ വന്‍ ലഹരിമരുന്ന് വേട്ട....  (1 hour ago)

ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം... സ്ത്രീലക്ഷങ്ങള്‍ വ്രതം നോറ്റ് കാത്തിരിക്കുന്ന ആറ്റുകാല്‍ പൊങ്കാല നാളെ  (2 hours ago)

കേരളത്തില്‍ ഇന്ന് മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്... രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

യാത്രാ തിരക്ക് കൂടിയ സാഹചര്യത്തില്‍ ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍  (2 hours ago)

ഭക്തരുടെ സുരക്ഷയ്ക്കായി ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍... ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്... ദര്‍ശനത്തിനായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും 70 കൂടുതല്‍ പ്രായമുള്ളവര്‍ക്കും പ്രത്യേകം  (2 hours ago)

ആരിഫ് ഖാനേ നില്‍... പഴയ ഗവര്‍ണര്‍ സര്‍ക്കാരുമായി ഇടഞ്ഞത് പഴംകഥ; കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കൊപ്പം; കേരളം ഇപ്പോള്‍ എന്റെ സംസ്ഥാനം, ഒപ്പമുണ്ടാകും,  (2 hours ago)

ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരിയില്‍ മാര്‍ച്ച് 12ന് വൈകുന്നേരം 6 മണിമുതല്‍ 13ന് 6 വരെ ഡ്രൈ ഡേ  (3 hours ago)

തൃശ്ശൂരില്‍ കല്ലിടുക്ക് ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends