Widgets Magazine
14
Mar / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത മഴയില്‍ ചോരപോലെ കടുംചുവപ്പോടെയുള്ള നീര്‍ച്ചാലുകള്‍ തീരത്തേക്ക്...ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിട്ടുണ്ട്...


കൊല്ലം ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യം..ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലർത്തണം.. 11 മുകളിലായാൽ ഏറ്റവും ഗുരുതര സാഹചര്യമാണ്..


അഫാനും കൊല്ലപ്പെട്ട ഫര്‍സാനയും തമ്മിലുള്ള ബന്ധം..ഇളയ മകനായ അഹ്‌സാനാണ് ഫര്‍സാനയുടെ ചിത്രം അയച്ച് തന്നത്.. പിതാവ് റഹീമിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ..


കുടുബത്തിൻ്റെ കടബാധ്യത മകനെ ഏൽപ്പിച്ചിരുന്നില്ലെന്ന് റഹീം; ബാങ്കിൽ അടച്ചത് 2 ലക്ഷം രൂപ മാത്രം, ബാക്കി പണം എന്തു ചെയ്തു എന്നതിനെക്കുറിച്ച് മറുപടി പറയാതെ ഷെമി...


വ്യാജ ഫോൺ കോൾ മുന്നറിയിപ്പുമായി US എംബസി

വര്‍ക്കലയില്‍ ഭാര്യാ സഹോദരനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി... ഗുരുതരമായി പരുക്കേറ്റ ഭാര്യ ആശുപത്രിയില്‍

14 MARCH 2025 06:46 AM IST
മലയാളി വാര്‍ത്ത

More Stories...

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍

സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൊല്ലം ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യം..ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലർത്തണം.. 11 മുകളിലായാൽ ഏറ്റവും ഗുരുതര സാഹചര്യമാണ്..

കനത്ത ചൂട്, നേരിട്ടുള്ള വെയില്‍ കൊള്ളരുത്: മന്ത്രി വീണാ ജോര്‍ജ്, നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം

അഫാനും കൊല്ലപ്പെട്ട ഫര്‍സാനയും തമ്മിലുള്ള ബന്ധം..ഇളയ മകനായ അഹ്‌സാനാണ് ഫര്‍സാനയുടെ ചിത്രം അയച്ച് തന്നത്.. പിതാവ് റഹീമിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ..

വര്‍ക്കലയില്‍ ഭാര്യാ സഹോദരനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി... ഗുരുതരമായി പരുക്കേറ്റ ഭാര്യ ഉഷാകുമാരി (46) ആശുപത്രിയില്‍ ചികിത്സയിലാണ്. 54-കാരനായ സുനില്‍ ദത്താണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉഷാ കുമാരിയുടെ ഭര്‍ത്താവ് ഷാനിക്കായി വര്‍ക്കല പോലീസ് അന്വേഷണം തുടങ്ങി.

വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് . സുനില്‍ ദത്തിനേയും ഉഷാ കുമാരിയേയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുനില്‍ ദത്ത് മരണപ്പെടുകയായിരുന്നു. ഉഷാകുമാരിയും ഷാനിയും കുറച്ചുനാളുകളായി അകന്ന് താമസിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം കുടുംബ വീട്ടില്‍ എത്തിയ ഷാനിയും രണ്ട് സുഹൃത്തുക്കളും ഉഷാകുമാരിയുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് ഉഷയുടെ സഹോദരന്‍ സുനില്‍ ദത്ത് പ്രശ്നത്തില്‍ ഇടപെട്ടു.തര്‍ക്കം രൂക്ഷമായതോടെ ഷാനി ഇരുവരേയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

സുനില്‍ ദത്തിന്റെ കഴുത്തിനും കാലിനും ഗുരുതരമായി വെട്ടേറ്റു. തലയ്ക്ക് വെട്ടേറ്റ ഉഷാകുമാരിയെ പാരിപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍  (14 minutes ago)

വീഡിയോയ്ക്ക് പിന്നിലെന്ത്?  (21 minutes ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (28 minutes ago)

Weather Alert ഈ ജില്ലക്കാരും സൂക്ഷിക്കുക..  (29 minutes ago)

കനത്ത ചൂട്, നേരിട്ടുള്ള വെയില്‍ കൊള്ളരുത്: മന്ത്രി വീണാ ജോര്‍ജ്, നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം  (41 minutes ago)

ഫര്‍സാനയുടെ ചിത്രം  (45 minutes ago)

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്സോ കേസിൽ അറസ്റ്റിൽ...  (1 hour ago)

കട്ടിലിൽ നിന്ന് വീണു പരിക്കേറ്റെന്ന് ആവർത്തിച്ച് ഷെമി; ആശുപത്രി വിട്ടതിനു പിന്നാലെ അഗതി മന്ദിരത്തിൽ...  (1 hour ago)

നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി; മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കൾ...  (2 hours ago)

കുടുബത്തിൻ്റെ കടബാധ്യത മകനെ ഏൽപ്പിച്ചിരുന്നില്ലെന്ന് റഹീം; ബാങ്കിൽ അടച്ചത് 2 ലക്ഷം രൂപ മാത്രം, ബാക്കി പണം എന്തു ചെയ്തു എന്നതിനെക്കുറിച്ച് മറുപടി പറയാതെ ഷെമി...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം...  (2 hours ago)

ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് കേരളത്തെയും ക്ഷണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

യൂറോപ്പ ലീഗില്‍ റയല്‍ സോസിഡാഡിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്  (3 hours ago)

ഷൈനിയും മക്കളും തണുത്ത് മരവിച്ച് മോർച്ചറിയിൽ ശരീരത്തിന് വിലയിട്ട് അച്ഛൻ കല്ലറയിലേക്ക് എടുക്കുമ്പോൾ..  (4 hours ago)

ഷെമിയെ ബന്ധുക്കൾ വീട്ടിൽ കയറ്റില്ല അടിച്ചിറക്കി തട്ടത്തുമലയിലെ ബന്ധുവിന് അഞ്ചരലക്ഷം കൊടുത്ത് റഹീം..!  (4 hours ago)

Malayali Vartha Recommends