Widgets Magazine
16
Mar / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെറിയ പെരുന്നാളിന് ഷെയ്ഖ് മിഷാലിന്റെ സമ്മാനം !പുത്തൻ കുവൈത്ത് ദിനാർ


സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം..സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന സര്‍ക്കാര്‍..12,000 കോടി രൂപ വായ്പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങള്‍ ചൊവ്വാഴ്ച പുറത്തിറക്കും..


കൃത്യമായ ഒരു പ്ലാൻ അമേരിക്കയും ഇസ്രയേലും നടത്തുന്നു..പലസ്തീന്‍കാരെ ആഫ്രിക്കയിലേക്ക് മാറ്റാന്‍ നീക്കം...ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, സൊമാലിലാന്‍ഡ്, സുഡാന്‍ എന്നിവിടങ്ങളില്‍..


ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരരിൽ ഒരാളായ ഐസിസ് നേതാവ് അബു ഖാദിജ..ഇറാഖ്-യുഎസ് ഓപ്പറേഷനിൽ കൊല്ലപ്പെട്ടു..ഗ്രൂപ്പിലെ മറ്റൊരു തിരിച്ചറിയപ്പെടാത്ത അംഗവും കൊല്ലപ്പെട്ടതായി ട്രംപ് അറിയിച്ചു..


സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ

പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങള്‍ കാണാതായ സംഭവം: മെഡിക്കല്‍ കോളേജ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

15 MARCH 2025 08:48 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങള്‍ കാണാതായ സംഭവത്തില്‍ ആശുപത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍. ഹൗസ് കീപ്പിംഗ് വീഭാഗം ജീവനക്കാരന്‍ അജയകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ശരീരഭാഗങ്ങള്‍ ആക്രിക്കാരന്‍ കൊണ്ടുപോകാന്‍ ഇടയായതിനാണ് നടപടി. പാത്തോളബി ലാബില്‍ പരിശോധനയ്ക്കയച്ച സാമ്പിളുകള്‍ ആക്രിക്കാരനില്‍ നിന്ന് കണ്ടെടുത്തിരുന്നു. ആക്രിയാണെന്ന് കരുതി എടുത്തതാണെന്ന് വില്‍പനക്കാരന്‍ മൊഴി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് പാത്തോളജി ലാബിനടുത്തുള്ള സ്‌പെസിമെന്‍ ലാബിലേക്ക് ശരീരഭാഗങ്ങള്‍ കൊണ്ടുവന്നത്. തിരികെ വന്നുനോക്കിയപ്പോള്‍ അവയവങ്ങള്‍ കണ്ടിരുന്നില്ല. ഇതോടെയാണ് ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലാബിന് ചുറ്റും അലഞ്ഞുതിരിഞ്ഞ് നടന്ന ആക്രിക്കാരനെ പിടികൂടിയത്, ആക്രിക്കാരനെ ചോദ്യം ചെയ്ത പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തില്ല, മനഃപൂര്‍വം നടത്തിയ മോഷണമല്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം ശരീരഭാഗങ്ങള്‍ സുരക്ഷിതമെന്ന് പാത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഫോര്‍മാലിനില്‍ സൂക്ഷിച്ചതിനാല്‍ ഇവയ്ക്ക് കേടുപാടില്ല. പരിശോധനയ്ക്കും തടസമില്ല. സ്‌പെസിമെന്‍ ലാബിന് സമീപത്തെ സ്റ്റെപ്പില്‍ ഇവ വച്ച് ജീവനക്കാരന്‍ പോയപ്പോഴാണ് ആക്രിക്കാരന്‍ എടുത്തുകൊണ്ടുപോയത്. ശരീരഭാഗങ്ങള്‍ പിന്നീട് ലാബിലേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാഗര്‍ കോവില്‍ സ്വദേശി യാത്രയായത് 5 പേര്‍ക്ക് പുതുജീവന്‍ നല്‍കി  (2 hours ago)

വയനാട്ടിലും ഇടുക്കിയിലും കാട്ടാന ആക്രമണങ്ങളില്‍ മൂന്നു പേര്‍ക്ക് പരിക്ക്  (2 hours ago)

പഠനത്തില്‍ മികവ് പുലര്‍ത്തത്തതിനാല്‍ മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു  (2 hours ago)

വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്  (2 hours ago)

ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാന്‍ സര്‍ക്കാര്‍ നീക്കം  (3 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ടില്‍ സംസ്ഥാനവ്യാപക പരിശോധന; നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 234 പേര്‍ അറസ്റ്റില്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി താമസിച്ചിരുന്ന രണ്ട് കെനിയന്‍ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സജീവ പരിചരണം: മന്ത്രി വീണ ജോര്‍ജ്ജ്  (3 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡി.ജി.എം വിജിലന്‍സ് പിടിയില്‍  (3 hours ago)

ഭിന്നശേഷിക്കാരില്‍ നിന്നും സൂപ്പര്‍ ന്യൂമററി നിയമനത്തിനായി സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു  (4 hours ago)

'ഇത് മിസോ ജനതയോടുള്ള ഉത്തരവാദിത്തം': അസം റൈഫിള്‍സിന്റെ ആസ്ഥാന ഭൂമി മിസോറാം സര്‍ക്കാരിന് ഔദ്യോഗികമായി കൈമാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (4 hours ago)

അത് നമ്മുടെ ക്യാപ്‌സൂളുകള്‍ക്കെതിരാണ്': നിര്‍മല- പിണറായി കൂടിക്കാഴ്ചയെക്കുറിച്ച് പോസ്റ്റുമായി പി.വി.അന്‍വര്‍  (4 hours ago)

തങ്ങളുടെ ബാലി യാത്ര മാറ്റിവച്ചുവെന്നും തന്റെ ആരോഗ്യം മോശമാണെന്നുമാണ് ഡോക്ടര്‍ റോബിന്‍  (4 hours ago)

ലഹരിയ്ക്കെതിരെ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്  (5 hours ago)

കേരളത്തിലെ അപൂര്‍വ രോഗ ചികിത്സാ പദ്ധതിയായ കെയറിനെ അഭിനന്ദിച്ച് ആഗോള ന്യൂറോമസ്‌ക്യുലാര്‍ വിദഗ്ധന്‍  (5 hours ago)

Malayali Vartha Recommends